Sunday, August 9, 2026
Home GULF Page 51

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ എംബസി യോഗ സെഷൻ സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ത്യൻ എംബസി യോഗ സെഷൻ സംഘടിപ്പിച്ചു. 500 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഏപ്രിൽ മാസത്തിൽ ന്യൂഡൽഹിയിൽ നടന്ന രണ്ടാം ഏഷ്യൻ യോഗാസന സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിൽ...

ഐ സി ഡബ്ല്യൂ എ – ഐ സി ആർ എഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐസിആർഎഫ് ബഹ്‌റൈൻ അവരുടെ വാർഷിക വേനൽക്കാല അവബോധ പരിപാടി - തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 ആരംഭിച്ചു. 2025 ജൂൺ 15 മുതൽ ആരംഭിക്കുന്ന...

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ്

0
മനാമ : സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി, ബഹ്‌റൈൻ കേരളീയ സമാജം ചിത്രകലാ ക്ളബ്ബുമായി സഹകരിച്ചു സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ജൂൺ 20 വെള്ളിയാഴ്ച...

പ്രവാസി ലീഗൽ സെൽ (PLC) കേരള ചാപ്റ്റർ ‘പ്രവാസി മീറ്റ് -2025’ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം: പ്രവാസി ഇൻഡ്യക്കാരെ ആഗോളതലത്തിൽ നിയമപരമായി ശാക്തീകരിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ (PLC) കേരള ചാപ്റ്റർ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി "പ്രവാസി മീറ്റ്-2025" സംഘടിപ്പിക്കുന്നു. ജൂണ്‍ 28ന് ശനിയാഴ്ച...

ഫിത്‍യാൻ സ്പോർട്സ് ടീo കളത്തിലിറങ്ങി

0
മനാമ: അംഗങ്ങളുടെ കായികാഭിരുചികളെ പ്രോത്സാഹിപ്പിക്കാനായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പുതുതായി രൂപീകരിച്ച "ഫിത്‍യാൻ സ്പോർട്ട്സ് ടീo" പ്രവർത്തനമാരംഭിച്ചു.ബുദയ്യ ബീച്ച് സൈഡ് ഗാർഡനിൽ സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ...

ഐഎസ്ബി @75 ചെസ് ചാമ്പ്യൻഷിപ്പിൽഇന്ത്യൻ സ്‌കൂളിനും ന്യു ഇന്ത്യൻ സ്‌കൂളിനും മികച്ച നേട്ടം

0
മനാമ: യുവപ്രതിഭകൾ അണിനിരന്ന ആവേശകരമായ ഐഎസ്ബി @75 ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്‌കൂളിനും ന്യു ഇന്ത്യൻ സ്‌കൂളിനും മികച്ച നേട്ടം. ഇന്റർ-സ്കൂൾ അണ്ടർ 19 വിഭാഗത്തിൽ 10 മാച്ച് പോയിന്റുകളും 17½ ബോർഡ്...

തിരുവനന്തപുരം പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ എം പി എൻ കെ പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം : വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ എം പി എൻ കെ പ്രേമചന്ദ്രന് നിവേദനം നൽകി. ഉന്നയിച്ച വിഷയങ്ങളിൽ പലതും...

ഒമാനിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്, ജി സി സി...

0
ഒമാൻ : ഇരുപത്തെട്ടു വർഷത്തോളമായി ഒമാനിലെ വിശ്വസ്തമായ ഭക്ഷ്യ വിതരണ സ്ഥാപനമായ A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങും , ജി സി സി യിൽ നിന്നുള്ള പ്രമുഖ റിയൽ...

സലാലയിലെ ഈ വർഷത്തെ ഖ​രീ​ഫ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ ആ​ദ്യ വി​മാ​നം സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി

0
ഒമാൻ : 2025 ഖ​രീ​ഫ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ ആ​ദ്യ വി​മാ​നം സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. സീ​സ​ണി​ൽ സ​ലാ​ല​യേ​യും ജി​ദ്ദ​യേ​യും ബ​ന്ധി​പ്പി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ ആ​ഴ്ച​യി​ൽ മൂ​ന്ന് വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തും. ഒമാ​ൻ പൈ​തൃ​ക-ടൂ​റി​സം...

സമ്മറൈസ് അവധിക്കാല ക്‌ളാസ്സുകൾ

0
മനാമ: ആഗതമായ വേനലവധിക്കാലത്ത് കുട്ടികളുടെ വ്യക്തിഗതമായ കഴിവുകളെ പരിപോഷിക്കാനായി റയ്യാൻ സ്റ്റഡി സെന്റർ സമ്മർ ക്ലാസുകൾ സംഘടിപ്പിക്കുന്നു."സമ്മ റൈസ് മോറൽ സ്‌കൂൾ" എന്ന പേരിൽ ജൂലൈ 04 മുതൽ ആഗസ്റ്റ് 22 വരെ...