ഒമാനിൽ അനധികൃത മത്സ്യബന്ധനം, എട്ട് പ്രവാസി തൊഴിലാളികൾ പിടിയിൽ
മസ്കറ്റ്.അനധികൃത മത്സ്യബന്ധനം നടത്തിയതിന് എട്ട് പ്രവാസി തൊഴിലാളികൾ ദോഫാർ ഗവർണറേറ്റിൽ പിടിയിലായി. ഹാസിക് നിയാബതിനടുത്ത് ഫിഷറീസ് കൺട്രോൾ ടീം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.ലൈസൻസ് ഇല്ലാത്ത ബോട്ടിലാണ് ഇവർ മത്സ്യബന്ധനം നടത്തിയത്. അറസ്റ്റിലായവർക്ക്...
കാരുണ്യ പ്രവർത്തിയുമായി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി
മനാമ :ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി എൽദ എബി നീണ്ടുവളർത്തിയ തന്റെ തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എൽദ എബി വർഷങ്ങളായി തലമുടി നീട്ടി വളർത്തിയത് ഈ ...
നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഷിഫാ അൽജസീറയുമായി ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള നേത്ര ബോധവത്കരണ ക്യാമ്പും രക്ഷിതാക്കൾക്കായുള്ള ബ്ലഡ് പ്രഷർ , ഷുഗർ പരിശോധനയും സൗജന്യമായി നടത്തപെടുന്നു .
* 05/08/2022...
അദ്‌ലിയ എഫ്സി ജില്ലാ കപ്പിന് നാളെ കൊടിയേറ്റം
മനാമ : ബഹ്റൈനിലെ ഫുഡ്ബോൾ രംഗത്ത് പ്രഗൽഭരായ അദ്‌ലിയ എഫ്സി പ്രവാസികൾക്കായുള്ള ജില്ലാ തല ഫുഡ്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. വിവിധ ജില്ലാ ക്ലബ്ബുകൾ അണിനിരക്കുന്ന ടൂർണമെൻറ് വ്യാഴം രാത്രി 9 മണിക്ക് ഹൂറ...
“എള്ളുണ്ട ” റിലീസിങ്ങിന്
സോഹാർ: ഒരുകൂട്ടം പ്രവാസി കലാകാരന്മാർ വ്യൂ മീഡിയ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ നിർമിക്കുന്ന എള്ളുണ്ട എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ വെച്ചു ലോഞ്ച് ചെയ്യുന്നു.
04.08.2022 വ്യാഴാഴ്ച...
ഇന്ത്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ ബഹ്‌റൈൻ ഭരണാധികാരികളുമായും സൈനിക തലവന്മാരുമായും ചർച്ച നടത്തി
മനാമ : ഇന്ത്യയും ബഹ്റൈനും തമ്മിലെ പ്രതിരോധ സഹകരണം ശക്തി പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റിനിലെത്തിയ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ സഞ്ജയ് മഹീന്ദ്ര് ഭരണാധികാരികളുമായും സൈനിക തലവന്മാരുമായും ചർച്ച...
മസ്‌കറ്റിലെ കൂട്ടായ്മയായ സ്പർശയുടെ മൂന്നാമത് വാർഷികം ആഘോഷിച്ചു
മസ്കറ്റ്. ഒരു മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന, വേറിട്ട രീതിയില്‍ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നല്‍കിക്കൊണ്ട് ആഗോള തലത്തില്‍ മുന്നേറി കൊണ്ടിരിക്കുന്ന മസ്‌കറ്റിലെ കൂട്ടായ്മയായ സ്പർശയുടെ മൂന്നാമത് വാർഷികം വെള്ളിയാഴ്ച ടാലെന്റ്സ് സ്പേസിൽവെച്ചു...
യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞു
ദുബൈ: യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞു .പെട്രോൾ ലിറ്ററിന് 60 ഫിൽസും, ഡിസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ യു.എ.ഇയിലെ ഇന്ധനവില കഴിഞ്ഞ മാസങ്ങളിൽ ഉയർന്നിരുന്നു ഇത്...
ഇൻഡിഗോ ബഹ്റൈനിലേക്കുള്ള ആദ്യ സർവീസ് നടത്തി
മനാമ: ബഡ്ജറ്റ് വിമാനകമ്പിനിയായ ഇൻഡിഗോയുടെ നേരിട്ടുള്ള ആദ്യവിമാനം ഇന്നലെ ബഹ്റൈനിലിറങ്ങി .മുംബൈയിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ബഹ്റൈനിലേക്കുള്ള ഇൻഡിഗോയുടെ നേരിട്ടുള്ള ആദ്യത്തെ വിമാനം എത്തിയത് . ബഹ്റൈനിലേക്കുള്ള ഇൻഡിഗോയുടെ സർവീസിനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട്സ്വാഗതം...
പാർപ്പിട പദ്ധതികൾക്ക് മുൻതൂക്കം നൽകും : ബഹ്‌റൈൻ മന്ത്രി സഭ
മനാമ: ജനങ്ങൾക്ക് വീടു നല്കുന്നതിനുവേണ്ടിയുള്ള കാര്യങ്ങൾ മുൻതൂക്കം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു . അടിസ്ഥാന വികസനം ലക്ഷ്യമാക്കി ഭരണാധികാരി ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശ പ്രകാരം പദ്ധതികൾ മുന്നോട്ടുപോകാനും...

















