യുഎഇയിൽ സമൂഹ മാധ്യമങ്ങൾ വഴി കുറ്റകൃത്യം കൂടി; കടുത്ത ശിക്ഷയും പിഴയും
അബുദാബി : യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഇത്തരം കേസുകൾ 43% വർധിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിച്ചു. 512 ക്രിമിനൽ കേസുകളാണ്...
2,000 സൗദി വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ്
റിയാദ്: അൽഖസീം പ്രവിശ്യയിൽ 2,000 വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ഖസീം യൂനിവേഴ്സിറ്റിയിൽ ഡ്രൈവിങ് സ്കൂൾ തുടങ്ങി ആറുമാസത്തിനുള്ളിലാണിത്. പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയാണ് ഇത്രയും സ്ത്രീകൾ ലൈസൻസ് സ്വന്തമാക്കി നിരത്തിലിറങ്ങിയത്....
ഉറക്കത്തിൽ ഹൃദയാഘാദം ജിദ്ദയിൽ മലയാളി വീട്ടമ്മ മരിച്ചു
റിയാദ്: പ്രവാസി മലയാളി വീട്ടമ്മ ഉറക്കത്തിൽ മരിച്ചു.പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ റഹീമിന്റെ ഭാര്യ നൗറിനാണ് (30) ജിദ്ദയിലെ ഫ്ലാറ്റിൽ മരിച്ചത്.ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ റേഡിയോ തെറാപിസ്റ്റ്...
വ്യാജ സർട്ടിഫിക്കറ്റുകൾ: കുവൈത്തിൽ ഇന്ത്യൻ സംഘം പിടിയിൽ
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പും വ്യാജമായി സൃഷ്ടിച്ച് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തുകൊടുത്തിരുന്ന സംഘത്തിലെ 7 പേർ പിടിയിൽ. ആന്ധ്രാ സ്വദേശികളാണ് പിടിയിലായത്. പരാതിയെ തുടർന്ന് കുവൈത്ത് കുറ്റാന്വേഷണ...
ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കും; നോർക്കയുടെ പ്രഖ്യാപനം
തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറിന്റെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോര്‍ക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷന്‍) പദ്ധതി നടത്തിപ്പിന് നോര്‍ക്ക...
സൗദിയിൽ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശി മരിച്ചു. ദമ്മാമിൽ നിന്നും 80 കിലോമീറ്റർ അകലെ അബ്ഖൈഖിന് സമീപം അൽഅഹ്സ ഹൈവേയിലാണ് കാറും ജീപ്പും കൂട്ടിയിടിച്ചത്. മംഗലാപുരം കൃഷ്ണപുരം സ്വദേശി നൗഷീറാണ് (27)...
റീഎൻട്രിയിൽ പോയി തിരിച്ചുവന്നില്ലെങ്കിൽ മൂന്നുവർഷം വിലക്ക്
റിയാദ്: സൗദിയിൽ നിന്നും റീഎൻട്രി വിസയിൽ രാജ്യത്തിന് പുറത്തുപോയി നിശ്ചിത കാലപരിധിക്ക് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ സൗദിയിലേക്ക് മൂന്നുവർഷത്തെ പ്രവേശന വിലക്കുണ്ടെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസാത്ത്) അധികൃതർ അറിയിച്ചു. റീഎൻട്രി വിസ...
ചലഞ്ചേഴ്സ് ട്രോഫി 29ന് ഐ.എം വിജയൻ മുഖ്യാതിഥിയാകും
മസ്കറ്റ് : റിയലക്സ് ഫുട്ബാൾ ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള സെവൻ എസ് ഫുട്ബാൾ ടൂർണമെന്റിന് ഈ മാസം 29ന് അൽ ഹെയിലിൽ നടക്കും.ടൂർണമന്റിലെ മുഖ്യാതിഥിയായി മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം വിജയൻ...
അറുപതു വയസ്സ് കഴിഞ്ഞാലും വീട്ടു ജോലിക്കാർക്ക് കരാർ പുതുക്കാം
അബുദാബി : 60 വയസ്സ് കഴിഞ്ഞ വീട്ടു ജോലിക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി തൊഴിൽ കരാർ നീട്ടി നൽകാമെന്ന് മാനവശേഷി മന്ത്രാലയം. വീട്ടുജോലിക്കാർ ശാരീരിക ക്ഷമതയുള്ളവരാണെന്ന് ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്ന് സാക്ഷ്യപത്രം നേടണം.
യുഎഇയിലെ അവരുടെ...
പ്രവാസികളുടെ വിവാഹ രജിസ്ട്രേഷൻ നിയമം ഉടൻ
ദില്ലി: സാധാരണ പ്രവാസികൾക്ക് നാടുകടത്തലും തടവുശിക്ഷയും ജോലിനഷ്ടവുമടക്കം ഉണ്ടാകാൻ സാധ്യതയുള്ള വ്യവസ്ഥകളടങ്ങിയ പ്രവാസികളുടെ വിവാഹ രജിസ്ട്രേഷൻ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് ‘ദി രജിസ്ട്രേഷൻ ഓഫ് മാര്യേജ് ഓഫ്...


















