കെ. സി. ഇ. സി. ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി.ഇ.സി.) അംഗങ്ങളായ ദേവാലയങ്ങളിലെ മുതിര്‍ന്നവര്‍ക്കായി "ബൈബിള്‍ ക്വിസ് മത്സരം" സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ ബഹ്റൈന്‍...
പ്രവാസികൾക്ക് ആശ്വാസം; സഹല്‍ ആപ്പിലൂടയെുള്ള സേവനങ്ങള്‍ ഇനി ഇംഗ്ലീഷിലും ലഭ്യമാകും
കുവൈറ്റ്: കുവൈറ്റ് സര്‍ക്കാര്‍ ഏകികൃത ആപ്പായ 'സഹല്‍' ആപ്പിലൂടയെുള്ള സേവനങ്ങള്‍ ഇനി ഇംഗ്ലീഷിലും ലഭിക്കും. ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി. അറബിയില്‍ മാത്രമായിരുന്നു സഹല്‍ സേവനങ്ങള്‍ ലഭിച്ചിരുന്നത്. ഇത് പ്രവാസികളെ ബുദ്ധിമുട്ടിച്ചിരുന്നു. അറബി...
മഞ്ഞപ്പട ഒമാന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഫാമിലി ഇവന്റും സംഘടിപ്പിക്കുന്നു
ഒമാൻ :മസ്‌കത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്‍ ഘടകം സംഘടിപ്പിക്കുന്ന ഫ്രെണ്ടി മൊബൈല്‍ മഞ്ഞപ്പട സൂപ്പര്‍ കപ്പ് രണ്ടാം സീസണും ഫാമിലി ഇവന്റും മബേലയിലെ മാള്‍ ഓഫ് മസ്‌കത്തിന് പിന്‍...
നാസിൽ നൗഷാദിന് കൈരളി മനാമയുടെ സ്നേഹാദരം
മനാമ:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്യൂച്ചർ ടെക് എക്സ്പോയിൽ ഒന്നാം സ്ഥാനം നേടിയ നാസിൽ നൗഷാദിന് കൈരളി മനാമയുടെ സ്നേഹാദരവ് നൽകി.ശ്രീജിഷ് വടകര അധ്യക്ഷതവഹിച്ച ചടങ്ങിൽ എം സി എം എ ജനറൽ സെക്രട്ടറി അഷ്‌കർ...
അമൃതാനന്ദമയിയുടെ 71മത് ജന്മദിനം ആഘോഷിച്ച്,മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ
മനാമ:മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ സദ് ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം ആത്മീയ പരിപാടികളോടെ ആഘോഷിച്ചു. ആത്മീയ സാന്നിധ്യം നിറഞ്ഞ വീശിഷ്ടമായ ചടങ്ങിന് ബഹ്‌റൈനിലെ അമ്മയുടെ ഭക്തസമൂഹം...
ആട്ടവും പാട്ടുമായി ഷിഫ അല്‍ ജസീറ ഓണാഘോഷം
മനാമ: ആട്ടവും പാട്ടും മാവേലിയും പുലിക്കളിയുമായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ഓണം ആഘോഷിച്ചു. ഓണപ്പൂക്കളം, ഘോഷയാത്ര, ഓണപ്പാട്ടുകള്‍, തിരുവാതിരിക്കളി, സൂഫി ഡാന്‍സ്, വിവിധ ഓണക്കളികള്‍, വടംവലി തുടങ്ങിയവ ആഘോഷത്തെ ആവേശകരമാക്കി.വര്‍ണാഭമായ ഘോഷയാത്രയോടെയാണ്...
ലാല്‍കെയേര്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പിൽ നിറഞ്ഞ ജന പങ്കാളിത്തം
മനാമ :ബഹ്റൈന്‍ ലാല്‍കെയേഴ്സ് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു സല്‍മാബാദില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിൽ നിരവധി പേര്‍ പങ്കെടുത്തു . രാവിലെ എട്ട് മണിക്ക് തുടങ്ങിയ ക്യാമ്പിന്റെ ഔദ്യോഗിക ചടങ്ങില്‍ പ്രസിഡണ്ട് എഫ്.എം.ഫൈസല്‍...
ഐ.വൈ.സി.സി ബഹ്‌റൈൻ സൽമാനിയ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പ്രവാസികളുടെ ആരോഗ്യ വിഷയങ്ങളിൽ പ്രാധാന്യം നൽകിക്കൊണ്ട് ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് അദ്ലിയ അൽ ഹിലാൽ...
പി.വി അൻവർ എം.എൽ.എ യുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി രാജിവെക്കണം ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : ഭരണകകക്ഷി എം.എൽ.എ തന്നെ പിണറായി വിജയന്റെ നേതൃത്വത്തിലെ സർക്കാരിന്റെ അഴിമതിയും, ആർ.എസ്.എസ് വിധേയത്തവും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ...
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിൽ മരണപെട്ടു
റിയാദ്: മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു. ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രമധ്യേ ഹൃദയാഘാതം മൂലമായിരുന്നു മരണം. മലപ്പുറം മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുറഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ...


















