Tuesday, August 11, 2026
Home GULF Page 770

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിൽ രോഗവിവരം അറിയിച്ചില്ലെങ്കിൽ മൂന്നുവർഷം വരെ തടവും 3000 റിയാൽ വരെ പിഴയും

0
മസ്​കറ്റ് : കോവിഡ്​ രോഗബാധ സംബന്ധിച്ച വിവരം റിപ്പോർട്ട്​ ചെയ്യാത്തവർക്കും ക്വാറന്റ്യൻ മാർഗ നിർദേശങ്ങൾ പാലിക്കാത്തവർക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ ചില വ്യവസ്​ഥകളിൽ ഭേദഗതി...

സഹജീവികൾക്ക് ഒരു കൈത്താങ്ങ് – BKSF

0
ബഹ്റൈൻ : കേരള സോഷ്യൽ ഫോറം മാരക വിപത്തായ കോവിഡ് 19 കോറോണയുടെ ഏറെ സങ്കീർണമായ ഘട്ടത്തിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ,, ബഹ്റൈനിലെ പ്രവാസിസമൂഹത്തെ സഹായിക്കുന്നതിനായി BKSF HELP...

ഒമാനിൽ കോവിഡ് രോഗികൾ 66- ആയി

0
മസ്​കറ്റ് : ഒമാനിൽ കോവിഡ്​ -19 വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു. തിങ്കളാഴ്​ച 11 പേർക്കാണ്​ രോഗബാധ കണ്ടെത്തിയത്​​. ഇതിൽ രണ്ട്​ പേർ വിദേശികളാണെന്നും ആരോഗ്യ വകുപ്പ്​ അറിയിച്ചു....

മസ്കറ്റ് ഗവർണെറ്റിൽ കടകൾ അടച്ചിടാൻ നിർദേശം

0
മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മുൻകരുതൽ നടപടികൾ ഒമാൻ കൂടുതൽ കടുപ്പിക്കുന്നു. അവശ്യ സാധനങ്ങൾ ഒഴിച്ചുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് കാണിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നുമുതൽ...

ഒമാനിൽ മലവെള്ള പാച്ചിലിൽപെട്ട മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

0
മസ്കറ്റ്: മസ്​കറ്റിൽ നിന്ന്​ 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയിൽ മലവെള്ളപാച്ചിലിൽ (വാദി) കാണാതായ രണ്ട്​ മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ തലശേരി എരഞ്ഞോളി സ്വദേശി ബിജീഷ്​, കൊല്ലം സ്വദേശി സുജിത്ത്​ എന്നിവരാണ്​...

ഒമാനിൽ മലവെള്ള പാച്ചിലിൽ രണ്ടു മലയാളികളെ കാണാതായി

0
മസ്കറ്റ് : ഒമാനിൽ മലവെള്ളപ്പാച്ചിലിൽ വാഹനം അകപ്പെട്ടു രണ്ടു മലയാളികളെ കാണാതായി. കണ്ണൂർ സ്വദേശി വീജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്. ഇബ്രിയിൽ പാലത്തിന്​ കുറുകെ ഒഴുകുന്ന മലവെള്ളപാച്ചിൽ (വാദി) മുറിച്ചു...

കെട്ടിടം ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന് വിട്ടു നൽകി പ്രവാസി മലയാളി.

0
മനാമ: ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹോം ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികൾക്കും, വിദേശികൾക്കും ഗഫൂൾ ഏരിയയിലുള്ള പുതുതായി നിർമിച്ച 3 നില കെട്ടിടം വിട്ടുകൊടുത്ത് മാതൃകയായിരിക്കുകയാണ് പ്രവാസി മലയാളിയും ബഹ്‌റൈനിലെ പരമ്പരാഗത മധുരപലഹാര...

കോറോണേയെ തുരത്താൻ സുപ്രീം കമ്മറ്റീ പുതിയ തീരുമാനങ്ങളുമായി

0
മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റീ പുതിയ തീരുമാനഗങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടയുള്ള സാമൂഹിക ഒത്തുചേരൽ ഒഴിവാക്കണമെന്നമെന്നും അല്ലാത്തവർക്കെതിരെ ഉചിതമായ...

കുവൈത്തിൽ 11 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു; പൊതുഅവധി നീട്ടും

0
കുവൈറ്റ് സിറ്റി : കോവിഡ്–19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ ഇന്ന് (ഞായർ) വൈകിട്ട് അഞ്ചു മുതൽ നാളെ പുലർച്ചെ നാലു വരെ കർഫ്യൂ. മന്ത്രിസഭാ യോഗത്തിന് ശേഷം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ...

ജോലി കഴിഞ്ഞാൽ പ്രവാസികൾ വീട്ടിൽ ഇരിക്കണം

0
മസ്കറ്റ് : കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികൾക്ക് തൊഴിൽ മത്രാലയം പുതിയ നിർദേശം നൽകി. ജോലിസമയം കഴിഞ്ഞു അവരവരുടെ താമസസ്ഥലത്തു തന്നെ ഇരിക്കണമെന്നാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.വാരാന്ത്യങ്ങളിലും...