Saturday, September 5, 2026
Home GULF Page 819

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

യു.എ.ഇ.എക്സ്ചേഞ്ച്, യൂണിമണി വഴി സൗജന്യമായി പണമയക്കാൻ സൗകര്യമേർപ്പെടുത്തി

0
ബഹ്‌റൈൻ : കേരളത്തിൽ വെള്ളപ്പൊക്കക്കെടുതിയിൽ വിഷമിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാർ രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് ഗൾഫിൽ നിന്നുൾപ്പെടെ ലോകത്തിലെല്ലായിടത്തുമുള്ള യൂണിമണി - യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ നിന്ന് സേവന...

കേരളത്തെ സഹായിക്കാൻ യു.എ.ഇ : ദുബായ് ഭരണാധികാരിയുടെ മലയാളത്തിലുള്ള ഫേസ്ബുക്ക് കുറിപ്പ്

0
ദുബായ് : കേരളത്തിലെ പ്രളയ ദുരന്തത്തിൽ സഹായം വാഗ്ദാനം ചെയ്‌തു യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമത്രിയും ദുബായ് രണാധികാരിയുമായായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഫേസ് ബുക്കിലാണ് പ്രളയ ബാധിതരെ...

ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്ത്യൻ മീഡിയ ഫോറം സഹായം നൽകി

0
മസ്കറ്റ്:പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മസ്കറ്റ് ഇന്ത്യൻ മീഡിയ ഫോറം ആദ്യ ഗഡുവായ 35000-രൂപ സഹായം നൽകി. അംഗങ്ങൾ ചേർന്ന് സമാഹരിച്ച തുക ഇന്നലെയാണ് അയച്ചത്. വരും ദിവസങ്ങളിൽ...

ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം:ഓണാഘോഷം ഒഴിവാക്കി

0
മസ്കറ്റ്:ഈ വര്‍ഷത്തെ ഓണ സദ്യയും ഓണാഘോഷ പരിപാടികളും വേണ്ടെന്നു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം തീരുമാനിച്ചു. ഇതിന് വേണ്ടിവരുന്ന ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും കണ്‍വീനര്‍ കെ.രതീശന്‍ വാര്‍ത്താ...

കേരളത്തിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി ബഹ്‌റിനിലെ പ്രവാസി സംഘടനകൾ

0
മനാമ : പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി ബഹ്‌റിനിലെ പ്രവാസി സംഘടനകൾ. പ്രളയക്കെടുതിയിൽ കേരളത്തിന്‌ കൈത്താങ്ങാകുവാൻ ബഹ്‌റൈൻ കേരളീയ സമാജവും. ബഹ്റൈൻ കേരളീയ സമാജം ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന...

കേരളത്തിന്‌ സഹായവുമായി ബഹ്‌റൈൻ ഫിനാൻസ് കമ്പനി

0
മനാമ : ബഹറിനിലെ  ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായ ബഹ്‌റൈൻ ഫിനാൻസ് കമ്പനി  കേരളത്തിൽ പ്രളയ കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാനായി സി എസ് ആർ ആക്ടിവിറ്റിയുടെ ഭാഗമായി  മുഖ്യമന്ത്രിയുടെ...

ഒമാനിലെ ഹൈമയിൽ വാഹനാപകടം7-സൗദി പൗരന്മാർ മരിച്ചു

0
ഹൈമ:ഒമാനിലെ ഹൈമയിൽ നിന്നും 80- കിലോമീറ്റർ മാറിഉണ്ടായ വാഹനാപകടത്തിൽ 7-സൗദി പൗരന്മാർ മരിച്ചു.പരുക്കുകളോടെ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.ഹൈവേയിൽ ഓടുന്നതിനിടെ ട്രൈലർ ലോറിയുടെ വീലുകൾ ഊരിപ്പോയതാണ്‌ അപകടകാരണമെന്നാണ്...

ബഹ്‌റൈന്‍ കേരളീയ സമാജം ഈദ്‌ ഓണാഘോഷം ” ശ്രാവണം 2018″

0
മനാമ :  ഈ വർഷത്തെ ബഹറിൻ കേരളീയ സമാജം ഈദ്‌ ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ "ശ്രാവണം2018" പൂർത്തിയായി കൊണ്ടി്രിക്കുന്നു് നൂറിലധിികം അംഗങ്ങളുള്ള സംഘാടക സമിതി പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള സമാജം ആക്ടിംഗ് പ്രസിഡണ്ട്...

എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര ദിന പ്രോഗ്രാം പ്രചരണത്തിന് തുടക്കമായി

0
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ആഗസ്റ്റ് 17ന് വെള്ളിയാഴ്ച മനാമയില്‍ സംഘടിപ്പിക്കുന്ന സ്വതന്ത്ര ദിന പരിപാടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. "സ്വാതന്ത്ര്യം, സൗഹാർദ്ധം, സമാധാനം" എന്ന പ്രമേയത്തിലാണ് സ്വാതന്ത്ര ദിന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ...

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി യാത്ര അയപ്പ് നൽകി

0
മനാമ : ബഹറിനിൽ മുപ്പത്തി രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ മുൻ ഭരണ സമിതി അംഗം ശ്രീ .സോമാനന്ദന് യാത്ര അയപ്പ് നൽകി.കഴിഞ്ഞ ദിവസം ചെയർമാൻ ശ്രീ.ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ...