ഒമാൻ : അർബൻ ഒക്ടോബർ കോൺഫറൻസിൻ്റെ നാലാമത് എഡിഷൻ ആരംഭമായി
ഒമാൻ : അർബൻ ഒക്‌ടോബർ കോൺഫറൻസിൻ്റെയും ഹോം & ബിൽഡിംഗ് എക്‌സ്‌പോയുടെയും നാലാമത് എഡിഷൻ പ്രവർത്തനങ്ങൾ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിൽ ആരംഭിച്ചു.. ഒമാനിലെ നഗരാസൂത്രണത്തിലെ ഏറ്റവും വലിയ പരിപാടിയാണ് അർബൻ...
കേരള ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ എത്തി
ബഹ്‌റൈൻ : കേരള സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവാദിത്തത്തിൽ നടന്നുവരുന്ന കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടികളുടെ പ്രചരണാർത്ഥം, സീഫിലെ റമദാ ഹോട്ടലിൽ വെച്ച് നടന്ന 'പ്രവാസി മീറ്റിൽ' സംബന്ധിക്കാനായി സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ...
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 25 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കി ജി എസ് എസ് മഹോത്സവം 2024 എന്ന പേരിൽ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ...
ഒമാനിൽ ഇനി മുതൽ വിസമെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കണം, പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും ഇനി പുതിയ ടെസ്റ്റ്...
ഒമാൻ : വിദേശികളുടെ റസിഡൻസി പെർമ്മിറ്റ് പുതുക്കുമ്പോൾ വിസാ മെഡിക്കൽ ലഭിക്കാൻ ഇനി കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി മുതൽ വിസ...
സൗദി അറേബ്യയില്‍ ഡ്രൈവിങ് ലൈസന്‍സ്ഉള്ളവരാണോ എന്നാൽ നിയന്ത്രണ കോഡ് ശ്രദ്ധിക്കണം
റിയാദ്: സൗദി അറേബ്യയില്‍ നിങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്ഉള്ളവരാണോ എങ്കില്‍ ഒരു കാര്യം അറിയേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം നിങ്ങള്‍ നിയമം ലംഘിച്ചായിരിക്കും വാഹനം ഓടിക്കുന്നുണ്ടാവുക. നിങ്ങളുടെ കൈയിലുള്ള ലൈസന്‍സ് ശരിയായ രീതിയില്‍ നിരീക്ഷിക്കുകയാണെങ്കില്‍, അതില്‍...
ദുബായ് മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ ,15 മുതൽ അപേക്ഷിക്കാം
ദുബായ്:മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ യുഎഇ. സ്വകാര്യ മേഖലയിലെ അധ്യാപകർക്ക്, നേട്ടങ്ങളും മികവും കണക്കിലെടുത്താണ് അംഗീകാരം നൽകുക. ദുബായിലെ സ്വകാര്യ നഴ്സറികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് സെന്റര്‍...
യുഎഇ ആഘോഷകാലം; ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ 1 മുതല്‍
അബുദാബി: നാലു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുമായി ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ 2024-2025 സീസണിന് നവംബര്‍ 1 മുതല്‍ തുടക്കം കുറിക്കും. 2025 ഫെബ്രുവരി 28 വരെ അബുദാബിയിലെ അല്‍ വത്ബയില്‍...
സോഷ്യൽ മീഡിയ വഴി പോസ്റ്റിടുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴും ശ്രദ്ധിക്കുക,നിയമം ലംഘിച്ചാല്‍ അഞ്ച് ലക്ഷം പിഴയും അഞ്ച് വര്‍ഷം തടവും
ദുബായ്:സോഷ്യൽ മീഡിയ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങള്‍ നല്‍കുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ് ഫോര്‍വേഡ് ചെയ്യുകയോ, ആളുകളെ ട്രോളുകയോ ഒക്കെ ചെയ്യുന്നത് ഗുരുതരമായ...
വാറ്റ് നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ; മൂന്ന് സേവനങ്ങൾ നികുതിയില്‍ നിന്ന് ഒഴിവാക്കി
ദുബായ്: വാറ്റ് ( മൂല്യവര്‍ധിത നികുതി) നിയമത്തിലെ ചില വ്യവസ്ഥകള്‍ യുഎഇ കാബിനറ്റ് ഭേദഗതി ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു. പുതിയ ഭേദഗതി പ്രകാരം മൂന്ന് സേവനങ്ങള്‍ക്ക് വാറ്റ് നികുതിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.നിക്ഷേപ ഫണ്ട്...
പ്രാർത്ഥനാ ദിനസംഗമം
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ആഹ്വാനപ്രകാരം എല്ലാവർഷവും റബീഉൽ അവ്വൽ ആദ്യ ഞായറാഴ്ച സമസ്തയുടെ എല്ലാ മദ്റസകളിലും, സ്ഥാപനങ്ങളിലും നടന്നു വരാറുള്ള പ്രാർത്ഥനാ ദിനാചരണത്തിൻ്റെ ഭാഗമായിസമസ്ത ബഹ്റൈൻ മനാമ...


















