അടൂർ മസ്കറ്റ് മലയാളി അസോസിയേഷനും വെൽനസ് മെഡിക്കൽ സെന്ററും ചേർന്ന് രക്തദാന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്:- അടൂർ മസ്കറ്റ് മലയാളി അസോസിയേഷനും വാദികബീർ വെൽനസ് മെഡിക്കൽ സെന്ററും ഒമാൻ ആരോഗ്യമന്ത്രാലയവുമായി ചേർന്ന് വെള്ളിയാഴ്ച നടത്തിയ രക്തദാന സൌജന്യ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിനു പേർ പങ്കെടുത്തു രക്തദാതാക്കൾക്ക് ഒരു...
കുരങ്ങു പനി : മുൻകരുതൽ നടപടിയുമായി ബഹ്‌റൈൻ
ബഹ്‌റൈൻ : വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച കുരങ്ങു പനി നേരിടാൻ മുൻകരുതൽ നടപടികളുമായി ബഹ്റൈനും. രോഗം സ്ഥിരീകരിച്ചാൽ 21 ദിവസത്തെ ഐസൊലേഷനിൽ കഴിയണം .രോഗം
സ്ഥിരീകരിക്കുന്ന വ്യക്തിയുടെ സാമ്പിൾ പരിശോധനക്ക് എടുക്കുന്ന ദിവസം മുതൽ...
കെഎംസിസി ഇസാടൌൺ ഏരിയ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും നടത്തി
ബഹ്‌റൈൻ : ഇസാടൌൺ കെഎംസിസി മെഡിക്കൽ ക്യാമ്പും, ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ആരോഗ്യ സെമിനാറും നടത്തി. ഡോക്ടർ ബൈജു മോസസ് (ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ ) ക്ലാസിനു നേതൃത്വം...
ഐ വൈ സി സി 35 മത് മെഡിക്കൽ ക്യാമ്പ് നടത്തി
ബഹ്‌റൈൻ : ഐ വൈ സി സി ഗുദൈബിയ/ഹൂറാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റിനിലെ സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഐ വൈ സി സി യുടെ 35മത് മെഡിക്കൽ...
കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മനാമ:- ബഹ്‌റൈനിൽ കഴിഞ്ഞ നാല്പത് വർഷങ്ങളായി കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളുമായി നിറഞ്ഞുനിൽക്കുന്ന കേരള സോഷ്യൽ ആൻഡ് കൾചറൽ അസ്സോസിയേഷന്റെ 2022 - 2024 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ പൊതുയോഗം ഐകകണ്ഠേന തിരഞ്ഞെടുത്തു.പ്രസിഡണ്ട് ശ്രീ. പ്രവീൺ...
നിലവിലുള്ള കാലാവസ്ഥയെക്കുറിച്ചുള്ള UAE NCEMA യുടെ മീഡിയ ബ്രീഫിംഗ്
ദുബായ്, 2022 ജൂലായ് 29, -നിലവിലെ കാലാവസ്ഥ ബാധിച്ച പ്രദേശങ്ങളിൽ എല്ലാവരെയും സംരക്ഷിക്കാൻ ദേശീയ ആക്ഷൻ ടീമുകൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും എല്ലാവരുടെയും സുരക്ഷ അതിന്റെ മുൻഗണനയായി തുടരുമെന്നും ദേശീയ എമർജൻസി...
ഓണത്തിന് നഞ്ചിയമ്മ ദുബായിലേക്ക് അതിഥിയായെത്തുന്നു
ദുബായ് . അക്കാഫ് അസോസിയേഷൻ സെപ്റ്റംബർ 25 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടിയിൽ അതിഥിയായി പങ്കെടുക്കാൻ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം നേടിയ നഞ്ചിയമ്മ എത്തുകയാണെന്ന് അക്കാഫ്...
യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി; മുഹറം ഒന്ന് ശനിയാഴ്ച
അബുദാബി: യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ പങ്കുവെച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അബുദാബിയില്‍ മാസപ്പിറവി ദൃശ്യമായത്. ജൂലൈ 30 ശനിയാഴ്ച ആണ്...
നിയമലംഘനം : ഒമാനിലെ വടക്കൻ ശർഖിയയിൽ വാണിജ്യസ്ഥാപനം അടച്ചുപൂട്ടി
മസ്കറ്റ് :വടക്കൻ ശർഖിയയിൽ വാണിജ്യസ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന കാമ്പയിൻ പുരോഗമിക്കുന്നു. ഇബ്ര വിലായത്തിൽ ആരോഗ്യ നിയന്ത്രണ വകുപ്പും മുനിസിപ്പൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ...
വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച; ആറു ബാങ്കുകൾക്കെതിരെ സെൻട്രൽ ബാങ്കിന്റെ ശിക്ഷ
ദുബൈ: രാജ്യത്ത് ആറു ബാങ്കുകൾക്കെതിരെ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ശിക്ഷാനടപടി. വിവരങ്ങൾ കൈമാറുന്നതിൽ വേണ്ടത്ര നിലവാരം പുലർത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്കുകൾക്കെതിരെ സാമ്പത്തിക ഉപരോധ നടപടി പ്രഖ്യാപിച്ചത്. ചട്ടങ്ങൾ പാലിക്കാത്തതിന് ഒരു ധനവിനിമയ...

















