Saturday, June 20, 2026
Home GULF Page 798

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിലെ പഴയ നോട്ടുകൾ അടുത്തമാസം മുതൽ അസാധു

0
മസ്കറ്റ് : ഒമാനിലെ 1995-ന് മുൻപുള്ള നോട്ടുകൾ ഓഗസ്റ്റ് ഒന്നുമുതൽ അസാധു. ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പ്രഖാപനത്തിലാണ് ജൂലൈ ഒന്നുമുതൽ ഒരുമാസത്തിനുള്ളിൽ പഴയ നോട്ടുമാറി പുതിയ നോട്ടുകൾ വാങ്ങാൻ നിർദേശിച്ചിരിക്കുന്നത്. രാജകീയ...

ഇസ്രായേൽ ബന്ധത്തിൽ അഭിമാനിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യാ മന്ത്രി

0
മനാമ: ഇസ്രായേൽ ബന്ധത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ രംഗത്ത്. മനാമയിൽ കഴിഞ്ഞ ദിവസം അമേരിക്കൻ മധ്യസ്ഥതയി ചേർന്ന അറബ് -...

അമേരിക്കൻ മുൻ വിദേശ കാര്യാ മന്ത്രിയുടെ ഖത്തർ അനുകൂല പ്രസ്താവനക്കെതിരെ യു.എ.ഇ

0
ഖത്തർ,യു.എ.ഇ : അമേരിക്കൻ മുൻ വിദേശ കാര്യാ മന്ത്രി റെക്സ് റ്റില്ലേഴ്‌സന്റെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് യു എ ഇ. വിദേശ കാര്യാ സഹമന്ത്രി അൻവർ ഗർഗാഷ് രംഗത്ത്. റ്റില്ലേഴ്‌സന്റെ പ്രസ്താവന ഫലത്തിൽ...

സൗദിയിൽ എത്തുന്ന വീട്ടുവേലക്കാരെ ഇനി റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികൾ സ്വീകരിക്കണം

0
ജിദ്ദ : സൗദിയിൽ വീട്ടുവേലക്കായി എത്തുന്ന ജോലിക്കാരെ റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികൾ തന്നെ വിമാനത്താവളത്തിൽ സ്വീകരിക്കണമെന്ന നിർദേശം നൽകി തൊഴിൽ മന്ത്രാലയം. തിങ്കളാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വേലക്കാരുടെ അവകാശങ്ങൾ...

ആരോഗ്യ മേഖലയിൽ സമഗ്ര മുന്നേറ്റത്തിന് ദുബായ്

0
ദുബായ് : വികസനത്തിലും ആരോഗ്യ മേഖലയിലും വളരെ മുന്നിലാണ് ദുബായ് എന്നിരുന്നാലും കൂടുതൽ മികച്ച ആരോഗ്യ പരിപാലനം വിദേശികൾക്കും സ്വദേശികൾക്കും ലഭ്യമാക്കുക എന്നലക്ഷ്യമാണ് ദുബായ് ഹെൽത്ത് അതോറിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്,ആരോഗ്യരംഗത്തെ ബഹുരാഷ്ട്ര കമ്പനികൾ...

കൊടി സുനിയുടെ ഭീഷണി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് പരാതി നൽകും

0
കോഴിക്കോട് ;കൊടുവള്ളി: കൊടുവളളി നഗരസഭാ കൗൺസിലറും സ്വർണ വ്യാപാരിയുമായ കോയിശേരി മജീദിന് കൊടി സുനിയുടെ ഭീഷണി. സംഭവത്തിൽ മജീദ് ഇന്ന് ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകും. മജീദിന്റെ ഭാര്യ താമരശേരി പൊലീസിന് നാളെ...

പ്രവാസി ചിട്ടി ഗൾഫിൽ പൂർണ പ്രവർത്തനം ആരംഭിച്ചു

0
മസ്കറ്റ്: കെ.എസ്.എഫ് ഇ-യുടെ പ്രവാസികൾക്കുവേണ്ടിയുള്ള പദ്ധതിയായ "പ്രവാസി ചിട്ടി" യു എ ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും പൂർണസജ്ജമായി പ്രവർത്തനം തുടങ്ങി. നൂതന സാങ്കേതിക...

ഫൈ​വ്​ ജി ​ഇ​ൻ​റ​ർ​നെ​റ്റ്​ ഒമാനിൽ ആദ്യം എത്താൻ സാധ്യത

0
മ​സ്​​ക​റ്റ് :ടെക് ലോകം ഫൈ​വ്​ ജി യെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു,ഇതിനോടകം ഹുവായി (വോവയ്‌) റഷ്യയുമായി ഇതുസംബധിച്ച കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. ഫൈ​വ്​ ജി ഇന്റർനെറ്റ് സേവനം വരുന്നതോടെ ലോകത്തുതന്നെ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ്...

മൊവസലാത്ത് ബസ് അപകടം; മരിച്ചവരുടെ ആശ്രിതർക്ക് 6.4 കോടി

0
ദുബായ് : പെരുന്നാളിന്റെ ആഘോഷത്തിനിടയിലാണ് മസ്കറ്റിൽനിന്നും ദുബൈക്ക് പോയ മൊവാസലാത്ത് ബസ് അപകടവാർത്ത പ്രവാസലോകം ഞെട്ടലോടെ കേട്ടത്.ഏഴു മലയാളികളടക്കം 17 പേരുടെ ജീവനെടുത്ത അപടം പെരുന്നാളിന്റെ സന്തോഷം കെടുത്തി എന്നുവേണം പറയാൻ. അപകടത്തിന്റെ കൂടുതൽ...

ഒമാനിലെ ഒട്ടുമിക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

0
മ​സ്​​ക​റ്റ് ​: ഒമാനിലെ ഒട്ടുമിക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള സ്വ​ദേ​ശി കു​ട്ടി​ക​ളി​ൽ 97.2 ശ​ത​മാ​നം പേ​ർ​ക്കും നി​ർ​ദേ​ശി​ച്ച എ​ല്ലാ രോ​ഗ പ്ര​തി​രോ​ധ കു​ത്തിവെപ്പു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത്​...