Saturday, June 20, 2026
Home GULF Page 802

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സമ്മർ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചു

0
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന സമ്മര്‍ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു. ജുലൈ 1 മുതല്‍ ആഗസ്റ്റ് 15 വരെ രാവിലെ 9 മുതല്‍ 1...

വിമാനത്താവളത്തില്‍ പ്രസവിക്കാൻ സൗകര്യമൊരുക്കിയ ഉദ്യോഗസ്ഥക്ക് ലോകത്തിന്റെ കയ്യടി

0
ദുബായ്: പ്രസവ വേദനയനുഭവിച്ച ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സഹായം നല്‍കുകയും പ്രസവത്തിന് സൗകര്യമൊരുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥക്ക് ദുബായ് പോലീസ് സ്ഥാനക്കയറ്റം നല്‍കി. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹനാന്‍ ഹുസൈന്‍ മുഹമ്മദാണ് മാനുഷിക...

സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ

0
മസ്കറ്റ് : തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്കുള്ള നികുതി അഥവാ ആരോഗ്യത്തിന് ദോഷമായിട്ടുള്ള ഉത്പങ്ങളുടെ നികുതി ഈ ശനിയാഴ്ചമുതൽ നിലവിൽ വരും.സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ നൽകേണ്ടിവരും 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.ഒരു...

ധാർമികമല്ലാത്ത സാധനങ്ങൾ ഓൺലൈനിൽ വിറ്റതിന് ഒരാൾ അറസ്റ്റിൽ

0
മസ്കറ്റ് : ധാർമികമല്ലാത്ത സാധനങ്ങൾ ഓൺലൈനിൽ വിറ്റതിന് മസ്കറ്റിൽ ഒരാൾ അറസ്റ്റിൽ, സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് സമൂഹത്തിന്റെ മാന്യതക്ക് നിരക്കാത്ത സാധനങ്ങൾ വിറ്റുവരുകയായിരുന്നു.ഇത്തരം ഓൺലൈൻ കച്ചവടം നടക്കുന്നതായി ശ്രദ്ധയിൽ പെട്ട ക്രിമിനൽ ഇൻവെസ്റ്റികഷൻ ടീം...

കുവൈറ്റിൽ ശമ്പളം എല്ലാ മാസവും ഏഴാം തീയതിക്കകം നൽകണം

0
കുവൈറ്റ് സിറ്റി : ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും ഏഴാം തീയതിക്കകം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചില്ലെങ്കിൽ തൊഴിൽ സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിക്കുമെന്ന് മാൻ‌പവർ അതോറിറ്റി.എട്ടാം തീയതി മുതൽ ഫയലുകൾ മരവിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി...

ഈ മാസം 15 മുതൽ മദ്യത്തിനും സിഗററ്റിനും ഇരട്ടിവില നൽകേണ്ടിവരും

0
മസ്കറ്റ്: ഒമാനിൽ പുകയില, മദ്യം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കു ഇനി ഇരട്ടി വില നൽകേണ്ടിവരും. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടു നൂറു ശതമാനം നികുതി ഏർപ്പെടുത്തി. ഒരു വർഷത്തിനിടെ ഇതു രണ്ടാം...

നിർത്തിവച്ചിരുന്ന മസ്കറ്റ് – ദുബായ് മൊവാസലാത് ബസ് ഓടിത്തുടങ്ങി

0
മസ്കറ്റ് :ദുബായ് ബസ് അപകടം കാരണം നിർത്തിവച്ചിരുന്ന മസ്കറ്റ് ദുബായ് ഇന്റർസിറ്റി ബസ് പുനഃസ്ഥാപിച്ചതായി ഒമാൻ ദേശിയ ഗതാഗത അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വ്യാഴ്ച 17 പേരുടെ മരണനത്തിനിടയാക്കിയതിനെ തുടർന്ന് ബസ് സർവീസ്...

ദുബായ് ബസ് അപകടം മരിച്ചവരിൽ 10 പേർ ഇന്ത്യക്കാർ ഇവരിൽ 5 മലയാളികൾ

0
ദുബായ്;മസ്കറ്റ് : ദുബായ് ബസ് അപകടത്തിൽ മരണം 17 ആയി മരിച്ചവരിൽ 10 ഇന്ത്യക്കാരും ഉൾപെടുന്നതായി യു.എ.ഇ ഇന്ത്യൻ എംബസി സ്ഥിതീകരിച്ചു. രാജഗോപാലൻ,ഫിറോസ് ഖാൻ പത്താൻ ഭാര്യ രേഷ്മ ഫിറോസ്‌ഖാൻ പത്താൻ,ദീപക് കുമാർ,ജമാലുദീൻ...

ദുബായിൽ ബസ് അപകടം 15 പേര് മരിച്ചു

0
ദുബായ്: ഒമാനിൽ നിന്നും ദുബായിലേക്ക് പോയ ബസ് അപകടത്തിൽ പെട്ട് 15 പേർ മരിച്ചു.അഞ്ചുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവശിപ്പിച്ചിട്ടുണ്ട്.മൊവ്വാവസലാത്തിന്റെ മസ്കറ്റ് ദുബായ് ഇൻറ്റർ സിറ്റി ബസ് ആണ് അപകടത്തിൽ പെട്ടത് വിവിധ രാജ്യക്കാരായ...