ഒമാനിലെ സൂറിൽ 40 മില്യൺ ഡോളറിന്റെ കെമിക്കൽ പ്ലാന്റ് വരുന്നു
മസ്കറ്റ്.ഒമാനിലെ സൂറിൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ 40 മില്യൺ യുഎസ് ഡോളറിലധികം മുതൽമുടക്കിൽ 60,000 ചതുരശ്ര മീറ്റർ സ്ഥലത്ത് കെമിക്കൽ ഫാക്ടറി വരുന്നു. ഇതിനായുള്ള കരാർ പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുമായി (മാഡയിൻ)...
ഒമാന്റെ നിർമ്മാണ മേഖല 2022ൽ 3.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്.
മസ്‌കറ്റ്: തുടർച്ചയായി അഞ്ച് വർഷത്തെ ഉയർച്ച താഴ്ചകൾക്ക് ശേഷം ഒമാന്റെ നിർമ്മാണ മേഖല 2022ൽ 3.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.കൊറോണ കാലത്തത് 8.3 ശതമാന തിൻ്റെ ഇടിവയിരുന്നു നിർമാണ മേഖലയിൽ...
അബുദാബിയില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി.അബുദാബിയില്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് (abudhabi rain) അധികൃതര്‍ അറിയിച്ചു. നാളെ (ഓഗസ്റ്റ് 14 ഞായറാഴ്ച) മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ...
കമന്റുമായി ഷെയ്ഖ് ഹംദാൻ, ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്
ദുബായ്∙ ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്. ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ നിസ്ഹാസ് അഹമദാണ് താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ...
യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്‍പോര്‍ട്ട് നല്‍കും
ഫുജൈറ.യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ പ്രവാസികളില്‍ നിന്ന് പുതിയ പാസ്‍പോര്‍ട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയ ബാധിതര്‍ക്കായി കോണ്‍സുലേറ്റ് പ്രത്യേക പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണിപ്പോള്‍. പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ വലിയ നഷ്ടങ്ങള്‍...
നിര്യാതനായി
സലാല: കണ്ണൂർ കക്കാട് സ്വദേശി സ. ഷൈൽ പുതിയപുരയിൽ (50 വയസ്സ്) അല്പസമയം മുൻപ് സലാലയിൽ മരണപ്പെട്ട വിവരം ദുഃഖത്തോടെ അറിയിക്കുന്നു. സലാലയിൽ ( Damam Car Accessories Store ) ജോലി...
മലപ്പുറം താലൂക്ക് ആശുപത്രിക്ക് വേണ്ടി ഐ സി എഫ് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് നാളെ നാടിന് സമര്‍പ്പിക്കും
മസ്കറ്റ്. കോവിഡ് വ്യാപന കാലയളവിൽ മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്.മലപ്പുറം ഗവണ്മെന്റ്...
ഒമാൻ ഒഐസിസി നേതാവ് ശ്രീ സിദ്ധീഖ്ഹസ്സന്റെ നേതൃത്വത്തിൽ ഒമാനിൽ OICC മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.
മസ്കറ്റ് : ഒമാനിലെ ഓ.ഐ.സി.സി നേതാവും മുൻ പ്രസിഡന്റുമായ ശ്രീ സിദ്ധീഖ്ഹസ്സന്റെ നേതൃത്വത്തിൽ ഒമാനിൽ OICC മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.വ്യാഴാഴ്ച റൂവിയിലെ റ്റാലന്റ്സ് അക്കാഡമി ഹാളിൽ നടന്ന മെമ്പർഷിപ്പ് വിതരണ ഉൽഘാടനത്തിൽ...
കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
മസ്കത്ത്: ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്‍റെയും (മോഹനൻ) ജയശ്രീയുടെയും മകൻ ഷിജിൽ (32) ആണ് മരിച്ചത്. ഈമാസം ഒമ്പതിനായിരുന്നു അപകടം. ഏറെ നാളായി ഒമാനിലെ...
അബലോൺ ഫാമിംഗ് പ്രോജക്റ്റ് മിർബാത്തിൽ പ്രവർത്തനം ആരംഭിച്ചു
മസ്കറ്റ്.ഒമാനി ആബലോണിന്റെ പ്രജനനത്തിനായി 10 മില്യൺ ഒമാനി റിയാലിന്റെ പുതിയ മത്സ്യബന്ധന പദ്ധതി. വ്യാഴാഴ്ച മിർബത്തിലെ വിലായത്ത് ദോഫാർ ഗവർണർ എച്ച്.എച്ച് സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദി ഉദ്ഘാടനം ചെയ്തു.ഒമാൻ...

















