പ്രവാസി ലീഗൽ സെൽ വിദ്ധ്യാർത്ഥി വിഭാഗം പ്രവർത്തനമാരംഭിച്ചു
ന്യൂഡൽഹി: പ്രവാസമേഖലയിലെ വിദ്ധ്യാർത്ഥികളെ ഒരുമിപ്പിക്കുന്നതും അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ ആരംഭിച്ച വിദ്ധ്യാർത്ഥി വിദ്ധ്യാർത്ഥി വിഭാഗം പ്രവർത്തനമാരംഭിച്ചു. നോർക്ക റൂട്സ് സിഇഒയും കേരള സർക്കാരിന്റെ അഡിഷണൽ സെക്രട്ടറിയുമായ ശ്രി.അജിത്...
യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക. ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : ആസന്നമായ ലോകസഭ, നിയമസഭ ഉപ തിരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഏവരും മുന്നിട്ടിറങ്ങണമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു.കേരളത്തിൽ ബിജെപി ക്കും സിപിഎം നും ലീഡേഴ്‌സ് ഇല്ലെന്നും,...
ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു
മനാമ : മുൻ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് പ്രസിഡന്റും, ഇന്ത്യൻ പ്രധാന മന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 നവംബർ...
ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ്റെ ഓണാഘോഷം ശ്രദ്ദേയമായി
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ ഓണാഘോഷമായ ഓണോത്സവം 2024 വിപുലമായ പരിപാടികളോടെ ഐ മാക് ബി.എം.സി.യിൽ ആഘോഷിച്ചു.ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഐ മാക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്...
ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫി നാടൻ പന്തുകളി ഫൈനൽ മത്സരം
ബഹ്‌റൈൻ : ഒന്നാമത് ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ മത്സരം നവംബർ ഒന്നാം തിയതി രണ്ടു മണിക്ക് കെ.എൻ.ബി.എ മൈതാനത്തു വെച്ച് നടത്തപ്പെടുന്നു. ഷിജോ തോമസ് നിയന്ത്രിക്കുന്ന ഫൈനൽ മത്സരത്തിൽ...
ഒമാൻ;വ്യാജ വെബ്സൈറ്റ് നിർമാണം ഒരാൾ അറസ്റ്റിൽ
മസ്‌ക്കറ്റ്: ഔദ്യോഗിക സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ അറബ് പൗരനെ ഒമാൻ റോയല്‍ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസേര്‍ച്ച് വിഭാഗമാണ്...
ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു
ഷാർജ: യുഎഇയിലെ ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു. എമിറേറ്റിലെ ചില ഭാഗങ്ങളിൽ പാർക്കിങ്ങിന് പണം ഈടാക്കുന്നത് അർധരാത്രി പന്ത്രണ്ട് മണിവരെ വരെ നീട്ടി. ആഴ്ചയിൽ 7 ദിവസവും പാർക്കിങ്ങിന് പണം...
ജിദ്ദയിലെ പ്രവാസി നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു
റിയാദ്: ജിദ്ദയിലെ പ്രവാസി നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) ജിദ്ദ ഘടകത്തിൽ സജീവ പ്രവർത്തകനായ മലപ്പുറം കാളികാവ് സ്വദേശി ഷിബു കൂരി (43) ആണ് ട്രെയിൻ...
കൊവിഡ് കാലത്ത് പുതുതായി ആരംഭിച്ച പള്ളികൾ അടച്ചു പൂട്ടാനുള്ള തീരുമാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി: കൊവിഡ് കാലത്തെ അകലം പാലിക്കൽ നിബന്ധനയുമായി ബന്ധപ്പെട്ട് പുതുതായി ആരംഭിച്ച പള്ളികൾ അടച്ചു പൂട്ടാനുള്ള തീരുമാനവുമായി കുവൈറ്റ്. ഇതുമായി ബന്ധപ്പെട്ട തീരുമാനം കുവൈറ്റ് എന്‍ഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം...
ചെറിയ വാഹനാപകടങ്ങളിൽ വാഹനങ്ങൾ റോഡിൽനിന്ന് നീക്കിയില്ലെങ്കിൽ 500ദിർഹം പിഴ
അബുദാബി: ചെറിയ വാഹനാപകടങ്ങളിൽ വാഹനങ്ങൾ റോഡിൽനിന്ന് നീക്കുന്നത് ഇതുമായി ബന്ധപ്പെട്ട കേസിനെയോ ബാധ്യതാ നിർണയത്തെയോ ബാധിക്കില്ലെന്ന് അബുദാബി ട്രാഫിക് അധികൃതർ വ്യക്തമാക്കി. സുരക്ഷിതമായ ഡ്രൈവിങ് മര്യാദകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി പോലീസിന്റെ ഈ...

















