Monday, July 13, 2026
Home GULF Page 500

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

IYCC സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം നടത്തി

0
ബഹ്‌റൈൻ : IYCC മുഹറഖ് ഏരിയ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം സംഘടിപ്പിച്ചു, നാനാത്വത്തിൽ ഏകത്വവും വൈവിദ്യവും നിറഞ്ഞ ഇന്ത്യയെ വൈവിദ്ധ്യങ്ങൾ തകർത്തു എല്ലാം ഏകീകരിക്കാനുള്ള ശ്രമം രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്നതാണ്,ഭരണഘടനാ...

UAE ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിച്ചു.

0
ദുബായ്.യുഎഇയിൽഅസ്ഥിരകാലാവസ്ഥ.ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിച്ചു. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയാണ്. ജനങ്ങളോട് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ചൂടിനുംശമനമില്ല. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും...

ദുബൈയിൽ പൊടിപടലം കാരണം ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
ദുബായ്. പൊടിപടലം കാരണം ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു ഇന്ന് ഉച്ചയോടെ മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് ഇന്റർനാഷണൽ (dxb airport) വിമാനത്താവളത്തിലെ വിമാന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. 10 ഇൻബൗണ്ട്...

പത്തനംതിട്ട,കോന്നി സ്വദേശി ഒമാനിൽ മരണപ്പെട്ടു

0
മസ്കറ്റ്. കോന്നി തണ്ണിത്തോട് ചിറ്റേടത്തു വീട്ടിൽ തോമസ് പ്രസാദ് മകൻ,പ്രസാദ്(52)ജാലാൻബുവാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. പിതാവ്: തോമസ് . മാതാവ്: പൊന്നമ്മ ഭാര്യ : സാലി പ്രസാദ് മകൻ : അജിത് പ്രസാദ് മകൾ : അഞ്ജന പ്രസാദ് ഭൗതിക...

ഒമാൻ സുൽത്താൻ ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യ ദിനാംശംസകൾ നേർന്നു

0
മസ്കറ്റ്. ഇന്ത്യൻ സ്വാതന്ത്രദിനത്തിൻ്റെ എഴുപത്തിയഞ്ചാംവാർഷികത്തോടനുബന്ധിച്ച് HM സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിനന്ദന സന്ദേശംഅയച്ചു. പ്രസിഡൻ്റിന് നല്ല ആരോഗ്യവും സന്തോഷവും ഇന്ത്യൻ സർക്കാറിനും ജനങ്ങൾക്കും സ്ഥിരമായ...

ഇന്ത്യൻ സോഷ്യൽ ഫോറം ബഹറൈൻ സ്വാതന്ത്ര്യ ദിനാഘോഷ ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു

0
മനാമ : സ്വാതന്ത്ര്യ ദിനാ ഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഈ പരിപാടികളുടെ...

സ്വീകരണം നൽകി

0
ബഹ്‌റൈൻ : ഹ്രസ്വസന്ദർശാനാർത്ഥം ബഹ്റൈനിലെത്തിയ കണ്ണൂരിലെ യുവ വ്യവസായികളായ കെ എൽ അബ്ദുൾ സത്താർ ഇംപക്സ് മാനേജിങ്ങ് ഡയറക്ടർ, ശ്രീ.ഉവൈസ് അബ്ദുൾ സത്താറിനും കോറൽ ബിൽഡിങ്ങ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ, നെജിം പി.പി.ക്കും, പ്രമുഖ ഗസൽ ഗായകൻ അലോഷി ആദത്തിനും, ബഹ്റൈൻ മലയാളി ബിസിനസ്സ്ഫോറത്തിന്റെനേത്യത്തിൽ, കെ. സിറ്റി...

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം :ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം

0
മനാമ: തെറ്റായവാർത്തകൾ ഉണ്ടാകുകയുംഅത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈനിൽ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് വലിയ കുറ്റകൃത്യമാണ് .സാമൂഹിക മാധ്യമങ്ങൾ വളരെ കാര്യഗൗരവത്തോടെ ഉപയോഗിക്കണമെന്ന്അധികൃതർ ആവശ്യപ്പെട്ടു.ട്വിറ്റർ, ഇൻസ്റ്റഗ്രാം,സ്നാപ്ഷോട്ട്,...

കൊല്ലം സ്വദേശിനി മസ്കറ്റിൽ മരണ പെട്ടു

0
മസ്കറ്റ്.പുനനലൂർ,മാത്ര,നിരപ്പത്ത് ലക്ഷം വീട്, പള്ളി കിഴക്കേതിൽ ഷാഹുൽ ഹമീദ് ഭാര്യ ബീന ബീവി (62) കഴിഞ്ഞ ദിവസം മസ്കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.   പിതാവ്: ഷംസുദ്ദീൻ. മാതാവ്: സൈനബ ബീവി. മകൾ: ബിസ്മി. മരുമകൻ :ബുഹാരി ബീന...

അനധികൃത പച്ചക്കറി വിൽപ്പന; മുനിസിപ്പാലിറ്റി റെയ്ഡ്

0
മസ്‌കറ്റ്. കുറഞ്ഞ തുകയ്‌ക്ക് നിരത്തുകളിൽ അനധികൃതമായി വിൽക്കാനിരുന്ന 300-ലധികം ബാസ്കറ്റ് പച്ചക്കറികളും പഴങ്ങളും മസ്‌കറ്റ് മുനിസിപ്പാലിറ്റി നശിപ്പിച്ചു.സീബിലെ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ മസ്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തിയപ്പോൾ ആണ് പച്ചക്കറികളും പഴങ്ങളും...