Wednesday, April 2, 2025
Home GULF Page 5

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഫുഡ് സർവീസ് മേഖലയിലെ പ്രമുഖ ബ്രാൻഡ് ‘പാരമൗണ്ട്’ ഇനി ബഹ്റൈനിലും

0
മനാമ: ഫുഡ് സർവീസ് എക്വിപ്മെന്റ് മേഖലയിലെ ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് എഫ്.എസ്.ഇ റീട്ടെയിൽ ഷോറൂം ബഹ്റൈനിലെ ടൂബ്ലിയിൽ പ്രവർത്തനം ആരംഭിച്ചു . കൊമേർഷ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള...

സലാം പാപ്പിനിശ്ശേരിയുടെ കരയിലേക്കൊരു കടൽ ദൂരം പ്രകാശനം ചെയ്‌തു

0
ഷാർജ: പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്‌തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ലോക്സഭാംഗം ഡോ. എം പി അബ്‌ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ...

പ്രഥമ മർഹും ഉബൈദ് ചങ്ങലീരി സ്മാരക കർമ്മ ശ്രേഷ്ഠ അവാർഡ് കുട്ടൂസ മുണ്ടേരിക്ക്

0
മനാമ : പാലക്കാട് ജില്ലയിൽ വിദ്യാർത്ഥി യുവജനരംഗത്ത് തനതായ ശൈലിയിൽ നേത്രരംഗത് മികവ് തെളിയിച്ച് പുതു തലമുറയെ മുസ്ലീ ലീഗിലേക്ക് അടുപ്പിച്ച മികച്ച സംഘാടകനും മാതൃകാ ഭരണാധികാരിയും പ്രഭാഷകനും പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും...

ഒമാൻ്റെ 54 ാം ദേശീയദിനത്തിന്റെ ഭാഗമായി മലയാളി റൈഡേഴ്‌സ് മസ്കത്ത് 54 കിലോമീറ്റർ സൈക്ലിംഗ് സംഘടിപ്പിച്ചു 

0
മസ്കറ്റ് :ഒമാൻ്റെ  54 ാം ദേശീയദിനത്തിന്റെ ഭാഗമായി മലയാളി റൈഡേഴ്‌സ് മസ്കത്ത് 54 കിലോമീറ്റർ സൈക്ലിംഗ് സംഘടിപ്പിച്ചു 11 ഓളം അംഗങ്ങൾ റൈഡ് ചെയ്തപ്പോൾ രണ്ടു പേർ സപ്പോർട്ടിംഗ് ആയി കൂടുകയും ചെയ്തു ....

നെക്സ്റ്റ് എഡ്ജ് കണക്റ്റിവിറ്റി സമ്മേളനത്തിൽ ഡി-ലിങ്ക് കട്ടിംഗ് എഡ്ജ് സൊല്യൂഷനുകൾ അവതരിപ്പിച്ചു

0
ബഹ്‌റൈൻ : നെറ്റ്‌വർക്ക് ടെക്‌നോളജിയിലെ ആഗോള തലവനായ ഡി-ലിങ്ക് അതിൻ്റെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ നെക്സ്റ്റ്എഡ്ജ് കണക്റ്റിവിറ്റി സമ്മിറ്റ് 24-ൽ പ്രദർശിപ്പിച്ചു, കണക്റ്റിവിറ്റി സൊല്യൂഷനുകളിലെ പുരോഗതിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രധാന ഇവൻ്റാണ്. മനാമയിലെ...

മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ഒമാൻ ചാപ്റ്റർ ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു

0
മസ്‌കറ്റ്: ഒമാൻ ഞങ്ങളുടെ പോറ്റമ്മ. സാംസ്കാരിക പൈതൃകത്തിന്റെയും, ആദരവിന്റെയും, ആദിത്യ മര്യാദയുടെയും, പ്രകൃതിരമണീയതയുടെയുമെല്ലാം നിറകുടമായി മാറി, ജി.സി.സി. രാജ്യങ്ങളിൽ അഭിമാനത്തോടുകൂടി തലയുയർത്തി നിൽക്കുന്ന കൊച്ചു വലിയ രാജ്യമാണ് ഒമാൻ.ആ രാജ്യത്തിന്റെ 54-ാമത് ദേശീയ...

ഒമാൻ പ്രവാസി സെവൻസ് ഫുട്ബാൾ ടീം ബോഷർ എഫ് സി ജേഴ്സി പ്രകാശനം നടന്നു

0
മസ്കറ്റ് : ഒമാനിലെ പ്രമുഖ പ്രവാസി സെവൻസ് ഫുട്ബാൾ ടീമായ ബോഷർ എഫ് സിയുടെ പുതിയ ജർസി പ്രകാശനവും സ്പോൺസർഷിപ്പ് പ്രഖ്യാപനവും നടന്നു.ഗാലയിലെ കുമിൻസ് കാറ്ററിംഗ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത...

അഞ്ചുവർഷത്തിൽ അധികമായി ബഹ്‌റൈനിൽ കുടുങ്ങിക്കിടന്ന പ്രവാസിക്ക് പ്രവാസി ലീഗൽ സെല്ലിൻ്റെ കൈത്താങ്ങ്

0
ബഹ്‌റൈൻ : കോഴിക്കോട് വടകര സ്വദേശി ശശിധരൻ മേപ്പയിൽ ആണ് പ്രവാസി ലീഗൽസൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹായത്തോടുകൂടി നാടണഞ്ഞത്. യാത്രാ നിരോധനവും, ആരോഗ്യപരമായ കാരണങ്ങളാലും ഏറെ ബുദ്ധിമുട്ടിലായിരുന്നു ശശിധരൻ. ബ്രെയിൻ സ്ട്രോക്ക് ബാധിച്ച്...

റയ്യാൻ കലണ്ടർ പ്രകാശനം ചെയ്തു 

0
മനാമ : റയ്യാൻ സ്റ്റഡി സെന്റർ 2025 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു.റയ്യാൻ സെൻട്രൽ വച്ച് നടന്ന പരിപാടിയിൽ അൽ മന്നായി കമ്മ്യൂണിറ്റി സെന്റർ മുൻ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ...

കെഎംസിസി ഹെൽത്ത് വിംഗ്ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ: കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഹെൽത്ത്‌ വിംഗ് ഉദ്ഘാടനവും ഐ എം സി ഹോസ്പിറ്റലുമായിസഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പരിഹാരങ്ങളെ...