പ്രവാസികള്‍ക്ക് തൊഴില്‍ മാറാന്‍ ഇനി 60 ദിവസം ലഭിക്കും,പുതിയ തൊഴില്‍ നിയമനടപടിയുമായി സൗദി
റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രവാസി തൊഴിലാളിക്ക് നിലവിലെ തൊഴിലില്‍ നിന്ന് രാജിവച്ച ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് വിസയില്‍ രാജ്യം വിടാനോ 60 ദിവസം വരെ സമയമുണ്ടെന്ന്...
ഇറാനെതിരേ ആക്രമണം നടത്തുന്നതിന് തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ഉപയോഗിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍
റിയാദ്: ഇറാനെതിരേ ആക്രമണം നടത്തുന്നതിന് തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ഉപയോഗിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍റെ എണ്ണ കേന്ദ്രങ്ങള്‍...
യുഎഇ; ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ശക്തമായ മഴ ലഭിച്ചത് ഫുജൈറയിലാണ്. ഇവിടെ പെയ്ത ശക്തമായ...
ബഹ്‌റൈൻ – ഇന്ത്യ ; “ഉഭയകക്ഷി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” പ്രത്യേക പരുപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി, ബഹ്‌റൈൻ, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (BIS) യുമായി ചേർന്ന് 2024 ഒക്ടോബർ 09 ന് മനാമയിലെ ക്രൗൺ പ്ലാസയിൽ "ഉഭയകക്ഷി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു" എന്ന...
ഖത്തറിൽ കനത്ത മഴയ്ക്ക് സാധ്യത
ദോഹ: ഖത്തറിൽ കനത്ത മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പകൽ സമയത്ത് ഈർപ്പമുള്ള കാലാവസ്ഥയാകും ഉണ്ടാവുകയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽത്തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്,...
ബഹ്റൈനിൽ വൻ മയക്കുമരുന്ന് വേട്ട, കാർഗോ വഴി കടത്താൻ ശ്രമിച്ചത് 1,30,000 ക്യാപ്റ്റൺ ഗുളികകൾ
മനാമ: മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളെ ബഹ്റൈനിലെത്തിക്കാൻ ശ്രമം തുടർന്ന് അധികൃതർ. 1,30,000 ക്യാപ്റ്റൺ ഗുളികകളാണ് സംഘത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരരെന്ന് കരുതുന്ന പ്രതികൾ രണ്ടുപേരും 26 വയസ്സുള്ളവരാണ്....
സൗദി ;യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ചതിന് വിവിധ വിമാന കമ്പനികൾക്ക് 87 ലക്ഷം റിയാൽ പിഴ
സൗദി : യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ചതിന് വിവിധ വിമാന കമ്പനികൾക്ക് സൗദി സവിൽ ഏയിയേഷൻ ജനറൽ അതോറിറ്റി വമ്പൻ പിഴ ചുമത്തി. സിവിൽ ഏവിയേഷൻ നിയമം, എക്സിക്യൂട്ടീവ് ചട്ടങ്ങൾ, അതത് സമയങ്ങളിൽ അതോറിറ്റി...
അരളിച്ചെടിക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി
അബുദാബി: അബുദാബി എമിറേറ്റിനുള്ളില്‍ ഒലിയാന്‍ഡര്‍ ചെടി അഥവാ അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. ചെടിയില്‍ മാരകമായ വിഷം അടങ്ങിയിട്ടുണ്ട് ഈ വിഷ...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം വ്യത്യസ്ഥമായി
ബഹ്‌റൈൻ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം പതിവുരീതികളില്‍ നിന്നും വ്യത്യസ്ഥമായി സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം സല്‍മാബാദിലെ ഗാരേജുകളില്‍ ആഘോഷിച്ചു.ആഘോഷത്തിന്‍റെ ഭാഗമായി നടത്തപ്പെട്ട ചടങ്ങുകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജ്യോതിഷ് പണിക്കര്‍...
വിദേശികളുടെ വിസ കാലാവധി : പ്രഫഷനലുകളുടെ വർക്ക് വിസയിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം
മനാമ: ബഹ്‌റിനിൽ സാങ്കേതികവും ഭരണപരവുമായ തൊഴിൽ മേഖലയിലുള്ള വിദേശികളുടെ എണ്ണം നിയന്ത്രിക്കാനായി വിസാ കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശവുമായി പാർലിമെന്റ് അംഗം .പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി...


















