മെയ്ഡിൻ ഒമാൻ ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍
ദോഹ : ഒമാനിലെ ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ കര്‍വ മോട്ടേഴ്‌സ് നിര്‍മ്മിച്ച ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍ എത്തിച്ചു. ദുബൈ എക്‌സ്‌പോയില്‍ കര്‍വയുടെ ബസും കാറും പ്രദര്‍ശിപ്പിച്ചിരുന്നു. ഫാക്ടറി തുടങ്ങി ഏകദേശം...
സലാല പുസ്തകോത്സവത്തിന് തുടക്കം
സലാല : പന്ത്രണ്ടാമത് സലാല ബുക്ക് ഫെസ്റ്റിവലിന് സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ തുടക്കമായി, ഡയറക്ടർ ജെനെറൽ ഓഫ് കർച്ചറും സ്പോർട്സ് ആൻഡ് യൂത്ത് ദോഫാർ ഗവര്ണറ്റും സംയുക്തമായാണ് 12 മത്...
സംഘവീഥിയുടെ പൊരുളറിഞ്ഞ മുഖാമുഖം ശ്രദ്ദേയമായി,
മനാമ: സംഘവീഥിയുടെ പൊരുളറിഞ്ഞു നെതാക്കളിലും പ്രവർത്തകരിലും നവോന്മേഷം പകർന്ന് കെ എം സി സി മുഖാമുഖം ഏറെ ശ്രേദ്ധേയമായി,
ബഹ്‌റൈൻ കെ എം സി സി സംസ്ഥാനകമ്മറ്റി മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന...
ഹിജ്റ പൊതുഅവധി പ്രഖ്യാപിച്ച് യു.എ.ഇ
ദുബൈ: ഹിജ്റ വർഷാരംഭത്തോടനുബന്ധിച്ച് (ഹിജ്റ വർഷം 1444) യു.എ.ഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 30 ശനിയാഴ്ച ശമ്പളത്തോടുകൂടിയണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി നൽകുന്നത്. പൊതുമേഖലയിലെയും സ്വകാര്യ...
ജൂലൈ 26-27, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാനിൽ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി സിവിൽ ഡിഫെൻസ് അതോറിറ്റി ..
2022 ജൂലൈ 26-27, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി ...എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തി ആരും താഴ്‌വര കളിലേക്ക് യാത്രചെയരുതെന്നും. വാദികൾ മുറിച്ചുകടക്കരുതെന്നും...
കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹിനെ നിയമനം നടത്തികൊണ്ട് അമീരി ഉത്തരവിറക്കി.പാർലമെന്റിലെ അംഗങ്ങൾ നൽകിയ കുറ്റവിചാരണ നോട്ടീസിനെ തുടർന്നാണ് കഴിഞ്ഞ ഏപ്രിലിൽ മുൻ പ്രധാനമന്ത്രിയായ ശൈഖ് സബാഹ്...
ജൂലൈ 27 മുതൽ ബഹ്‌റൈനിൽ മഴക്ക് സാധ്യത:കാലാവസ്ഥ നിരീക്ഷണ വകുപ്പ്
മനാമ: ജൂലൈ 27 മുതൽ ബഹ്‌റൈനിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് .വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയും ഉയർന്ന തിരമാലകളും ഉണ്ടാകുമെന്നും അറിയിപ്പിൽ വ്യക്തമാക്കി . അറബിക്കടലിന്റെ തെക്ക്...
സൗദിയിൽ വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളുടെ ഇരുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം
ദമ്മാം : സൗദിയില്‍ ബേബി സീറ്റില്ലാതെ കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം. കുഞ്ഞു പ്രായമുള്ള കുട്ടികളെ രക്ഷിതാക്കളോടൊപ്പം മുന്‍ സീറ്റില്‍ ഇരുത്തുന്നത് നിയമ ലംഘനമായി കണക്കാക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക്...
മംഗല്യ നിര -2024 : സമൂഹ വിവാഹ പ്രഖ്യാപനവുമായി കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ല റിവൈവ് -22
മനാമ: 2022- 2024 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം റിവൈവ് '22 പ്രൗഢഗംഭീരമായി മനാമ കെഎംസിസി ഹാളിൽ വച്ച് നടന്നു. അടുത്ത രണ്ടു വർഷത്തേക്കുള്ള...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് : തേർസ്റ്റ് ക്വഞ്ചേഴ്സ് 2022
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") തേർസ്റ് -ക്വഞ്ചേഴ്സ് 2022 ടീം വേനൽക്കാല ബോധവൽക്കരണ പരിപാടിയുടെ നാലാമത്തെ പ്രോഗ്രാം സംഘടിപ്പിച്ചു . ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക...

















