സീതാറാം യെച്ചൂരി: മതേതര ചേരിയിലെ കരുത്തുറ്റ ശബ്ദം – പ്രവാസി വെൽഫെയർ
മനാമ: വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര ചേരിയിലെ കരുത്തുറ്റ ശബ്ദമായ സി പി എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭാവം രാജ്യത്തിന് വലിയ വിടവായിരിക്കും എന്ന് പ്രവാസി വെൽഫെയർ പുരത്തിറക്കിയ അനുശോചന സന്ദേശത്തിൽ...
കോൺഗ്രസ്സ് സംഘടന പ്രവർത്തന ശൈലിയിൽ കാലോചിത മാറ്റം അനിവാര്യം, സി ആർ മഹേഷ് എംഎൽഎ
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ മഹേഷ് എംഎൽഎ യുമായി" ടോക് ഷോ " സംഘടിപ്പിച്ചു,സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ആയിരുന്നു പരിപാടി,
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്...
സംസ്കൃതി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈൻ : സംസ്കൃതി ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോപ്ലെക്സിൽവച്ച് വെള്ളിയാഴ്ച , രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 120 ൽ പരം പേർ പങ്കെടുത്ത രക്തദാന ക്യാമ്പിൽ രക്തദാനത്തിൻ്റെ...
ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രസവം
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ബഹ്‌റൈനിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രസവ ചികിത്സ ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. സാധാരണ പ്രസവവും സിസേറിയനും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ നിര്‍വഹിക്കാം.നവജാത ശിശുക്കള്‍ക്ക്...
അന്തരിച്ച നേതാവ് സീതറാം യെച്ചുരിയെ അനുസ്മരിച്ച് പ്രവാസലോകം ബഹ്റൈൻ പ്രതിഭയിൽ
മനാമ: സി.പി.ഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ നിനച്ചിരിക്കാത്ത ദേഹ വിയോഗത്തിൽ നടുങ്ങി ബഹ്റൈൻ പ്രവാസികളും . സൽമാനിയയിലുള്ള പ്രതിഭ സെൻ്ററിൽ എത്തിച്ചേർന്ന് വിവിധ സംഘടനയിലെയും സാംസ്ക്കക്കാരിക രംഗത്തെയും...
സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ : സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി: സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം സി.പി.ഐ( എം )നു മാത്രമല്ല ഇന്ത്യയിലെ എല്ലാ ഇടതുപക്ഷ ജനാധിപത്യ...
ബഹ്‌റൈൻ : അനധികൃത താമസം ഈ വർഷം 4537 പേരെ നാടുകടത്തി
മനാമ: അനധികൃതമായി കഴിഞ്ഞ തൊഴില്‍, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി വ്യാപക പരിശോധന നടത്തിയതിൽ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ഈ വര്‍ഷം 31,724 പരിശോധനകള്‍ നടത്തി.4537...
ഗുദൈബിയ കൂട്ടം ഓണതിളക്കം 2024 പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ഒക്ടോബർ 18 ന് സല്ലാക്കിലെ ബഹറൈൻ ബീച്ച് ബേ റിസോർട്ടിൽ നടത്തുന്ന ഗുദൈബിയ കൂട്ടം ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ രക്ഷാധികാരികളായ കെ.ടി. സലീം,സയിദ് ഹനീഫ്, റോജി ജോൺ, ഗ്രൂപ്പ്...
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ “ഓണാരവം 2024” സെപ്തംബർ 27 ന്
മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ളവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ "ഓണാരവം 2024"സെപ്റ്റംബർ 27, വെള്ളിയാഴ്‌ച ബാബാ സിറ്റി, സനദിൽ വെച്ചു നടത്തപ്പെടുന്നു.രാവിലെ ഒൻപതു മണി മുതൽ തുടങ്ങുന്ന...
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഒമാനിൽ മരണമടഞ്ഞു
ഒമാൻ : തൃശൂർ കൊടുങ്ങലൂർ എറിയാട് ആറാട്ടുവഴിയിൽ താമസിക്കുന്ന പോണത്ത് ബിജു ആണ് ഒമാനിലെ ജാലാൻ അബൂ ഹസ്സനിൽ വച്ച് മരണപ്പെട്ടത് .. ഒമാനിൽ വർഷങ്ങളോളമായി ജാലാൻ അബൂ ഹസ്സനിൽ ഒരു സ്വദേശിയുടെ...
















