Monday, March 16, 2026
Home GULF Page 71

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ദുബായ് മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ ,15 മുതൽ അപേക്ഷിക്കാം

0
ദുബായ്:മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ യുഎഇ. സ്വകാര്യ മേഖലയിലെ അധ്യാപകർക്ക്, നേട്ടങ്ങളും മികവും കണക്കിലെടുത്താണ് അംഗീകാരം നൽകുക. ദുബായിലെ സ്വകാര്യ നഴ്സറികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് സെന്റര്‍...

യുഎഇ ആഘോഷകാലം; ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ 1 മുതല്‍

0
അബുദാബി: നാലു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുമായി ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ 2024-2025 സീസണിന് നവംബര്‍ 1 മുതല്‍ തുടക്കം കുറിക്കും. 2025 ഫെബ്രുവരി 28 വരെ അബുദാബിയിലെ അല്‍ വത്ബയില്‍...

സോഷ്യൽ മീഡിയ വഴി പോസ്റ്റിടുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴും ശ്രദ്ധിക്കുക,നിയമം ലംഘിച്ചാല്‍ അഞ്ച് ലക്ഷം പിഴയും അഞ്ച് വര്‍ഷം തടവും

0
ദുബായ്:സോഷ്യൽ മീഡിയ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങള്‍ നല്‍കുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ് ഫോര്‍വേഡ് ചെയ്യുകയോ, ആളുകളെ ട്രോളുകയോ ഒക്കെ ചെയ്യുന്നത് ഗുരുതരമായ...

വാറ്റ് നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ; മൂന്ന് സേവനങ്ങൾ നികുതിയില്‍ നിന്ന് ഒഴിവാക്കി

0
ദുബായ്: വാറ്റ് ( മൂല്യവര്‍ധിത നികുതി) നിയമത്തിലെ ചില വ്യവസ്ഥകള്‍ യുഎഇ കാബിനറ്റ് ഭേദഗതി ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു. പുതിയ ഭേദഗതി പ്രകാരം മൂന്ന് സേവനങ്ങള്‍ക്ക് വാറ്റ് നികുതിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.നിക്ഷേപ ഫണ്ട്...

പ്രാർത്ഥനാ ദിനസംഗമം

0
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ആഹ്വാനപ്രകാരം എല്ലാവർഷവും റബീഉൽ അവ്വൽ ആദ്യ ഞായറാഴ്ച സമസ്തയുടെ എല്ലാ മദ്റസകളിലും, സ്ഥാപനങ്ങളിലും നടന്നു വരാറുള്ള പ്രാർത്ഥനാ ദിനാചരണത്തിൻ്റെ ഭാഗമായിസമസ്ത ബഹ്റൈൻ മനാമ...

ഒമാൻ കെ എം ട്രേഡിംഗ് സംഘടിപ്പിച്ച ‘മധുരമായ് പാടാം മാധുര്യം വിളമ്പാം സീസൺ 2’ സമാപിച്ചു 

0
മസ്കറ്റ് : ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ എം ട്രേഡിംഗ് ഒമാനിലെ വീട്ടമ്മമാർക്കും .. 10 നും 20 വയസിനും ഇടയിലുമുള്ള കൊച്ചു ഗായകർക്കുമായി സംഘടിപ്പിച്ച 'മധുരമായ് പാടാം മാധുര്യം വിളമ്പാം...

ഒമാൻ വിസ മെഡിക്കൽ റിപ്പോർട്ട് : മൂന്ന് മുതല്‍ അഞ്ച് വരെ പ്രവൃത്തി ദിനങ്ങള്‍

0
മസ്കറ്റ് : ഒമാനിൽ വിദേശികളുടെ റസിഡൻഡി പെർമിറ്റ് പുതുക്കുമ്പോൾ വിസാ മെഡിക്കലിന് ഇനി ദിവസങ്ങൾ കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി വിസ...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓണാഘോഷം വെള്ളിയാഴ്ച്ച

0
ഒമാൻ : ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഈ വർഷത്തെ ഓണാഘോഷം 2014 ഒക്ടോബർ 11 വെള്ളിയാഴ്ച നടക്കും. റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ വച്ച് വൈകിട്ട് അഞ്ചു മണി മുതലാണ് ആഘോഷ...

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒമാനിലെ ആരാധക കൂട്ടായ്‌മയായ മഞ്ഞപ്പട ഒമാൻ വിംഗ് സംഘടിപിച്ച മഞ്ഞപ്പട സൂപ്പർ കപ്പിന് സീസൺ ടു...

0
മസ്കറ്റ് : ഒമാനിലെ മബേല മാള് ഓഫ് മസ്കറ്റിനടുത്തുള്ള അൽഷാദി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ഒമാൻ പ്രതിരോധ സേനയിലെ സുൽത്താൻ ആംഡ് ഫോഴ്‌സ് തലവനും ഫുട്ബോൾ ക്യാപ്റ്റനുമായ റൈദ് അബ്ദുൽ റഹീം മഹ്മൂദ് സലിം...

ഒമാൻ ഹരിപ്പാട് കൂട്ടായ്മ ഓണം ആഘോഷിച്ചു

0
മലയാളിയുടെ നാട്ടു നന്മയുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി ഹരിപ്പാട് കൂട്ടായ്മ ഒമാൻ ഓണം ആഘോഷിച്ചു. 'ആർപ്പോ ഇർറോഎന്നപേരിലാണ് ഈ വർഷത്തെ ഓണാഘോഷം നടന്നത്. അത്തപ്പൂവും, മാവേലിയും, ചെണ്ടമേളവും, തിരുവാതിരയും, ഒപ്പനയും, വടംവലിയും, പാട്ടും,...