Thursday, September 24, 2026
Home GULF Page 73

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഹോപ്പിന്റെ കരുതൽ, പാകിസ്ഥാൻ സ്വദേശി തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി

0
ബഹ്‌റൈൻ : പാകിസ്ഥാൻ സ്വദേശി ഡാനിയേൽ മാഹിസ് അരയ്ക്ക് താഴോട്ട് തളർന്ന അവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്നു. ഫ്ലെക്സി വിസയിലായിരുന്നതിനാൽ സഹായിക്കാൻ സ്പോൺസറോ കമ്പനിയോ ഉണ്ടായിരുന്നില്ല. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്‌ട്രെച്ചർ...

ബഹ്റൈൻ വെളുത്തമല കൂട്ടായ്മ

0
ബഹ്‌റൈൻ : കോഴിക്കോട് ജില്ലയിലെ വടകര പുതുപ്പണത്തെ വെളുത്തമല നിവാസികളുടെ സംഘടനയായ വെളുത്തമല കൂട്ടായ്മയുടെ രണ്ടാം വാർഷിക സംഗമം കേരളപ്പിറവി ദിനമായ നവംബർ 1 ന് മനാമയിൽ വച്ച് നടന്നു . 2022...

ഒന്നാമത് ഡേവിഡ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി നാടൻ പന്തുകളി

0
മനാമ: കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന ഒന്നാമത് ഡേവിഡ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനൽ മത്സരവും കെ.എൻ.ബി.എ പുതുതായി നിർമ്മിച്ച വടംവലി മൈതാനത്തിന്റെ...

പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ, ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻന്റെയും സഹകരണത്തോടെ കണക്റ്റിംഗ് പീപ്പിൾ എന്നാൽ ബോധവൽക്കരണ പരിപാടിയുടെ ആറാമത്തെ എഡിഷൻ...

ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ്സ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ഓ​പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.ബഹ്‌റൈനിൽ കഴിയുന്ന ഇ​ന്ത്യ​ന്‍ സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും പ​രാ​തി​കളും അംബാസിഡറുടെ മുമ്പാകെ നേരിട്ട് നൽകാം .. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​നോ​ദ് കെ. ​ജേ​ക്ക​ബും എം​ബ​സി​യു​ടെ...

ബഹറൈൻ പ്രതിഭ നാല്പതാം വാർഷിക ആഘോഷം ഡിസംബർ 12, 13 തീയ്യതികളിൽ

0
ബഹ്‌റൈൻ : കഴിഞ്ഞ 75 വർഷമായി മലയാളിയുടെ എല്ലാ കഴിവിനെയും അതിൻറെ യഥാർത്ഥ അർത്ഥത്തിൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് ബഹറിനിലെ ഭരണാധികാരികളും പ്രജകളും നിലകൊള്ളുകയാണ്.ഈ രാജ്യത്തിൻറെ വികസനത്തിന് കേരളക്കരയുടെ ചെറുതല്ലാത്ത സംഭാവന ഉടനീളം ദർശിക്കാവുന്നതാണ്. ഒരുവിദേശ...

മുഹറഖ് മലയാളി സമാജം കേരളപ്പിറവി ആഘോഷവും മലയാള പാഠശാല ഉദ്ഘാടനവും സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം കേരളപ്പിറവി ആഘോഷവും മലയാള പാഠശാല ഉദ്ഘാടനവും നടത്തി, പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷധികാരിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ എബ്രഹാം ജോൺ...

പാണക്കാട് കുടുംബത്തിനെതിരെയുള്ള നീക്കം അപലപനീയം : കെഎംസിസി

0
മനാമ : കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ രാഷ്ട്രീയത്തോടൊപ്പം സമസ്തയുടെ മുൻ നിര നേതാക്കളായി നിന്നുകൊണ്ട് പ്രവർത്തിച്ച പാരമ്പര്യമാണ് പാണക്കാട് കുടുംബത്തിനുള്ളത്. എല്ലാ കാലത്തും സമസ്തയും പാണക്കാട് കുടുംബവും ഉമറാക്കളും ഉലമാക്കളും ഒരുമിച്ചു നിന്നതിനാലാണ്...

ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ തിരഞ്ഞടുപ്പ് പ്രവചന പോസ്റ്റർ പ്രകാശനം ചെയ്തു

0
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഉപ തിരഞ്ഞടുപ്പിന്റെ ഭാഗമായി പ്രവചന മത്സരം സംഘടിപ്പിക്കുന്നു.വയനാട്, പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ ലോകസഭ, നിയമസഭ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണ്...

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വഴുതിവീണ യാത്രക്കാരി മരണപ്പെട്ടു

0
റിയാദ്: വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരണപ്പെട്ടു. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയൺ എയർ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്.വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ്...