കേരളമടക്കം ഇന്ത്യൻ സെക്ടറുകളിലേക്ക് 36 റിയാൽ; സ്വാതന്ത്ര്യദിന ഓഫറുമായി”എയർ ഇന്ത്യ’
മസ്കറ്റ് .ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഒമാനിൽ നിന്ന് കേരളമടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്ക് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഈമാസം 21ന് മുമ്പ് ടിക്കറ്റ് എടുക്കുന്നവർക്ക് 36.1 റിയാൽ മുതലുള്ള നിരക്കിൽ ഒമാനിൽ...
ഇന്ത്യന്‍ മീഡിയ ഫോറം മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു
മസ്കറ്റ് : മസ്‌കറ്റ് ഇന്ത്യന്‍ മീഡിയ ഫോറം ഓണാഘോഷങ്ങളുടെ ഭാഗമായി മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 26ന് രാവിലെ ഒമ്പത് മണി മുതല്‍ 11.30 വരെ വാദി...
ഒമാനിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ ഇരട്ടിയിലധികം വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ
മസ്കറ്റ് . കോവിഡ് മഹാമാരി കാലത്ത് ഒമാനിലെ ഇ-പേയ്‌മെന്റ് ഇടപാടുകളുടെ എണ്ണം 2020-ലെ 19.2 ശതമാനത്തിൽ നിന്ന് 2021-ൽ 40.6 ശതമാനം വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. ഇ-കൊമേഴ്‌സിന്റെ വ്യാപകമായ വ്യാപനവും...
കല്യാശ്ശേരി മണ്ഡലം ബഹറൈൻ കെ എം. സി. സി.ക്ക് പുതിയ നേതൃത്വം .
മനാമ : കല്ല്യാശ്ശേരി മണ്ഡലത്തിന്റെ ജനറൽ ബോഡിയും പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും കെ.എം. സി.സി ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു.05.08.2022 വെള്ളിയാഴ്ച ഇശാഹ് നിസ്കാരാനന്തരം അസ്‌ലം ഹുദൈവിയുടെ ഖിറാഹത്തും അബ്ദുൽ റസാഖ് നദ്‌വിയുടെ...
കുട്ടികൾക്കായുള്ള നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഷിഫാ അൽജസീറയും സംയുക്തമായി കുട്ടികൾക്കുള്ള നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു . ഹൂറ ചാരിറ്റബിൾ ഹാളിൽ നടത്തിയ ക്യാമ്പിൽ ഡോ :അഞ്ജലി മണിലാൽ ക്ലാസെടുത്തു .
കുട്ടികളിൽ ഇപ്പോൾ...
ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ബീച്ച് ക്ലീനിങ്ങ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ബീച്ച് ക്ലീനിങ്ങ് സംഘടിപ്പിച്ചു. ബീച്ച് ക്ലീനിങ്ങിന്റെ ആദ്യ ഘട്ടം സൽമാൻ സിറ്റിയിൽ വെച്ചാണ് നടന്നത്. പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായ ചടങ്ങ്...
തെറ്റായ കാലാവസ്ഥ പ്രവചനം : ഇനിമുതൽ 50000 റിയാൽ യും 3-വർഷം ജയിലും
മസ്‌കറ്റ്: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവിക്കുന്നതല്ലാതെ സുൽത്താനേറ്റിനെ ബാധിക്കുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട സ്വന്തമായുള്ള പ്രവചനങ്ങളും മുന്നറിയിപ്പുകളും പ്രസിദ്ധീകരിക്കരുതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് ലംഘിച്ച് തെറ്റായ കാലാവസ്ഥ പ്രവചനം...
ഒമാൻ സ്വശിയെ കാണ്മാനില്ല
മസ്കറ്റ് . ഒമാനിലെ സീബ് വിലായത്തിൽ നിന്നും ഒമാൻ സ്വശിയെ കാണ്മാനില്ല. Badr bin Issa bin Omar Al Houti എന്ന സ്വദേശി പൗരനെ ആണ് ഇ കഴിഞ്ഞ
ജൂൺ ആറാംതീയതി മുതൽ...
യുഎഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം
ദുബായ്∙യുഎഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ലിംഗ സമത്വ ചിന്താഗതിക്കനുസരിച്ച് യുഎഇ. യിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ യൂണിഫോം ഏകീകരിക്കും. രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ...
ദുബായിലേക്ക് ഒഴുകുന്നു; വിനോദസഞ്ചാരികൾ
ദുബായ്∙ കഴിഞ്ഞ ആറു മാസത്തിനിടെ ദുബായ് സന്ദർശിച്ചവരുടെ 71.2 ലക്ഷം. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിനു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് എമിറേറ്റ് തിരിച്ചെത്തി. കഴിഞ്ഞ വർഷം ജനുവരിക്കും ജൂണിനും ഇടയിൽ ദുബായ് സന്ദർശിച്ച...


















