ബഹ്‌റൈൻ പ്രതിഭ കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു
മനാമ: സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികത്തിൽ കോടിയേരി അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ. പ്രതിഭ വനിതാ വേദി ട്രഷറർ സുജിത രാജൻ അനുസ്മരണ...
ബഹ്റൈൻ പ്രതിഭയുടെ നാൽപ്പതാം വാർഷികാഘോഷം ഡിസംബർ 12,13 തിയ്യതികളിൽ
മനാമ: പവിഴ ദ്വീപിൽ ബഹ്റൈൻ പ്രതിഭ എന്ന സംഘടന രൂപീകരിക്കപ്പെട്ടിട്ട് നാല്പത് വർഷം പൂർത്തിയാകുകയാണ്. കലാ കായിക സാംസ്ക്കാരിക സാഹിത്യ കാരുണ്യ രംഗത്ത് പുരോഗമന മുഖം നൽകി മുന്നേറുന്ന സംഘടനയുടെ നാല്പതാ വാർഷികം...
തണൽ – ബഹ്‌റൈൻ ചാപ്റ്റർ ഓണക്കോടി നൽകി
മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ എല്ലാ വർഷത്തെയും പോലെ ഇപ്രാവശ്യവും തങ്ങളുടെ അന്തേവാസികൾക്കും കൂട്ടിരിപ്പ്കാർക്കും ഓണക്കോടി സമ്മാനിച്ചു.തണൽ എടച്ചേരി, കണ്ണൂർ, തിരുവന്തപുരം എന്നിവിടങ്ങളിലായി ഏകദേശം അഞ്ഞൂറോളം പേർക്ക് പുതുവസ്ത്രം നൽകാൻ കഴിഞ്ഞത് പ്രവാസികളുടെ...
പത്തേമാരിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും, ഓണാഘോഷ പോസ്റ്റർ പ്രകാശനവും നടത്തി
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ, ബഹ്റൈൻ ചാപ്റ്റർ ഒക്ടോബർ 2 ന് മനാമ M C M A ഹാളിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.അസോസിയേഷൻ പ്രസിഡൻ്റ് മുഹമ്മദ്...
ലോക സമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങൾ ഏക മാർഗ്ഗം – ഒഐസിസി ബഹ്‌റൈൻ
മനാമ : ലോകസമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങളും, ആശയങ്ങളും ആണ് ഏക മാർഗ്ഗം എന്ന് മഹാത്മാ ഗാന്ധിയുടെ നൂറ്റിഅൻപത്തിയാറാം ജന്മദിനത്തോട് അനുബന്ധിച്ചു ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷത്തിൽ പങ്കെടുത്ത...
കീരിക്കാടന്‍ ജോസിന് വിട,നടന്‍ മോഹന്‍ രാജ് അന്തരിച്ചു
കൊച്ചി: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് മോഹന്‍രാജ്. വ്യാഴാഴ്ച വെെകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി...
ബിഗ് ടിക്കറ്റ് ;20 മില്യൺ ദിർഹംനേടി ഡെലിവറി ഡ്രൈവറായ അബുൾ
ദുബായ് :ബിഗ് ടിക്കറ്റ് സീരീസ് 267 നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ബംഗ്ലാദേശിൽ നിന്നുള്ള അബുൾ മൻസൂർ അബ്ദുൾ സബൂർ. അബുദാബിയിൽ ജീവിക്കുന്ന 50 വയസ്സുകാരനായ അദ്ദേഹം ഡെലിവറി...
ഇറാൻ പ്രസിഡൻ്റ് ഖത്തർ സന്ദർശനം നടത്തി
ദോഹ: ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ ബുധനാഴ്ച ഖത്തർ സന്ദർശനത്തിനെത്തി. ഇറാൻ യുദ്ധത്തിനായി താൽപര്യപ്പെടുന്നില്ലെന്നും എന്നാൽ തങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിന് ഇസ്രായേൽ തിരിച്ചടിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ പ്രസിഡൻ്റ്...
യുദ്ധഭീതി; എണ്ണവില വര്‍ധിക്കാൻ സാധ്യത
ദുബായ്: മിഡിലീസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ഇതോടെ അസംസ്‌കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ വില ഇനിയും...
കുവൈറ്റ് പെട്രോളിയംകോര്‍പ്പറേഷന്‍ ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍;പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് വെളിപ്പെടുത്തി കമ്പനി
കുവൈറ്റ് കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ (കെപിസി) ഹൈസ്‌കൂള്‍, യൂണിവേഴ്സിറ്റി ബിരുദധാരികള്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് വെളിപ്പെടുത്തി കമ്പനി. കമ്പനിയിലെ പുതിയ തൊഴില്‍ അവസരങ്ങളുമായി...
















