Monday, July 13, 2026
Home GULF Page 502

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിൽ കാറിനുമുകളിൽ രണ്ട് പേർ ഇരിക്കുന്ന വീഡിയോ ക്ലിപ്പ് വൈറൽ ; ഡ്രൈവർ അറസ്റ്റിൽ

0
സലാല. ദോഫാറിൽ കാറിന് മുകളിൽ രണ്ട് പേർ ഇരിക്കുന്ന വീഡിയോ ക്ലിപ്പ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ട്രാഫിക് നിയമലംഘനത്തിന് വാഹന ഡ്രൈവറെ റോയൽ ഒമാൻ പോലീസ് (ആർ‌ഒ‌പി) അറസ്റ്റ് ചെയ്തു.അദ്ദേഹത്തിനെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും...

ഖത്തർ ലോകകപ്പ്; പറക്കും ഒമാൻ എയർ വിമാനങ്ങൾ

0
മസ്‌കറ്റ്: ഖത്തറിൽ ഈ വർഷത്തെ ഫിഫ ലോകകപ്പ് ഫുട്‌ബോൾ നടക്കുമ്പോൾ ഒമാനിൽ നിന്നുള്ള ഫുട്‌ബോൾ പ്രേമികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന് ഒമാന്റെ ദേശിയ വിമാന കമ്പനി ആയ ഒമാൻ എയർ പൂർണ സജ്ജമായി. 2022...

മസ്കത്ത് ബീച്ചിൽ നിന്ന് 70 കിലോ കഞ്ചാവ് പിടികൂടി

0
മസ്കറ്റ്. മസ്കത്ത് ബീച്ചിൽ നിന്ന് 70 കിലോ കഞ്ചാവ് പിടികൂടി ,"ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ കോസ്റ്റ് ഗാർഡ് പോലീസിന്റെ സഹകരണത്തോടെ ആണ് കഞ്ചാവ് പിടികൂടിയത്. ഒമാൻ...

ഗൾഫ് സുസ്ഥിര വികസന ഫോറത്തിന് സലാലയിൽ തുടക്കമായി

0
സലാല: ജി.സി.സി സുസ്ഥിര വികസന ഫോറത്തിന് ഒമാനിലെ ദോഫാർ ഗവർണറേറ്റ് ആതിഥേയത്വം വഹിച്ചു. " ഒരു ഒറ്റ ഗൾഫ് ഒറ്റ വികസന പാത " എന്ന പ്രമേയത്തിൽ ഇന്ന് ആരംഭിച്ച ഫോറത്തിന് മികച്ച...

രക്ഷാപ്രവര്‍ത്തന അഭ്യാസം നാളെ; മുന്നറിയിപ്പുമായി അധികൃതര്‍

0
യു എ ഇ : ദുബായ് ക്രീക്ക് മേഖലയില്‍ നാളെ രക്ഷാപ്രവര്‍ത്തന അഭ്യാസം നടത്തുമെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഓഗസ്ത് 10 ബുധനാഴ്ച രാവിലെ 8 മുതല്‍...

യുഎഇ: ഈ വേനല്‍ക്കാലത്ത് താപനില രണ്ടാം തവണയും 50 ഡിഗ്രി കടന്നു

0
ദുബൈ : വേനല്‍മഴ പെയ്തിട്ടും യുഎഇയില്‍ ഈ സീസണില്‍ ഉയര്‍ന്ന താപനില തുടരുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പറയുന്നത് അനുസരിച്ച് ഓഗസ്റ്റ് 9 ചൊവ്വാഴ്ച അല്‍ ഐനിലെ സ്വീഹാനില്‍ 51 ഡിഗ്രി...

യുഎഇ മഴക്കെടുതി: ഇന്ത്യന്‍ മിഷന്‍ സൗജന്യ പാസ്പോര്‍ട്ട് സേവന ക്യാമ്പ് സംഘടിപ്പിക്കുന്നു –

0
ദുബൈ : യുഎഇയുടെ കിഴക്കന്‍ മേഖലയിലുണ്ടായ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് കേടാകുകയോ നഷ്ടപ്പെടുകയോ ചെയ്ത പൗരന്മാര്‍ക്കായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക സേവാ ക്യാമ്പ് സംഘടിപ്പിച്ചു(indian...

ഒമാൻ ക്രിക്കറ്റ് സീസൺ 2022-23 രജിസ്ട്രേഷൻ ആരംഭിച്ചു

0
മസ്കറ്റ്. 2022 ഒക്‌ടോബർ മുതൽ ഡിവിഷൻ ലീഗുകൾ ആരംഭിക്കുന്ന ഒമാൻ ക്രിക്കറ്റ് അതിന്റെ വാർഷിക മൾട്ടി-ലേയേർഡ് സീസണിനു തുടക്കാമാവുകയാണ് . 2022-23 സീസണിനായുള്ള ടീം രജിസ്ട്രേഷൻ 2022 ഓഗസ്റ്റ് 9 മുതൽ ആരംഭിക്കും.“2022...

ഒമാനിലെ ഹോട്ടലുകളുടെ വരുമാനം 2022 ജൂണിൽ 120% വർദ്ധിച്ചു

0
മസ്‌കറ്റ്: സുൽത്താനേറ്റിലെ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ വരുമാനത്തിൽ 2022 ജൂൺ അവസാനത്തോടെ ഗണ്യമായ വർധന രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഹോട്ടൽ വരുമാനം...

കേരളമടക്കം ഇന്ത്യൻ സെക്ടറുകളിലേക്ക്​ 36 റിയാൽ; സ്വാതന്ത്ര്യദിന ഓഫറുമായി”എയർ ഇന്ത്യ’

0
മസ്കറ്റ് .ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഒമാനിൽ നിന്ന്​ കേരളമടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്ക്​ ഓഫർ പ്രഖ്യാപിച്ച്​ എയർ ഇന്ത്യ. ഈമാസം 21ന്​ മുമ്പ്​ ടിക്കറ്റ്​ എടുക്കുന്നവർക്ക്​ 36.1 റിയാൽ മുതലുള്ള നിരക്കിൽ ഒമാനിൽ...