Thursday, September 17, 2026
Home GULF Page 503

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പിസിഡബ്ല്യൂഎഫ്‌ കലാ കായിക വേദി രൂപീകരിച്ചു

0
ബഹ്‌റൈൻ : കലാ കായിക മേഖലകളിൽ ബഹ്‌റൈനിലെ പൊന്നാനി താലൂക്ക് നിവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ കലാ കായിക വേദി രൂപീകരിച്ചു, സ്പോർട്സ് ടീം മാജിദ് (മാനേജർ),...

ഇന്ത്യൻ സോഷ്യൽ ഫോറം സ്ട്രീറ്റ് ക്വിസ്സ് സങ്കെടുപ്പിച്ചു

0
മനാമ : സ്വാതന്ത്ര്യ ദിനാഘോഷം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16 ക്യാമ്പയിൻ ഭാഗമായി നാലാം ദിവസമായ AUG 19 മനാമ സൂക് ,...

ഒഐസിസി കോഴിക്കോട് ജില്ല മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു.

0
മനാമ :ബഹ്റൈൻ ഒ  ഐ സി സി .കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ വെച്ച് ഒ ഐ സി സി...

ഏഷ്യ കപ്പ് , ഷാർജ സ്റ്റേഡിയത്തിൽ നാലു മത്സരങ്ങൾ

0
ഷാർജ∙ 1984ൽ ആദ്യ ഏഷ്യാകപ്പിന് വേദിയായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വീണ്ടും ഏഷ്യാകപ്പിനെ വരവേൽക്കാനൊരുങ്ങുന്നു. നാലു മത്സരങ്ങളാണ് ഇത്തവണ ഷാർജ സ്റ്റേഡിയത്തിൽ നടക്കുന്നത്. വിഐപി സ്യൂട്ടുകളും അത്യാധുനിക റോയൽ സ്യൂട്ടുകളും ഉൾപ്പെടെ സ്റ്റേഡിയത്തിന്റെ...

തൊട്ടുമുന്‍പിൽ കിരീടാവകാശി; വിശ്വസിക്കാനാകാതെ റസ്റ്ററന്റ് ജീവനക്കാർ

0
ജിദ്ദ∙ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ തൊട്ടുമുന്‍പിൽ, വിശ്വസിക്കാനാകാതെ റസ്റ്ററന്റ് ജീവനക്കാരും നാട്ടുകാരും. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്‍ ഇന്നലെ സുരക്ഷ ഭടന്മാരുടെ അകമ്പടി ഇല്ലാതെയാണ് ജിദ്ദയിലെ ഒരു...

പ്രമുഖ ആരോഗ്യ പരിരക്ഷാ ദാതാക്കളായ ഷിഫ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ശാഖ മനാമയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.

0
മനാമ: ഷിഫ മെഡിക്കൽ ഗ്രൂപ്പിന്റെ നാലാമത് ശാഖ ഷിഫ മനാമ മെഡിക്കൽ സെന്റർ എന്ന പേരിൽ മനാമ ബസ് സ്റ്റേഷന് എതിർവശത്തുള്ള ടൈലോസ് ഹോട്ടൽ കെട്ടിടത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഓഗസ്റ്റ് 19 വെള്ളിയാഴ്ച...

ബഹ്‌റൈൻ കേരളീയ സമാജം ഓണം നവരാത്രി മഹോത്സവം ശ്രവണം 2022

0
ബഹ്‌റൈൻ : ഓണം നവരാത്രി മഹോത്സവത്തോടെ അനുബന്ധിച്ചു ഈ വര്ഷം രണ്ടു മാസം ആഘോഷ പരിപാടികളാണ് ബി കെ എസ് സംഘടിപ്പിച്ചിരിക്കുന്നതെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള വാർത്ത സമ്മേളനത്തിൽ...

സദ്ഭാവൻ ദിനം ആചരിച്ചു

0
ബഹ്‌റൈൻ : ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ്‌ ഗാന്ധിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഇന്ത്യൻ ഡിലേറ്റ്സ് റെസ്റ്റോറന്റ്, പാർട്ടി ഹാളിൽവച്ച് സദ്ഭാവന...

‘മുളകുപൊടി പ്രയോഗം’ നടത്തി കവർച്ച; ഏഷ്യൻ പൗരന്മാർക്ക് 6 മാസം തടവും പിഴയും വിധിച്ച് ദുബായ് കോടതി

0
ദുബായ് ∙ മുഖത്ത് 'മുളകുപൊടി പ്രയോഗം' നടത്തി കാൽനടയാത്രക്കാരനിൽ നിന്ന് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത ഏഷ്യൻ പൗരന്മാരെ ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ആറ് മാസം വീതം തടവും...

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

0
ഷാർജ ∙ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് ആഫ്രിക്കക്കാർ അപാർട്ട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചതായി ഷാർജ പൊലീസ് പറഞ്ഞു. കെട്ടിടത്തിൽ നിയമ വിരുദ്ധ കാര്യങ്ങൾ നടക്കുന്നതായി...