Thursday, September 17, 2026
Home GULF Page 505

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈനിൽ യുവതി മരണമടഞ്ഞു

0
ബഹ്‌റൈൻ : പത്തനംതിട്ട മല്ലപ്പള്ളി മൂറാണി സ്വദേശിനി അമ്പിളി രാജൻ വേലംപറമ്പിൽ (കൃപ - 40 ) വ്യാഴാഴ്ച രാവിലെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യുമോണിയ ബാധിച്ചു സൽമാനിയ...

ഐവൈസി ഇന്റർനാഷണൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

0
മനാമ:ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78 മത് ജന്മദിനത്തിനോടനുബന്ധിച്ച് ഐവൈസി ഇന്റർനാഷണൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബഹ്‌റിനിലെ പ്രമുഖ  സ്വകാര്യ ആശുപത്രിയുമായി  സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ടോട്ടൽ കൊളെസ്ട്രോൾ,ലിവർ ,കിഡ്‌നി...

ജോർദാൻ കിരീടാവകാശി ഇനി മുതൽ സൗദി അറേബ്യയുടെ മരുമകൻ

0
റിയാദ് : ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്‍ദുല്ലയും സൗദിയിലെ റിയാദിൽ നിന്നും റജ്‍വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൈഫും തമ്മിലുള്ള വിവാഹ നിശ്ചയം...

മനുഷ്യക്കടത്ത് ഏഴുപേർ പിടിയിൽ

0
മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബഹ്‌റൈനിൽ ഏഴ് പേരെ അറസ്റ്റ് ചെയ്യ്തതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി . ജോലി നൽകാമെന്ന് വാക്ക് നൽകി യുവതികളെ രാജ്യത്ത് എത്തിച്ചതിനു ശേഷം ഇവരെ തടവിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്ക്...

ബഹ്‌റൈൻ സാമ്പത്തിക നടപടികൾ നേട്ടമുണ്ടാക്കിയതായി: മന്ത്രിസഭായോഗം

0
മനാമ:ബഹ്‌റൈൻ സാമ്പത്തിക നടപടികൾക്ക് ഫലം കണ്ടു തുടങ്ങിയെന്ന് ബഹ്‌റൈൻ മന്ത്രിസഭായോഗം.കോവിഡ് എന്ന മഹാമാരി ഉണ്ടാക്കിയ പ്രശ്നങ്ങളെ അതിവേഗം തന്നെ രാജ്യം നേരിടുന്നതിൽ വലിയ വിജയമാണ് കൈയ്യ് വരിച്ചതെന്നും അതുപോലെ തന്നെ വളരെ വേഗത്തിലുള്ള...

വെളിച്ചം വെളിയംങ്കോട് മെഡിക്കൽ ക്യാമ്പ്

0
ബഹ്‌റൈൻ : വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ യൂണിറ്റിന്റെ ആറാമത് ആരോഗ്യസുരക്ഷാ പരിശോധന പത്തൊൻപത് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണിവരെ തൂബ്ലി ബസ്മ തൊഴിലാളി താമസ സ്ഥലത്ത് വച്ചു...

ഗ്രാമീണർക്ക് ഒമാൻ റോയൽ എയർഫോഴ്‌സ് ഉപഭോഗവസ്തുക്കൾ എത്തിച്ചു

0
മസ്‌കറ്റ്. മസ്‌കത്ത് ഗവർണറേറ്റിലെ ഉൾനാടൻ പ്രദേശമായ സായ ടൗണിൽ താമസിക്കുന്നവർക്ക് ഒമാൻ റോയൽ എയർഫോഴ്‌സ് ഉപഭോഗവസ്തുക്കൾ എത്തിച്ചു. ഖുറിയാത്തിലെ വിലായത്തിലെ മലകൾ നിറഞ്ഞ ഒരു ഗ്രാമം ആണ് സായ. മലകളിൽ താമസിക്കുന്ന ഗ്രാമീണർക്ക്...

ഖരീഫ് സീസൺ: സലാല എയർപോർട്ട് വഴി മൂന്നുലക്ഷത്തിൽ കൂടുതൽ പേർ യാത്ര ചെയ്യ്തു

0
മസ്കറ്റ് . ഒമാനിലെ സലാലയിൽ ഇത്തവണത്തെ ഖരീഫ് സീസണിൽ സന്ദർശിക്കാൻ സലാലയ എയർപോർട്ട് ഉപയോഗിച്ചവരുടെ എണ്ണം മൂന്നുലക്ഷം കടന്നു.ഒമാൻ ന്യൂസ് ഏജൻസി (ONA) പറയുന്നതനുസരിച്ച്, കഴിഞ്ഞ ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് 13...

നിള ബഹ്‌റൈൻ രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ:ചേലക്കര നിയോജക മണ്ഡലം പ്രവാസി കൂട്ടായ്മ നിള ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ 75ആമത് സ്വന്തന്ത്ര്യദിനാഘോഷവും ഈദ് ഓണം ആഘോഷവും സംഘടിപ്പിച്ചു.നബീസാലയിലുള്ള പൂൾ ഗാർഡനിൽ നടന്ന ആഘോഷപരിപാടി നിളയുടെ ജനറൽ സെക്രടറി റഷീദ് ആറ്റൂർ സ്വാഗതം...

മ​​സ്ക​​ത്ത്​ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​വ​​രി​​ൽ കൂ​​ടു​​ത​​ലും ഇ​​ന്ത്യ​​ക്കാ​​ർ

0
മ​​സ്ക​​റ്റ്. മ​​സ്ക​​ത്ത്​ രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​വ​​രി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ന്ത്യ​​ക്കാ​​രെ​​ന്ന് ദേ​​ശീ​​യ സ്ഥി​​തി​​വി​​വ​​ര കേ​​ന്ദ്ര​​ത്തി​​ന്‍റെ റി​​പ്പോ​​ര്‍ട്ട്. ഈ ​​വ​​ര്‍ഷം മേ​​യ് അ​​വ​​സാ​​നം വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണി​​ത്. 1,25,671 ഇ​​ന്ത്യ​​ക്കാ​​രാ​​ണ് ഇ​​ക്കാ​​ല​​യ​​ള​​വി​​ല്‍ മ​​സ്ക​​ത്ത്...