Tuesday, September 22, 2026
Home GULF Page 52

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മുന്‍ മുഖ്യമന്ത്രി  വി. എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ :കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സ്വതന്ത്ര സമര പോരാളിയും  കേരളത്തിലെ   മുതിര്‍ന്ന  കമ്മ്യുണിസ്റ്റ് നേതാവും...

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

0
മനാമ: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് നേതാവിന്റെ വിടവാണ് പ്രകടമാവുന്നത്. ഇന്നുള്ള...

സൗദി അറേബ്യ ; റി​ക്രൂ​ട്ട്‌​മെ​ന്റ്​ ഓ​ഫി​സു​ക​ൾക്കെതിരെ നടപടി

0
സൗദി അറേബ്യ ​:പതിനെട്ട് റി​ക്രൂ​ട്ട്‌​മെ​ന്റ്​ സ്ഥാപനങ്ങൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി കണ്ടെത്തിയതായി സൗ​ദി​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റി​ക്രൂ​ട്ട്​​മെ​ന്റ്​ മേ​ഖ​ല നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​തി​ലി​ട​പെ​ടു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ളി​ലും ക​മ്പ​നി​ക​ളി​ലും...

ഖത്തർ ; ഉയർന്ന ചൂട് – ബോ​ധ​വ​ത്ക​ര​ണ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
ഖത്തർ : അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും സംബന്ധിച്ചു തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ലക്ഷ്യത്തോടെ ഖത്തർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യും ട്രേ​ഡി​ങ് ആ​ൻ​ഡ് ഏ​ജ​ൻ​സി സ​ർ​വി​സ​സ്...

ബഹ്‌റൈൻ ; ഐ.സി.ആർ.എഫ് – ഇന്ത്യൻ ക്ലബ് ബോധവൽക്കരണ കാമ്പയിൻ

0
മനാമ : ബഹ്‌റൈനിലെ തൊഴിൽ മന്ത്രാലയം, ഐ.സി.ആർ.എഫ് ബഹ്‌റൈനും, ഇന്ത്യൻ ക്ലബുമായും സഹകരിച്ച് തൊഴിലാളികൾക്കായി ഒരു വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ പരിപാടി നടത്തി. 2025 ജൂലൈ 18 വെള്ളിയാഴ്ച നടന്ന പരിപാടിയിൽ വിവിധ...

ബഹ്‌റൈൻ ; ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി - തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 തുടരുന്നു. കൊടും വേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള...

ദുബായ് ; അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിൽ പരാതി നൽകും

0
ദുബായ് : കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ...

വിനോദ് ഭാസ്കറിന്റെ വേർപാട് – അനുശോചന യോഗം ഇന്ന് സമാജത്തിൽ

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡണ്ടും, പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന വിനോദ് ഭാസ്ക്കറിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന അനുശോചന യോഗം ഇന്ന്...

ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം 2025 ഡിസംബര്‍ 19ന്

0
മനാമ: ബഹ്റൈനിലെ സാമൂഹിക കലാ സാംസ്ക്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവന്റെ ശബ്ദമായി കഴിഞ്ഞ നാല്പത് വർഷത്തില്‍ ഏറെ ആയി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം 2025 ഡിസംബര്‍...

ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
മനാമ : നോർക്ക റൂട്ട്സിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക സബ്...