Saturday, June 20, 2026
Home GULF Page 805

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കാൻസർ കെയർ ഗ്രൂപ്പ്, സി.പി. ആർ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.

0
 ബഹ്‌റൈൻ : കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ്, പ്രാഥമിക ചികിത്സക്കായി അറിഞ്ഞിരിക്കേണ്ട കാർഡിയോ പൾമിനറി റെസ്സ്‌സിറ്റേഷൻ  (സി.പി.ആർ) പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.  സൽമാനിയ ഹോസ്പിറ്റൽ ബേസിക്...

ബഹ്‌റൈൻ കേരളീയ സമാജം ബാലകലോത്സവം ഉത്ഘാടനം ഈ മാസം 9 ന്

0
ബഹ്‌റൈൻ : ഇന്ത്യക്കു പുറത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കേരളീയ സമാജം നടത്തുന്ന ദേവിജി - ബി കെ എസ് ബാലകലോത്സവത്തിനു ഈ മാസം ഒൻപതിന് രാത്രി ഏഴിന് സമാജത്തിൽ വച്ച്...

ജനകീയ ആഘോഷമായി ഷിഫ 15-ാം വാര്‍ഷികാഘോഷം

0
  ബഹ്‌റൈൻ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ 15-ാം വാര്‍ഷികം ആഘോഷിച്ചു. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഗീത, നൃത്ത, കലാപരിപാടികള്‍, ബോളിവുഡ് നൈറ്റ്സ് എന്നിവ അരങ്ങേറി. ക്രൗണ്‍ പ്ലാസ...

ശ്രുതിലയം രണ്ടായിരത്തി പത്തൊൻപത് – ജൂൺ പതിനാലിന്

0
ബഹ്‌റൈൻ : പാലക്കാട്‌ നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്റർ ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നൃത്ത സംഗീത പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു ശ്രുതിലയം 2019 എന്നപേരിൽ നടക്കുന്ന...

ഐ വൈ സി സി തൊഴിലാളി ദിനാഘോഷം ലേബർ ക്യാമ്പിൽ.

0
ഐ വൈ സി സി ബഹ്‌റൈൻ ദേശിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ NEC Remit മായിസഹകരിച്ച് ലോക‌ തൊഴിലാളി ദിനമായ മെയ് ഒന്നിന് തൊഴിലാളി ദിനാഘോഷംസംഘടിപ്പിച്ചു.വിവിധ രാജ്യക്കാരായ 150ഓളം തൊഴിലാളികളുള്ള ഹിദ്ദിലെ ഒരു ലേബർ ക്യാമ്പിലായിരുന്നു ഈ വർഷത്തെ ഐ വൈ സി സിയുടെമെയ്ദിനാഘോഷം. ഐ വൈ സി സി ദേശിയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു. ബഹ്‌റൈൻ NECRemit പ്രതിനിധികളായ പ്രജിൽ,ഇർഷാദ്, ഐ വൈ സി സി ദേശിയ ഭാരവാഹികളായ റിച്ചി കളത്തുരേത്ത്, ഷബീർമുക്കൻ, ഷഫീഖ് കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചുസംസാരിച്ചു. ക്യാമ്പ് തൊഴിലാളികളോടുകൂടിയുള്ള ഉച്ച ഭക്ഷണത്തോടുകൂടിയാണ്ആഘോഷപരിപാടികൾ അവസാനിച്ചത്. ഐ വൈ സി സി ഏരിയാ കമ്മറ്റി

ആയോധന കലയിലെ കള്ള നാണയങ്ങളെ സമൂഹം തിരിച്ചറിയണം – നടനും ബാബു ആന്റണി സ്കൂൾ ഓഫ് മാർഷൽ ആർട്സ്...

0
  ബഹ്‌റൈൻ : ആയോധന കല കൂടുതൽ പ്രൊഫഷണൽ രീതിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഒരു നിക്ഷേപ സഹൃദ രാജ്യമായ ബഹ്‌റിനിൽ ബാബു ആന്റണി സ്കൂൾ ഓഫ് മാർഷൽ ആർട്സിന്റെ ഒരു ശാഖ ഏതാനം...

ഇന്ത്യൻ സ്‌കൂൾ മെഗാ മെഡിക്കൽ ക്യാമ്പിൽ രക്ഷിതാക്കളുടെ വൻ തിരക്ക്

0
ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂളിൽ ആദ്യമായി മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും  വേണ്ടി അന്താരാഷ്ട്ര തൊഴിൽ ദിനത്തിൽ  സംഘടിപ്പിച്ച സൗജന്യ മെഗാ  മെഡിക്കൽ ക്യാമ്പ്   വൻ വിജയമായി. ഏകദേശം രണ്ടായിരത്തോളം രക്ഷിതാക്കളും  അവരുടെ കുടുംബാംഗങ്ങളും ബുധനാഴ്ച...

ബഹ്റൈൻ ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധ വൽക്കരണ സെമിനാറുകൾ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ :   ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു   പ്രവാസികൾക്കായി   ബഹ്റൈൻ ട്രാഫിക് വിഭാഗത്തിന്റെ  നേതൃത്വത്തിൽ  ബോധ  വൽക്കരണ സെമിനാറുകൾ  സംഘടിപ്പിച്ചു - ദാർ അൽ ഷിഫ മെഡിക്കൽ സെൻറ്റർ  പരിസരത്തു നടന്ന പരുപാടിയിൽ   ട്രാഫിക്...

ദാറുൽ ഈമാൻ കേരളം വിഭാഗം മനാമ വനിതാ വിംഗ് അഹ്‌ലൻ റമദാൻ

0
മനാമ: ദാറുൽ ഈമാൻ  കേരളം വിഭാഗം മനാമ വനിതാ വിംഗ്   അഹ്‌ലൻ റമദാൻ പരിപാടി സംഘടിപ്പിച്ചു.  ആത്മാവിനും മനസ്സിനും ശരീരത്തിനും ശുദ്ധീകരണവും സംസ്‌കരണവും ഉറപ്പു നൽകുന്ന റമദാന്‍ വിശ്വാസിയുടെ ജീവിതത്തിലെ വസന്തകാലമാണെന്ന് ചടങ്ങിൽ വിഷയമവതരിപ്പിച്ച...

കേരളീയ സമാജം ഭവന പദ്ധതി- താക്കോൽ ദാനം

0
ബഹ്റൈൻ : കേരളീയ സമാജം ഭവന പദ്ധതിയുടെ ഭാഗമായി ബി കെ എസ്  വനിതാ വേദി 2017-2018 ,2018-2019 കമ്മറ്റി യുടെ  നേതൃത്വത്തിൻ ചെങ്ങന്നൂർ മുളകുഴ പെരിങ്ങാല അനിതക്ക് നൽകുന്ന ഭവനത്തിന്റെ താക്കോൽ...