Wednesday, September 23, 2026
Home GULF Page 57

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാൻ വാഹനാപകടം..നാലു വയസ്സുകാരി മരണമടഞ്ഞു

0
ഒമാൻ : സലാലയിൽ നിന്നുമുള്ള മടക്ക യാത്രയിൽ മലയാളി കുടുംബം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാലു വയസ്സുകാരി മരണപ്പെട്ടു. കണ്ണൂർ മട്ടന്നൂർ കീഴ്‌ശ്ശേരി സ്വദേശി നവാസിന്റെയും ഭാര്യ റസിയയുടെയും ഇളയമകൾ ജസാ...

ഒമാനിലെ ഖസാൻ സാമ്പത്തിക മേഖല ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് സന്ദർശിച്ചു

0
മസ്കറ്റ് : ഒമാനിലെ ഖസാൻ സാമ്പത്തിക മേഖലയിൽ ഇന്ത്യക്കാരുടേതടക്കം നടന്നു കൊണ്ടിരിക്കുന്ന നിരവധി പദ്ധതികൾ സ്ഥാനപതി സന്ദർശിച്ചു. കൂടാതെ ഖസാൻ സാമ്പത്തിക മേഖലയിലെ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും ഖസാൻ സാമ്പത്തിക മേഖലയിൽ വാഗ്ദാനം ചെയ്യുന്ന...

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

0
മനാമ: ബഹ്‌റൈനില ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി കലാത്മികം 2025 എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. 4 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി മൂന്നു...

വിവിധ ക​രാ​റു​ക​ളി​ൽ സൗ​ദി അ​റേ​ബ്യ​യും ഇ​ന്തോ​നേ​ഷ്യ​യും ഒ​പ്പു​വെ​ച്ചു

0
റി​യാ​ദ്​: 2700 കോ​ടി ഡോ​ള​റി​​ന്റെ ക​രാ​റു​ക​ളി​ൽ സൗ​ദി അ​റേ​ബ്യ​യും ഇ​ന്തോ​നേ​ഷ്യ​യും ഒ​പ്പു​വെ​ച്ചു. ഊ​ർ​ജം, പെ​ട്രോ​കെ​മി​ക്ക​ൽ വ്യ​വ​സാ​യ​ങ്ങ​ൾ, വ്യോ​മ​യാ​ന ഇ​ന്ധ​ന സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ൽ നി​ര​വ​ധി ക​രാ​റു​ക​ൾ...

യൂണിറ്റി ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷം

0
മനാമ : യൂണിറ്റി ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷം ഏറെ വ്യത്യസ്തത നിറഞ്ഞ കലാപരിപാടികളോട് സംഘടിപ്പിക്കും . ഓണ പരിപാടിയുടെ അപ്ഡേറ്റുകൾ പ്രസിഡന്റ്‌ പ്രസന്നകുമാർ അവതരിപ്പിച്ചു. യൂണിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പ്രോഗ്രാം...

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി

0
മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ബോംബേ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം...

തുറമുഖ ചരക്കു ​നീ​ക്ക​ത്തി​ൽ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി ഖത്തർ

0
ദോഹ : കഴിഞ്ഞ മാസം ഹ​മ​ദ്, റു​വൈ​സ്, ദോ​ഹ തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്നാ​യി 1,43,000 ട​ണി​ന് മുകളിലുള്ള ചരക്കുകളിലെ ഇടപാടുകൾ നടന്നിരുന്നു . മു​ൻ വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 151 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​തെ​ന്ന് എം​വാ​നി ഖ​ത്ത​ർ...

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വിദ്യാർത്ഥികളെ അനുമോദിച്ചു

0
മനാമ: ബഹറിനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ 2024- 25 അധ്യയന വർഷം പത്ത്, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു....

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി

0
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (കമ്മ്യൂണിറ്റി വെൽഫെയർ & കൊമേഴ്‌സ്) രവി കുമാർ ജെയ്‌ന്,പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി.അദ് ലിയ ഇന്ത്യൻ ദർബാർ റെസ്റ്റോറന്റിൽ...

മയ്യഴിക്കൂട്ടം യാത്രയയപ്പ് നടത്തി

0
മനാമ: 21 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം സ്വദേശമായ മയ്യഴിയിലേക്ക് തിരിച്ചു പോകുന്ന അനിൽ ഗോവിന്ദിനും ഭാര്യ ബീന അനിലിനും മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി.മനാമയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വി.സി. താഹിർ അദ്ധ്യക്ഷത വഹിച്ചു....