Wednesday, September 23, 2026
Home GULF Page 56

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11-ന്

0
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന കബീർ മുഹമ്മദിന്റെ രണ്ടാം അനുസ്മരണ യോഗം ജൂലൈ 11-ന് വൈകുന്നേരം 5 മണിക്ക് ഹമദ് ടൗണിലെ കെ.എം.സി.സി ഹാളിൽ വെച്ച്...

കൊല്ലം പ്രവാസി അസോസിയേഷൻ കെ . പി . എ സ്നേഹസ്പർശം 18 -മതു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ സ്നേഹസ്പർശം 18 -മതു രക്തദാന...

ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഒമാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
മസ്കറ്റ് : ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമ്മൂദ് അൽ ഹബ്സിയുമായി കൂടിക്കാഴ്ച നടത്തി.. ഭക്ഷ്യസുരക്ഷാ മേഖലയിൽ ഇരു...

ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം(BMDF) നടത്തിയ ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗ്(BMCL- 2025 ) ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

0
മനാമ : ബഹ്‌റൈനിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാരെ അണിനിരത്തി വിവിധ ടീമുകളാക്കി തിരിച്ചു സംഘടിപ്പിച്ച ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഹണ്ടേഴ്‌സ് മലപ്പുറം ജേതാക്കളായി. ഗണ്ണേർസ് മലപ്പുറം റണ്ണർ അപ്പ്‌...

അൽ ഹിദായ സെന്റർ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

0
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം ആയിഷ മസ്ജിദിന് സമീപമുള്ള ഹിദ്ദ് ചാരിറ്റി ഹാളിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ആശൂറാ നോമ്പ് തുറയോടെ ആരംഭിച്ച പരിപാടികൾക്ക് അജ്മൽ...

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

0
മനാമ : ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് - അറാദ് ഏരിയ ട്രഷറർ ഷനീഷ് സദാനന്ദന് ദേശീയ, ഏരിയ കമ്മിറ്റികൾ ചേർന്ന് യാത്രയയപ്പ് നൽകി. ദേശീയ...

ടി.കെ അഷ്‌റഫ് സാഹിബിന് എതിരെ എടുത്ത നടപടി പിൻവലിക്കണം – ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ

0
മനാമ: കലാലയങ്ങളിൽ നിന്ന് ലഹരി വിപാടനം ചെയ്യാനെന്ന പേരിൽ പൊതു വിദ്യാലയങ്ങളിൽ പാഠ്യ പദ്ധതിയുടെ ഭാഗമായി കേരള വിദ്യാഭ്യാസ ബോർഡ് നടപ്പിൽ വരുത്തിയ സൂമ്പാ വിവാദ പശ്ചാത്തലത്തിൽ, വിസ്‌ഡം ജനറൽ സെക്രട്ടറി ടി.കെ...

മാഫ് ബഹ്റൈൻമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്റൈൻ: മടപ്പള്ളി സ്കൂൾ അലുംമ്നി ഫോറം (മാഫ്) ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ മെഡിക്കൽ സെന്റർ & ഹോസ്പിറ്റലുമായി (മനാമ) സഹകരിച്ച് ഫ്രീ സ്പെഷലിസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറ്റി എഴുപതിൽ...

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

0
മനാമ :ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കൈ എഴുത്ത് പ്രതി തയ്യാറാക്കി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ സ്ഥാനം കരസ്ഥമാക്കിയ അറിയപ്പെടുന്ന കലിഗ്രാഫി കലാകാരൻ മുഹമ്മദ്...

‘ദു​കം-2’ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി.അ​ൽ വു​സ്ത തീ​ര​ത്ത് സ​മു​ദ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി

0
ഒമാൻ : ബ​ഹി​രാ​കാ​​ശ​ മേ​ഖ​ല​യി​ൽ ച​രി​ത്ര​പ​ര​മാ​യ മ​റ്റൊ​രു കു​തി​പ്പി​നൊ​രു​ങ്ങി ഒ​മാ​ൻ.. ജൂ​ലൈ 8 നു വൈകീട്ട് 10 മു​ത​ൽ 9 നു രാ​വി​ലെ ആ​റു​വ​രെ​യാ​ണ് വി​ക്ഷേ​പ​ണം ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്.. അതിനാലാണ് 8, 9...