Thursday, September 17, 2026
Home GULF Page 504

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കുവൈറ്റിൽ 3 മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 600 ട്രാഫിക് നിയമലംഘനങ്ങൾ

0
കുവൈറ്റ്. കുവൈറ്റി ൽട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അൽ അർദിയ പ്രദേശം വളയുകയും, പരിശോധന നടത്തുകയും 3 മണിക്കൂറിനുള്ളിൽ 600 ഓളം നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അശ്രദ്ധ, ഇൻഷുറൻസ് കാലഹരണപ്പെടൽ, ഡ്രൈവിംഗ് ലൈസൻസ്...

ഗാർഹിക തൊഴിൽ കരാറുകളിലെ കൃത്രിമം തടയാൻ കർശന നടപടി

0
കു​വൈറ്റ്. ഗാ​ർ​ഹി​ക തൊ​ഴി​ൽ ക​രാ​റു​ക​ളി​ലെ കൃ​ത്രി​മം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.പു​തി​യ നി​യ​മം പ്ര​കാ​രം തൊ​ഴി​ലു​ട​മ​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും യാ​ത്രാ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന...

ഒമാനിൽ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട; അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

0
മ​സ്ക​റ്റ്. ഒ​മാ​നി​ൽ പ​ല​യി​ട​ത്താ​യി ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട​യി​ൽ അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രും ര​ണ്ടു​പേ​ർ അ​റ​ബ്​ വം​ശ​ജ​രു​മാ​ണ്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡും സ​ലാ​ല...

ഒ.ഐ.സി.സി ജിദ്ദ :വണ്ടൂർ കമ്മറ്റി സ്നേഹസമ്മാനമായി കുടകൾ വിതരണം ചെയ്തു

0
ഒ.ഐ.സി.സി ജിദ്ദ :വണ്ടൂർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ സമ്മാനമായി സ്വാതന്ത്രത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മലപ്പുറം ജില്ലയിലെ വണ്ടൂരിലെ, പെൺകുട്ടികളുടെ ഗവൺമെന്റ്  പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ...

ജബൽ അക്തർ ടൂറിസം ഫെസ്റ്റിവൽ ഈ മാസം അവസാനം

0
മസ്കറ്റ്. "അൽ ജബൽ അൽ അക്തർ ടൂറിസം ഫെസ്റ്റിവൽ" എന്ന പേരിൽ അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ അക്തർ വിലായത്തിൽ ടുറിസം ഫെസ്റ്റിവെൽ നടക്കും. ജബൽ അക്തറിന് മാത്രമായി ഒരു ഫെസ്റ്റിവെൽ ആദ്യമായിട്ടാണ്...

ഒമാനിൽ കാപ്രിസൺ ചെറി ജ്യൂസ് ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി

0
മസ്‌കറ്റ്: അമേരിക്കൻ ബ്രാൻഡായ ക്രാഫ്റ്റ് ഹെയ്‌ൻസ് ഉൽപ്പാദിപ്പിക്കുന്ന ചില ജ്യൂസ് ഉൽപന്നങ്ങളിൽ ക്ലീനിംഗ് കെമിക്കൽസ് കലർന്നേക്കാമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുന്നറിയിപ്പ് നൽകി. ചെറി രുചിയുള്ള 'കാപ്രി സൺ ചെറി'...

ശ്രാവണം 2022 കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.

0
ബഹ്‌റൈൻ: കേരളീയ  വർഷത്തെ  ഓണാഘോഷവുമായി ബന്ധപെട്ടു   ബി  കെ എസ്  ശ്രാവണം  ഓണം നവരാത്രി ആഘോഷങ്ങളുടെ കമ്മിറ്റി ഓഫീസ്   ഉദ്ഘാടനം  ഓഗസ്റ്റ്  17 , ബുധനാഴ്ച രാത്രി 8 മണിക്ക്...

യുവാവിനെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി

0
ബഹ്‌റൈൻ : പത്തനംതിട്ട അടൂർ മണക്കാല സ്വദേശി സിജോ സാംകുട്ടി(28) ബഹറിനിലെ താമസസ്ഥലമായ ഹിദിൽ മരിച്ച നിലയിൽ കണ്ടെത്തി . സെക്യൂരി കോർ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു .ബോഡി കിങ്...

“ബാക് ടു സ്കൂൾ”ക്യാമ്പയിന് തുടക്കംകുറിച്ച് ബഹ്‌റൈനിലെ ലുലുഹൈപ്പർമാർക്കറ്റുകൾ

0
മനാമ :സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കായി "ബാക് ടു സ്കൂൾ"ക്യാമ്പയിന് ബഹ്‌റൈൻ ലുലു ഹൈപ്പർ മാർക്കറ്റ് തുടക്കം കുറിച്ചു ..കഴിഞ്ഞ ദിവസം വൈകുന്നേരം ദാനാ മാളിൽ നടന്ന ഉൽഘാടന പരിപാടിയിൽ റോയൽ ഹ്യൂമാനിറ്റേറിയൻ...

സൗദിയിൽ വിദഗ്ധതൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു

0
ദമ്മാം:അടുത്ത വർഷം ജൂൺ ഒന്നു മുതൽ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുവാൻ വിദഗ്ധ തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുമെന്ന്  സൗദി മുനിസിപ്പൽ റൂറൽ അഫയേഴ്സ് മന്ത്രാലയം വ്യക്തമാക്കി .81 പ്രൊഫഷനുകളിലെ തൊഴിലാളികൾക്ക് മാനവ...