ഐ സി ആർ എഫ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചു പ്രത്യേക പരുപാടി
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (LMRA) സഹകരിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി LMRA ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 2022 ജൂലൈ...
ഒമാനില്‍ നിരോധിത ഗുളികകളുമായെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍
മസ്‍കറ്റ് : ഒമാനില്‍ നിയമം മൂലം നിയന്ത്രണമുള്ള ലഹരി ഗുളികകളുമായെത്തിയ യുവാവ് അറസ്റ്റിലായി. മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതരാണ് ഗുളികകള്‍ പിടികൂടിയത്. ലഗേജിനുള്ളില്‍ നിന്ന് ലഹരി ഗുളികകളുടെ വന്‍ശേഖരം കസ്റ്റംസ്...
പാർസൽ വഴി ലഹരി കള്ളക്കടത്ത്: ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ
കുവൈറ്റ് സിറ്റി∙ ലഹരി മരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വിപണിയിൽ 11,000 കുവൈത്ത് ദിനാർ (ഏതാണ്ട് 28 ലക്ഷത്തിലേറെ രൂപ) മൂല്യമുള്ള ലഹരി മരുന്നാണ്...
ആൾമാറാട്ടം ഓൺലൈൻ തട്ടിപ്പ് ; സൗദിയിൽ ഇന്ത്യക്കാർ ഉൾപ്പെടെ അറസ്റ്റിൽ
ജിദ്ദ∙ ആൾമാറാട്ടം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ കേസുകളിൽ ഇന്ത്യക്കാരുൾപ്പെടെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ പാക്കിസ്ഥാൻ സ്വദേശികളുമുണ്ട്. ബാങ്ക് ജീവനക്കാരായി ആൾ മാറാട്ടം നടത്തുക, ഇരകളുടെ ഫോണുകളിലേക്കു ക്രമരഹിതമായി...
UAE – ടെ വിവിധ ഭാഗങ്ങളിൽ മഴ; യെല്ലോ അലർട്ട്
ദുബായ്∙ ഇന്നുച്ചയോടെ ദുബായുടെ വിവിധ ഭാഗങ്ങളിലും ഷാർജയിലെ ചിലയിടങ്ങളിലും നേരിയ മഴ പെയ്തതായി നാഷനൽ സെന്റർ ഓഫ് മീറ്ററോളജി വകുപ്പ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും ആകാശം മേഘാവൃതമായി തുടരുന്നതിനാൽ ദേശീയ...
“മനുഷ്യക്കടത്ത് തടയൽ ബഹ്റൈന് പ്രത്യേക പ്രശംസ”
മനാമ: മനുഷ്യക്കടത്ത് തടയുന്നതിനു ബഹ്റൈനു പ്രത്യേക പ്രശംസ. യു.എസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ബഹ്‌റൈനു പ്രത്യേക പരാമർശം നൽകിയിരിക്കുന്നത് . റിപ്പോർട്ട് അഭിമാനകരമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി .കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ...
തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്!
ബഹ്‌റൈൻ : സൽമാനിയ ഹോസ്പിറ്റലിൽ 12 ദിവസത്തോളം ചികിത്സയിലായിരുന്ന ചെയ്തിരുന്ന കൊല്ലം ജില്ലയിലെ അച്ചൻകോവിൽ സ്വദേശിനി ഓമന ബാലന് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്രടിക്കെറ്റ്...
മൂന്നു വർഷത്തിനിടെ ജി സി സി രാജ്യങ്ങളിൽ 21,374 ഇന്ത്യക്കാർ മരണമടഞ്ഞതായി റിപ്പോർട്ട്
ബഹ്‌റൈൻ: മൂന്നു വർഷത്തിനിടയിൽ ജിസിസി രാജ്യങ്ങളിൽ ആകെ 21,374 ഇന്ത്യക്കാർ മരണമടഞ്ഞതായി ഔദ്യോഗിക കണക്കിൽ വ്യക്തമാക്കുന്നു . പാർലമെന്റിൽ അവതരിപ്പിച്ച ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയിലാണ് ഇതു വ്യക്തമാക്കിയത് .ബഹ്റൈനിൽ 2019 ൽ...
ഒമാനിലെ അപകടകരമായ ഡ്രൈവിങ്, മൂന്നുപേർ അറസ്റ്റിൽ
മസ്കകറ്റ് :പൊതുജനങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്നതും അപകടകരവുംമായ തരത്തിൽ വാഹനമോടിച്ചതിന് മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ പൊലീസ് കമാൻഡന്റാണ് ഇവരെ പിടികൂടുന്നത്. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍...
കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് വർധിപ്പിച്ച് ഒമാൻ എയർ
മസ്‌കറ്റ്. അവധിക്കാലം പ്രമാണിച്ച് കൊച്ചിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ സെക്ടറുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ കൊച്ചി, ചെന്നെ, ഡല്‍ഹി എന്നീവിടങ്ങളിലേക്ക് മസ്‌കത്തില്‍ നിന്ന് പ്രതിവാരം പത്തു വീതം സര്‍വീസുകള്‍ നടത്തുമെന്ന്...

















