Wednesday, October 28, 2026
Home GULF Page 799

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വിദേശികൾക്ക് അവസരമൊരുക്കി ആരോഗ്യമേഖല

0
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയത്തിൽ അടുത്ത 5 വർഷത്തിനകം 42,94 വിദേശികൾക്ക് ജോലി നൽകും. അതിനായി 152.6 ദശലക്ഷം ദിനാർ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം ധനമന്ത്രാ‍ലയത്തോട് അഭ്യർഥിച്ചു. ലബോറട്ടറി, എക്സ്‌റേ, ഫാർമസി ടെക്നീഷ്യന്മാർക്കാണ് അവസരം....

ബിഗ് ടിക്കറ്റ്: ഫിലിപ്പീൻസ് സ്വദേശിക്ക് 1.2 കോടി ദിർഹം, രണ്ടാം സമ്മാനം ഇന്ത്യക്കാരന്

0
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശി അനബെല്ലെ മനലസ്താസിന് 1.2 കോടി ദിർഹം സമ്മാനം.സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ ഇന്ത്യക്കാരനായ മുഹമ്മദ് ഹംസയ്ക്ക്...

കുടുംബ സഹൃദവേദിയുടെ പുതിയ ഭാരവാഹികൾ

0
ബഹ്‌റൈൻ : കുടുംബ സഹൃദവേദിയുടെ 2020 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ്‌ ആയി  ജേക്കബ്‌ തെക്കുതോടും , വൈസ് പ്രസിഡന്റ്‌ആയി രവി കണ്ണൂര്‍,ജെനെറല്‍ സെക്രട്ടറി ആയി എബി തോമസ്‌, ജോയിൻറ് സെക്രട്ടറിമാരായി ജോണ്‍സണ്‍,...

വി​ല്യം രാ​ജ​കു​മാ​ര​നെ​ വ​ര​വേ​റ്റ്​ ഒമാൻ,ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ

0
കസബ് : ബ്രി​ട്ട​നി​ലെ വി​ല്യം രാ​ജ​കു​മാ​ര​ന്​ ഒമാനിൽ ഉൗ​ഷ്​​മ​ള സ്വീ​ക​ര​ണം. അ​ദ്ദേ​ഹ​ത്തെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും ഒമാന്റെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീ​ക​രി​ച്ചു.ബ്രി​ട്ട​നും ഒമാനും നി​ല​നി​ര്‍ത്തി​പോ​രു​ന്ന സൗ​ഹൃ​ദ ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്​ സ​ന്ദ​ര്‍ശ​ന ല​ക്ഷ്യം. മേഖലയിലെ...

സൗ​ദി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം

0
ജി​ദ്ദ: 48മത് യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സൗ​ദി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​ത്യേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും പ്ര​ക​ടി​പ്പി​ച്ച്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ക്ക് കീ​ഴി​ലാ​ണ്​ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.യു.​എ.​ഇ​യി​ലേ​ക്ക്​ പോ​കു​ക​യും...

സ​ൽ​മാ​ൻ രാ​ജാ​വിന്റെ സ​ഹോ​ദ​ര​ൻ അ​ന്ത​രി​ച്ചു

0
റി​യാ​ദ്​: സ​ൽ​മാ​ൻ രാ​ജാ​വി​​​ന്റെ സ​ഹോ​ദ​ര​ൻ അ​മീ​ർ മു​ത്​​ഇ​ബ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ നി​ര്യാ​ത​നാ​യി. 88 വ​യ​സ്സാ​യി​രു​ന്നു. 1931ൽ ​റി​യാ​ദി​ലാ​ണ്​ ജ​ന​നം. ഗ​വ​ർ​ണ​ർ, മ​ന്ത്രി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 1951ൽ ​മ​ക്ക ഗ​വ​ർ​ണ​റാ​യി​രു​ന്നു. വൈ​ദ്യു​തി, ജ​ല​മ​ന്ത്രി​യും പൊ​തു​മ​രാ​മ​ത്ത്,​...

ഒമാനിൽ ഡിസംബറിൽ മഴയ്ക്ക് സാധ്യത; തണുപ്പുകൂടുന്നു

0
മസ്കറ്റ് : ഒ​മാ​നി​ൽ വീ​ണ്ടും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് സാ​ധ്യ​ത.ശ​ക്ത​മാ​യ ഇ​ട​ത്ത​രം മ​ഴ​ക്കും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് സി​വി​ൽ ആ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ന്യൂ​ന​മ​ർ​ദ​മാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണം....

സ്റ്റീഫൻ ദേവസ്യയുടെ ‘സോളിഡ് ബാൻഡ് ‘ ഫ്യൂഷൻ ഫെസ്റ്റ് 2019 അരങ്ങേറി

0
മസ്കറ്റ് :മസ്‌കറ്റിലെ പ്രവാസി മലയാളികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് സ്റ്റീഫൻ ദേവസ്യയുടെ മെഗാ ഷോ അൽ ഫലാജ് ആഡിറ്റോറിയത്തിൽ അരങ്ങേറി പ്രശസ്ത പിന്നിണി ഗായകരായ ഹരിശങ്കർ,ശ്യാം പ്രസാദ്, സിതാര എന്നിവരും, നടനും സംവിധായകനും ചിരിയുടെ...

കുവൈറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധനയില്ല

0
കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല. അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാൽ സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി...

ഒമാന് പിന്നാലെ സൗദിയിലും സെലക്ടിവ് ടാക്സ്

0
റിയാദ്: സൗദി അറേബ്യയിൽ മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും ഞായറാഴ്ച മുതല്‍ ഇരട്ടി വില. ഈ പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെലക്ടിവ് ടാക്സ് ചുമത്തുന്നതുകൊണ്ടാണ് വില വര്‍ദ്ധന. ചില്ലറ വില്‍പനവിലയുടെ...