Thursday, September 24, 2026
Home GULF Page 72

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി

0
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തിൽ വ്യക്തമാക്കി .സിനിമ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ...

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ “മാനവീയം 2024” വർണ്ണാഭമായി ആഘോഷിച്ചു

0
മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ മസ്‌കറ്റ്, അൽഫലാജ് ഗ്രാൻറ് ഓഡിറ്റോറിയത്തിൽ "മാനവീയം 2024" വർണ്ണാഭമായി ആഘോഷിച്ചു.ചടങ്ങിൽ ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയും, ഇന്ത്യൻ...

പി എൽ സി യുടെ സഹായത്താൽ 46 വർഷത്തിന് ശേഷം പ്രവാസി നാടണഞ്ഞു

0
ബഹ്‌റൈൻ : പ്രവാസി മലയാളിയായ പോൾ സേവിയറാണ് 46 വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരിച്ചത് .എറണാകുളം പള്ളുരുത്തി സ്വദേശി ആയ  പോൾ സേവിയർ  1978ല്‍ കപ്പലിലാണ് ബഹ്‌റൈനിൽ എത്തിയത്. എന്നാൽ ഇവിടെ എത്തിയതിനു...

ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻഡ് മാസ്റ്റർ ജി. എസ്. പ്രദീപ് ഷോ മത്സരത്തിലേക്ക് റജിസ്ട്രേഷൻ ആരംഭിച്ചു

0
മനാമ: പവിഴദ്വീപിൽ പ്രവാസത്തിന്റെ 40 വർഷം പൂർത്തീകരിക്കുന്ന ബഹ്റൈൻ പ്രതിഭയുടെ ആഘോഷ പരിപാടിയിലേ അറിവിന്റെയും വിജ്ഞാനത്തിന്റെയും മത്സര പരിപാടിയായ ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ഷോയിലേക്ക് ഓരോ...

സിപിഎം ബിജെപി ഡീലിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഉപ തെരഞ്ഞെടുപ്പ് ഫലം- യുഡിഎഫ്

0
മനാമ:സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി യുമായി ഉണ്ടാക്കിയ ഒത്തു തീർപ്പിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വയനാട് ലോകസഭ, പാലക്കാട്‌ , ചേലക്കര നിയമ സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഫലമെന്ന് യു ഡി...

ഫോക്കസ് 5.0 ശ്രദ്ധേയമായി

0
 മനാമ: ‘തകർന്നടിയുന്ന ലിബറൽ-നിരീശ്വര വാദങ്ങൾ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഫോക്കസ് 5.0 പ്രൊഫഷണൽസ് ഫാമിലി മീറ്റ് ശ്രദ്ധേയമായി.സ്വത ന്ത്ര ലൈംഗികതയ് ക്കും അധാർമിക പ്രവണതകൾക്കും വളം വെക്കുന്ന ലിബറൽ ചിന്താഗതികൾ മനുഷ്യനെ തിന്മയുടെ...

പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

0
മനാമ: കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലെ മലയാളം മിഷന്റെ മാർഗ്ഗനിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന, ബഹറിൻ പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനാഘോഷം സൽമാനിയയിലുള്ള പ്രതിഭ സെൻ്ററിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. കേരള...

ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ : ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ

0
ബഹ്‌റൈൻ : ബഹ്‌റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഊർജം നൽകുന്ന ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ സാ​ഖീ​ർ എ​യ​ർ ബേ​സി​ൽ​വെ​ച്ച് ന​ട​ക്കും.ബ​ഹ്‌​റൈ​ൻ ഗ​താ​ഗ​ത ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം, റോ​യ​ൽ...

റിയാദ് പബ്ലിക് പാർക്കിംഗ് പദ്ധതി

0
റിയാദ് : സൗദി തലസ്ഥാന നഗരത്തിലെ ‘റിയാദ് പാർക്കിങ്’ പദ്ധതി ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു . വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് അൽ വുറൂദ് ഡിസ്ട്രിക്റ്റിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിയാദ് മുനിസിപ്പാലിറ്റി...

പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൻ്റെ ഓണം, കേരളപ്പിറവി ആഘോഷം ശ്രദ്ദേയമായി

0
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ, ബഹ്റൈൻ ചാപ്റ്ററിൻ്റെ ഓണം, കേരളപ്പിറവി ആഘോഷമായ പവിഴപ്പൊലിവ് 2024 വിപുലമായ പരിപാടികളോടെ സൽമാനിയ കലവറ പാർട്ടി ഹാളിൽ ആഘോഷിച്ചു.പി പി എം എ ബഹ്റൈൻ ചാപ്റ്റർ...