Thursday, September 24, 2026
Home GULF Page 71

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

”ദീപാവലി ഉത്സവ്‌ 2024” വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ

0
മനാമ : ബികാസ് ( ബഹ്‌റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സർവീസസ്) ന്റെയും കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ ''ദീപാവലി ഉത്സവ്‌ 2024'' ആഘോഷ പരിപാടികൾ നവംബർ 8 നു വെള്ളിയാഴ്ചബഹ്‌റൈൻ കേരളീയ...

ഇന്ദിരാ ഗാന്ധി – രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിത- ഒഐസിസി

0
മനാമ : ഇന്ദിരാ ഗാന്ധി ബാല്യത്തിൽ തന്നെ രാജ്യത്തിന്‌ വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിത ആയിരുന്നു എന്ന് ഇന്ദിരാ ഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷി ദിനാചാരണത്തോട് അനുബന്ധിച്ചു ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ...

ബഹ്റൈൻ സെൻറ് തോമസ് യുവജന പ്രസ്ഥാനം ബെസ്റ്റ് യൂണിറ്റ് അവാര്‍ഡ് കരസ്ഥമാക്കി

0
മനാമ: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻറെ ബോംബെ ഭദ്രാസനത്തിലെ 2023 വർഷത്തിലെ മികച്ച യൂണിറ്റായി ബഹ്റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാർഡ് സെൻറ് മേരീസ് ഓർത്തഡോക്സ്...

പാലക്കാട് -ചേലക്കര -വയനാട് സംയുക്ത എൽ.ഡി.എഫ് കേരള തെരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളിയാഴ്ച

0
മനാമ: ജനാധിപത്യ മതേതരവിശ്വാസികളെ ഏറെ ആകുലപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഇന്ത്യാ രാജ്യം കടന്നു പോകുന്നത്. ആയതിനാൽ കേരളത്തിൽ ആസന്നമായി നടക്കാൻ പോകുന്ന പാലക്കാട് -ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും പാർലമെൻറ് മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകൾ ഏറ്റവും നിർണായകമാവുകയാണ്....

എച് പി എൽ സീസൺ 2 വെള്ളിയാഴ്ച

0
മനാമ : ഹോപ്പ് ബഹ്‌റൈൻ ഐമാക് ബിഎംസിയുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഹോപ്പ് പ്രീമിയർ ലീഗ് സീസൺ 2 നവംബർ 8 വെള്ളിയാഴ്ച സിഞ്ച് അൽ അഹ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്നു. കൊല്ലംപ്രവാസി അസ്സോസിയേഷൻ,...

നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് ഫൈനൽ നാളെ

0
ബഹ്‌റൈൻ : കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ ഉച്ചയ്ക്ക് 2.30 ന് അൽ അഹലി ക്ലബ്...

മലർവാടി “ബാലസംഗമം” സംഘടിപ്പിച്ചു

0
മനാമ: മലർവാടി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറാദ് പാർക്കിൽ വെച്ച് "ബാലസംഗമം" സംഘടിപ്പിച്ചു. നിരവധി കൂട്ടുകാർ പങ്കെടുത്ത വിവിധ മത്സര പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശം ഉണ്ടാക്കുന്നതായിരുന്നു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ...

യു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച

0
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്ക് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും.ബഹ്‌റൈനിലെ യു.ഡി.ഫ് സംഘടന നേതാക്കളും,...

സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ സ്മാരക വെള്ളി നാണയം പുറത്തിറക്കി

0
ഒമാൻ : സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) ഒമാൻ ഇൻ്റർനാഷണൽ ഫോറം ഓഫ് സോവറിൻ വെൽത്ത് ഫണ്ട്‌സ് വാർഷിക യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഓർമയുടെ ഭാഗമായി സ്മാരക വെള്ളി നാണയം പുറത്തിറക്കി.ഇൻ്റർനാഷണൽ...

ദുബായിൽ വെള്ളക്കെട്ട് പരിഹരിക്കുവാൻ പുതിയ പദ്ധതിയുമായി അധികൃതർ

0
ദുബായ് : വെള്ളക്കെട്ടിന് പരിഹരിക്കുവാൻ പുതിയ സംവിധാനവുമായി അധികൃതർ . മഴവെള്ളം ഒഴുക്കിവിടാനുള്ള ശേഷി വർധിപ്പിക്കുന്നതിനും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനുമുള്ള പദ്ധതിയ്ക്കായുള്ള പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് . 3000 കോടി ദിര്‍ഹത്തിന്റെ (തസ്രീഫ്...