ബഹറിനിൽ മലയാളി ഡോക്ടറുമാരെ മരിച്ച നിലയിൽ കണ്ടെത്തി
മനാമ : ബഹറിനിൽ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി , ഇവിടുത്തെ പ്രമുഖ ഹോസ്പിറ്റലിലെ പുരുഷ ഡോക്ടറിനെയും വനിതാ ഡോക്ടറിനെയുമാണ് പുലർച്ചെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത് . വിഷം...
നോർക്കയുടെ “വിമാന കൂലി”ഡിസ്‌കൗണ്ട് കപട നാടകം:സിദ്ദിക്ക് ഹസ്സൻ
മസ്കറ്റ്:" നോർക്ക"റൂട്ട് കാർഡ് ഉള്ള മലയാളികൾക്ക് ഒമാൻ എയറിൽ യാത്ര ചെയുമ്പോൾ ഏഴുശതമാനം കുറവ് ലഭിക്കുമെന്നുള്ള പ്രഖ്യാപനം വെറും കപടനാടകം ആണെന്ന് ഒ .ഐ.സി.സി
പ്രസിഡണ്ട് സിദ്ദിക്ക് ഹസ്സൻ അഭിപ്രായപ്പെട്ടു . ഒന്നാമതായി "നോർക്ക...
നോർക്കകാർഡുള്ളവർക്ക് ഒമാൻ എയർൽ 7 ശതമാനം ഇളവ്
മസ്കറ്റ്: തിരുവന്തപുരം: പ്രവാസിമലയാളികള്‍ക്കായി ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രാനിരക്കില്‍ ഇളവ് അനുവദിക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പദ്ധതിക്ക് തുടക്കമായി. നോര്‍ക്ക ഫെയര്‍ എന്ന പേരിലുള്ള പദ്ധതി വഴി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള യാത്രാനിരക്കില്‍...
ഒമാന്‍-ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
മസ്‌കത്ത് ∙ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഒമാന്‍ ഫിലിം സൊസൈറ്റിയും കലാമണ്ഡലം മസ്‌കത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമാന്‍–ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ബുധനാഴ്ച ആരംഭിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ 70– ആം വാര്‍ഷികാഘോഷങ്ങളുടെ...
ബഹറിനിൽ ഇമാമിനെ കൊന്നു ബാഗിലാക്കിയ നിലയിൽ കണ്ടെത്തി
മനാമ: ഇന്നലെ മുതൽ കാണാതായ ബഹ്റൈനിലെ ഒരു പള്ളിയിലെ ഇമാം അബ്ദുൾ ജലീൽ ഹമൂദിനെയാണ് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ നമസ്കാരത്തിന് പോയ ശേഷം ഇദ്ദേഹത്തെപ്പറ്റി യാതൊരു വിവരവും ഇല്ലായിരുന്നുവെന്ന് വീട്ടുകാർ...
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സമാപനം
മസ്കറ്റ്: മസ്കറ്റിൽ ഗാല ഹോളി സ്പിരിറ്റ് ദേവാലയത്തിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സമാപനം,ജൂലൈ 18 ആരംഭിച്ച തിരുനാൾ 10-ദിവസത്തെ ആഘോഷ പെരുപാടികളോടെ ആണ് കഴിഞ്ഞ ദിവസം സമാപിച്ചത്,ലത്തീൻ,സീറോ മലബാർ,സീറോ മലങ്കര ക്രമത്തിലുള്ള...
സോഹാറിൽ സ്ത്രീകൾക്കും കുട്ടികൾക്കും ആശുപത്രി വരുന്നു
മസ്കത്ത് : സോഹാറിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്പെഷലൈസ്ഡ് സ്വകാര്യ ആശുപത്രി വരുന്നു. ഒമാനിലെ സോഹാറിൽ ആദ്യമായാണ് ഈ വിഭാഗത്തിനായി ഒരു സ്പെഷലൈസ്ഡ് ആശുപത്രി വരുന്നത്. 70 കിടക്കകളുള്ള ആശുപത്രിയിൽ മൂന്ന് പ്രധാന ഓപ്പറേഷൻ...
പുത്തൂർ അസീസ് അനുശോചനം സംഘടിപ്പിച്ചു
സലാല:കഴിഞ്ഞ ദിവസം മരിച്ച മുസ്‍ലിം ലീഗ് ദേശീയ കൗൺസിൽ അംഗം പുത്തൂർ അസീസ് സാഹിബിന്റെ ആകസ്മിക വേർപാടിൽ സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കറകളഞ്ഞ മതേതരവാദിയും സാധാരണക്കാരന്റെ ഇഷ്ടനേതാവുമായ...
പ്രളയ ദുരിതത്തിൽ സഹായഹസ്തവുമായി ബഹ്‌റൈൻ ഒഐസിസി കോട്ടയം ജില്ലാകമ്മിറ്റി
മനാമ : കഴിഞ്ഞാഴ്ച കേരളത്തിൽ ഉണ്ടായ പേമാരിയിലും, വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന കോട്ടയം ജില്ലയിലെ പുതുപ്പള്ളി, കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പു കളിൽ കഴിഞ്ഞ ജനങ്ങൾക്ക് ബഹ്‌റൈൻ ഒഐസിസി കോട്ടയം ജില്ലാ...
ബഹറിനിൽ ദാറുൽ ഈമാൻ പ്രഭാഷണം
മനാമ : ദാറുൽ ഈമാൻ മലായാള വിഭാഗം റിഫ ഏരിയ സംഘടിപ്പിക്കുന്ന പ്രഭാഷണം വെള്ളിയാഴ്ച ദിവസം നടക്കും . വൈകീട്ട് 7 മണിക്ക് വെസ്റ്റ് റിഫ ദിശാ സെന്റർ ഓഡിറ്റോറിയത്തിലാണ്...

















