Monday, August 10, 2026
Home GULF Page 83

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കീരിക്കാടന്‍ ജോസിന് വിട,നടന്‍ മോഹന്‍ രാജ് അന്തരിച്ചു

0
കൊച്ചി: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് മോഹന്‍രാജ്. വ്യാഴാഴ്ച വെെകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി...

ബി​ഗ് ടിക്കറ്റ് ;20 മില്യൺ ദിർഹംനേടി ഡെലിവറി ഡ്രൈവറായ അബുൾ

0
ദുബായ് :ബി​ഗ് ടിക്കറ്റ് സീരീസ് 267 നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് ബം​ഗ്ലാദേശിൽ നിന്നുള്ള അബുൾ മൻസൂർ അബ്ദുൾ സബൂർ. അബുദാബിയിൽ ജീവിക്കുന്ന 50 വയസ്സുകാരനായ അദ്ദേഹം ഡെലിവറി...

ഇറാൻ പ്രസിഡൻ്റ് ഖത്തർ സന്ദർശനം നടത്തി

0
ദോഹ: ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ ബുധനാഴ്ച ഖത്തർ സന്ദർശനത്തിനെത്തി. ഇറാൻ യുദ്ധത്തിനായി താൽപര്യപ്പെടുന്നില്ലെന്നും എന്നാൽ തങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിന് ഇസ്രായേൽ തിരിച്ചടിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ പ്രസിഡൻ്റ്...

യുദ്ധഭീതി; എണ്ണവില വര്‍ധിക്കാൻ സാധ്യത

0
ദുബായ്: മിഡിലീസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ഇതോടെ അസംസ്‌കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ വില ഇനിയും...

കുവൈറ്റ് പെട്രോളിയംകോര്‍പ്പറേഷന്‍ ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍;പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് വെളിപ്പെടുത്തി കമ്പനി

0
കുവൈറ്റ് കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ (കെപിസി) ഹൈസ്‌കൂള്‍, യൂണിവേഴ്സിറ്റി ബിരുദധാരികള്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് വെളിപ്പെടുത്തി കമ്പനി. കമ്പനിയിലെ പുതിയ തൊഴില്‍ അവസരങ്ങളുമായി...

ഹ്യദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ മരണപ്പെട്ടു

0
ഒമാൻ: ഹ്യദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ മരിച്ചു. തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മൽ (26)ആണ് മരിച്ചത്.ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനാണ്.ബുധനാഴ്ച ഉച്ചയോടെ ആയിട്ടും ജോലിക്കെത്താതിനെ തുടർന്ന്...

വിമാനറൂട്ടുകളിൽ മാറ്റം വരുത്തി കുവെെറ്റ്

0
കുവെെറ്റ്: വിമാനങ്ങളുടെ റൂട്ടുകളിൽ മാറ്റം വരുത്തി കുവെെറ്റ്. ഇപ്പോഴത്തെ സൗഹചര്യത്തെ തുടർന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാ കുവെെറ്റ് വിമാനങ്ങളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. കുവെെറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ആണ്...

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം,തീയതി പ്രഖ്യാപിച്ചു

0
ഷാര്‍ജ:ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ (എസ്‌ഐബിഎഫ് 2024) 43ാമത് പതിപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 6 മുതല്‍ 17 വരെയുള്ള തീയതികളില്‍ 'ഇറ്റ് സ്റ്റാര്‍ട്ട്സ് വിത്ത് എ ബുക്ക്'...

‘സൂപ്പര്‍ സീറ്റ് സെയില്‍’ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എയര്‍ അറേബ്യ

0
ദുബായ്: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എയര്‍ അറേബ്യ എയര്‍ലൈന്‍സ്. കമ്പനി സര്‍വീസ് നടത്തുന്ന മുഴുവന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള അഞ്ച് ലക്ഷം സീറ്റുകളിലാണ് 'സൂപ്പര്‍ സീറ്റ് സെയില്‍' പ്രൊമോഷന്‍ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം...

വിമാനങ്ങൾക്കെതിരെ നടപടിയുമായി സൗദി ആരോഗ്യമന്ത്രാലയം

0
സൗദി: രാജ്യത്ത് എത്തുന്നതും പുറപ്പെടുന്നതുമായ എല്ലാ വിമാനങ്ങൾക്കും ശക്തമായ മാർഗ നിർദേശങ്ങൾ നൽകി സൗദി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് യാത്രക്കാർ വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന്റെ മുമ്പായി വിമാനത്തിനകത്ത് അണുനശീകരണം നടത്തണം എന്നത്. എന്നാൽ ഇതുമായി...