Sunday, March 15, 2026
Home GULF Page 61

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സൗദിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
റിയാദ്: സൗദി അറേബ്യയിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. പ്രതികൂല കാലാവസ്ഥ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും...

അൽകേരളാവി എഫ്‌ സി 2024-25 സീസൺ ജേഴ്‌സി പ്രകാശനം ചെയ്തു

0
ബഹ്‌റൈൻ : അൽകേരളാവി 2024-25 സീസൺ ജേഴ്‌സിയുടെ പ്രകാശനം കഴിഞ്ഞ നടന്നു .ചടങ്ങിൽ സ്പോണ്സര്മാരും , മാധ്യമ പ്രവർത്തകരും ആരാധകരും പങ്കെടുത്തു . ലോഞ്ചിൽ പ്രധാന സ്പോൺസറായ അഡിഡ ഡെക്കോറിനെ പ്രതിനിധീകരിച്ച് രാജു...

പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടുകൂടി ഒരു മലയാളി കൂടി നാടണഞ്ഞു

0
ബഹ്‌റൈൻ:അഞ്ചുവർഷത്തിലധികമായി ട്രാവൽ ബാനിൽപ്പെട്ട് നാട്ടിലേക്ക് പോകാൻ കഴിയാത്ത ഒരു പ്രവാസിക്ക് കൂടി പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്താൽ നാട്ടിലേക്ക് പോകുവാൻ സാധിച്ചു. മലയാളിയായ സുനിൽകുമാറിനാണ് നാട്ടിലേക്ക് തിരികെ പോകുവാൻ സാധിച്ചത്. പ്രവാസി ലീഗൽ...

ഐ.വൈ.സി.സി ബഹ്‌റൈൻ 2024 – 2025 മെമ്പർഷിപ്പ് ക്യാമ്പയിൻ

0
ബഹ്‌റൈൻ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ( ഐ.വൈ.സി.സി ബഹ്‌റൈൻ ) 2024 - 2025 വർഷത്തേ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ഈ വർഷത്തെ ആദ്യ മെമ്പർഷിപ് വിതരണം ദേശീയ ആക്ടിങ് പ്രസിഡന്റ്‌...

മുഹറഖ് മലയാളി സമാജം, “അഹ്‌ലൻ പോന്നോണം-2024,സീസൺ 5”

0
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം, "അഹ്‌ലൻ പോന്നോണം-2024,സീസൺ 5" ന്റെ ഭാഗമായി സംഘടിപ്പിച്ച, ഓൺലൈൻ മത്സര വിജയികളെ പ്രഖ്യാപിച്ചു.മുഹറഖ് മലയാളി സമാജം, ഓണാഘോഷങ്ങളുടെ ഭാഗമായി,സംഘടിപ്പിച്ച, "എംഎംഎസ് കേരള ശ്രീമാൻ-2024","എംഎംഎസ് മലയാളി മങ്ക-2024"(കാറ്റഗറി 1,2),...

ബഹ്റൈൻ പ്രതിഭ നാടക അവാർഡ് പ്രഖ്യാപനം നവംബർ 1 ന് കേരള പിറവി ദിനത്തിൽ

0
മനാമ: നാടക രചനക്ക് മാത്രമായി ഒരു അന്തർദേശീയ അവാർഡ് .പ്രവാസ ലോകത്ത് എന്നും പുതുമയുള്ള നാടക അവതരണങ്ങൾ കൊണ്ട് വിസ്മയം തീർത്ത ബഹ്റൈൻ പ്രതിഭയാണ് ഈ നാടക അവാർഡിൻ്റെ ഉപജ്ഞാതാക്കൾ. ഇരുപത്തയ്യായിരം രൂപയും...

പ്രവാസി ലീഗൽ സെൽ വിദ്ധ്യാർത്ഥി വിഭാഗം പ്രവർത്തനോൽഘാടനം ഒക്ടോബർ ഇരുപത്താറിന് നടത്തപ്പെടും

0
ന്യൂഡൽഹിഃ പ്രവാസമേഖലയിലെ വിദ്ധ്യാർത്ഥികളെ ഒരുമിപ്പിക്കുന്നതും അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ ആരംഭിച്ച വിദ്ധ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനോൽഘാടനം ഒക്ടോബർ ഇരുപത്താറിന് നടത്തപ്പെടും. നോർക്ക റൂട്സ്‌ സിഇഒ ശ്രി.അജിത് കൊളശ്ശേരിയാണ് ഉൽഘാടനകർമ്മം...

രാജ്യത്തെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ച് കുവൈറ്റ്

0
കുവൈറ്റ് സിറ്റി: രാജ്യത്തെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മെറ്റാ പ്ലാറ്റ്‌ഫോം, സഹേല്‍ ആപ്പിലൂടെ ഇതിനായി അപ്പോയ്‌മെന്റ് കരസ്ഥമാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. എക്‌സിലൂടെയാണ് മന്ത്രാലയം വിവരം...

പ്രവാസികൾക്ക് തിരിച്ചടി; പെട്രോൾ പമ്പുകളിൽ മാനേജർമാരായി സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളു

0
മസക്റ്റ്: പെട്രോൾ പമ്പുകളിൽ മാനേജർമാരായി സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളു എന്ന് കമ്പനികളോട് ആവശ്യപ്പെട്ട് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഈ മേഖലയിൽ കൂടുതൽ പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. അതിൽ കൂടുതലും...

നാല് രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ്

0
ദോഹ: യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രാജ്യങ്ങളിലേക്ക് സർവീസ് ഉണ്ടായിരിക്കില്ലെന്ന് ഖത്തർ അറിയിച്ചു....