പക്ഷി മൃഗാദികൾക്ക് ദാഹ ജലം നൽകി മലർവാടി കൂട്ടുകാർ മാതൃകയാവുന്നു
മനാമ : കടുത്ത വേനല്‍ ചൂടിൽ പക്ഷികളും മൃഗങ്ങളും ദാഹജലത്തിനായി നെട്ടോട്ടമൊടുമ്പോൾ , കുട്ടികളുടെ കൂട്ടായ്മയായ മലർവാടി ബഹ്റൈൻ അവക്ക് വെള്ളം നൽകി മാതൃകയാവുന്നു. "ഒരിത്തിരി ദാഹജലം ഞങ്ങൾക്കും കൂടെ" എന്ന തലക്കെട്ടിൽ...
പ്രവാസി വെൽഫെയർ സൗഹൃദ സംഗമവും മെഡിക്കൽ ക്യാമ്പും.
മനാമ: സാമൂഹിക നന്മക്ക് കൈകോർക്കാം എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ റിഫ സോൺ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി സെൻററുമായ് സഹകരിച്ച് മെഡിക്കൽ ക്യാമ്പും, പ്രവാസി സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 5...
ശ്രാവണം 2022 ന് മാറ്റു കൂട്ടാൻ നഞ്ചിയമ്മ സെപ്റ്റംബർ 8 നു ബഹ്റൈൻ കേരളീയ സമാജത്തിൽ.
ബഹ്‌റൈൻ : മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ നഞ്ചിയമ്മ സെപ്റ്റംബർ 8 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ. തിരുവോണ ദിവസം വൈകിട്ട് നടക്കുന്ന സംഗീത പരിപാടിയിൽ നാഞ്ചിയമ്മയെ ബഹ്റൈൻ...
കേരളീയ സമാജം “പിള്ളൊരോണം” ആഗസ്റ്റ് 11ന്
മനാമ: ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ കൊണ്ടാടപ്പെടുന്ന ആഘോഷങ്ങളിൽ ഒന്നാണ് കക്കിടക മാസത്തിലെ തിരുവോണ നാളിലെ ''പിള്ളേരോണം"പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ ആഘോഷം പിള്ളേരോണത്തെക്കുറിച്ച്...
പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് ഒമാനിൽ മൂന്ന് പുതിയ ശാഖകൾ തുറന്നു
മസ്‌കറ്റ്: ഒമാനിലെ ഏറ്റവും വിശ്വസനീയമായ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് 2022 ഓഗസ്റ്റ് 1 തിങ്കളാഴ്ച രാജ്യത്ത് മൂന്ന് പുതിയ ശാഖകൾ തുറന്നു.അൽഹെയ്‌ലിലെ ഗലേരിയ മാൾ, മബേലയിലെ സഫ മാൾ,...
പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തൽ തീരുമാനം കർശനമായി നടപ്പിലാക്കും
കുവൈറ്റ് : പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കുമെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു . ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പരിശോധന നടപടികൾ സജീവമാക്കാൻ ഇൻസ്പെക്ഷൻ ആൻഡ് കണ്ട്രോൾ...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ് -ക്വഞ്ചേഴ്സ് 2022
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") തേർസ്റ് -ക്വഞ്ചേഴ്സ് 2022 ടീം അതിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയുടെ അഞ്ചാമത്തെ പ്രോഗ്രാംസംഘടിപ്പിച്ചു . ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെ കുറിച്ചുള്ള അവബോധം...
ജീവന് കരുതലേകാന്‍ ബഹ്‌റൈന്‍ കെഎംസിസി, സമൂഹരക്തദാന ക്യാമ്പില്‍ വന്‍ ജന പങ്കാളിത്തം
മനാമ: ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജീവസ്പര്‍ശം ശിഹാബ് തങ്ങള്‍ സ്മാരക 37 ാമത് സമൂഹ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം 140 പേരാണ് സല്‍മാനിയ്യ...
സമാജം – ബിഡികെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് അടുത്ത വെള്ളിയാഴ്ച
മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി - നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി നടത്തുന്ന രക്തദാന ക്യാമ്പ് ആഗസ്റ്റ് 5 വെള്ളിയാഴ്ച രാവിലെ 8 മുതൽ...
മലയാളി ബഹ്‌റൈനിൽ മരണമടഞ്ഞു
ബഹ്‌റൈൻ : തിങ്കളാഴ്ച നാട്ടിലേക്കു പുറപ്പിടാനിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു . നാട്ടിൽ പോകുന്നതിന്റെ ഭാഗമായി സഹോദരന്റെ താമസ സ്ഥലത്തെത്തിയതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു . അതിനെ തുടർന്ന് കിംഗ് ഹമദ്...
















