ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം
മനാമ: ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ 2020/2021 കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും അടുത്ത രണ്ട് വര്‍ഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും ഫെബ്രുവരി 21 വെള്ളിയാഴ്ച്ച രാത്രി 8ന് മനാമ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
മുസ്ലിം...
ദമാമിൽ പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
സൗദി : സൗദി അറേബ്യയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ കുരിക്കളവളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദിനെ (25) ആണ് തിങ്കളാഴ്ച്ച പുലർച്ചെ ദമ്മാമിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്....
വിദ്യാർഥിനി ആത്മഹത്യ ;സ്കൂളിന് ഇന്നവധി, പുതിയ മാർഗനിർദേശം വന്നേക്കും.
മസ്‍കറ്റ്: ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.16 വയസുകാരിയായ കുട്ടി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതർ...
മസ്കറ്റിൽ വിദ്യാർഥിനി അത്മഹത്യ ചെയ്തു
മസ്‍കറ്റ്: ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.മസ്കറ്റിലെ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.16 വയസുകാരിയായ കുട്ടി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതർ...
ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ബഹ്‌റൈൻ – സഹായം കൈമാറി
മനാമ : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിലമ്പൂരിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വീട് നിർമ്മാണത്തിലേക്കുള്ള ബഹ്റൈൻ ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ധന സഹായം ആദരണീയനായ KPCC...
വിനോദസഞ്ചാരികൾക്ക് വിസ–ഗതാഗത പിഴകൾ ഓൺലൈൻനായി അടക്കാം
മസ്കറ്റ് : വിദേശികൾക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തെ താമസ സമയത്ത് ലഭിച്ച പിഴകൾ ഇനി ഓൺലൈൻനായി അടക്കാം. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനസംവിധാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.വിസ, റസിഡന്റ് വിസ...
കൊറോണ : ചൈനയിൽ നിന്നുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തി
മസ്കറ്റ് : കൊറോണ വൈറസ് പശ്ചാത്തലത്തിൽ ചൈനയിൽനിന്നും ഓമനിലേക്കും തിരിച്ചു ചൈനയിലേക്കുമുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ.ചൈനയിൽ നിന്ന് രോഗം ലോകത്തിന്റെ വിവിധ ഭാഗത്ത്...
ഒമാൻ സ്വകാര്യ മേഖലയിലെ രണ്ട് തസ്തികയിൽ കൂടി വിസവിലക്ക്
മസ്കറ്റ് :സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജീരിയൽ, അഡ്സമിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകളിൽ പുതിയ വിസ അനുവദിക്കുന്നതിന് കഴിഞ്ഞവർഷം മേയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു അതിന് തൊട്ടുപിന്നാലെ ആണ് രണ്ട് തസ്തികയിൽ കൂടി വിസവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സെയിൽസ് റെപ്രസന്ററ്റീവ്, സെയിൽസ്...
സുൽത്താൻ ഖാബൂസിനെ അനുസ്‌മരിച്ചു യു.എൻ അസംബ്ലി
ജനീവ :സുൽത്താന്റെ ഒാർമകൾക്ക് ജനറൽ അസംബ്ലി ഒരു നിമിഷം മൗനമാചരിച്ചുകൊണ്ടായിരുന്നു സഭ നടപടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്
ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി യോഗം സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനെ അനുസ്‌മരിച്ചു. സ്വന്തം ജനതയുടെയും...
മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
മനാമ:ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ 72 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. സൽമാനിയ സഖൈയ റെസ്റ്റ്‌റെന്റ് ഹാളിൽ നടന്ന പരി പാടിയിൽ ബഹ്‌റൈൻ കേരള സമാജം പ്രസിഡണ്ട് പി.വി . രാധകൃഷ്ണപിള്ള...

















