Monday, August 10, 2026
Home GULF Page 82

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം,വിസ പുതുക്കാനും പുതിയ വിസ എടുക്കാനും സാധിക്കില്ല

0
ദുബായ് : ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി യുഎഇ. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്...

കുവൈറ്റ് ; ജയിൽ പുള്ളികൾക്ക് ഇനി സ്കൂളിൽ പഠിക്കാം, ‘ഫാമിലി ഹൗസ്’ ഉടൻ നടപ്പിലാക്കും

0
കുവൈറ്റ് സിറ്റി: വിദ്യാഭ്യാസത്തിലൂടെ ജയില്‍ തടവുകാരുടെ പുനരധിവാസം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ തിരുത്തല്‍ സൗകര്യങ്ങള്‍ക്കുള്ളില്‍ ഒരു പുതിയ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സെക്കന്‍ഡറി...

യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്,ഈ വസ്തുക്കൾ നിരോധനം ഏർപ്പെടുത്തി എയർലൈൻ

0
ദുബായ്: യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. ദുബായിലേക്കോ ദുബായ് വഴിയോ യാത്ര ചെയ്യുന്നവര്‍ക്കാണ് കര്‍ശന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.വാക്കി-ടോക്കികള്‍, പേജറുകള്‍ എന്നിവ ബാഗേജില്‍ കൊണ്ടുപോകരുതെന്ന് എയര്‍ലൈന്‍ അധികൃതര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ട്രാവല്‍ അപ്ഡേറ്റില്‍...

അബ്ദുൽ കരീം ഹസൻ ഖത്തർ ടീമിൽ തിരിച്ചെത്തുന്നു

0
ഖത്തർ: അബ്ദുൽ കരീം ഹസൻ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ.ഒക്ടോബർ പത്തിന് കിർഗിസ്താനെയും, 15ന് ഇറാനെയും നേരിടാനുള്ള ഖത്തറിന്റെ 27 അംഗ ടീമിലേക്കാണ് പ്രതിരോധനിരയിലെ കരുത്തുറ്റ താരം അബ്ദുല്‍ കരീം ഹസനെ കോച്ച്‌...

സൗദി അറേബ്യയുടെ വിവിധഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

0
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിനങ്ങളില്‍ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് അധികൃതര്‍. അടുത്ത ചൊവ്വാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍...

ബഹ്‌റൈൻ പ്രതിഭ കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു

0
മനാമ: സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികത്തിൽ കോടിയേരി അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ. പ്രതിഭ വനിതാ വേദി ട്രഷറർ സുജിത രാജൻ അനുസ്മരണ...

ബഹ്റൈൻ പ്രതിഭയുടെ നാൽപ്പതാം വാർഷികാഘോഷം ഡിസംബർ 12,13 തിയ്യതികളിൽ

0
മനാമ: പവിഴ ദ്വീപിൽ ബഹ്റൈൻ പ്രതിഭ എന്ന സംഘടന രൂപീകരിക്കപ്പെട്ടിട്ട് നാല്പത് വർഷം പൂർത്തിയാകുകയാണ്. കലാ കായിക സാംസ്ക്കാരിക സാഹിത്യ കാരുണ്യ രംഗത്ത് പുരോഗമന മുഖം നൽകി മുന്നേറുന്ന സംഘടനയുടെ നാല്പതാ വാർഷികം...

തണൽ – ബഹ്‌റൈൻ ചാപ്റ്റർ ഓണക്കോടി നൽകി

0
മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ എല്ലാ വർഷത്തെയും പോലെ ഇപ്രാവശ്യവും തങ്ങളുടെ അന്തേവാസികൾക്കും കൂട്ടിരിപ്പ്കാർക്കും ഓണക്കോടി സമ്മാനിച്ചു.തണൽ എടച്ചേരി, കണ്ണൂർ, തിരുവന്തപുരം എന്നിവിടങ്ങളിലായി ഏകദേശം അഞ്ഞൂറോളം പേർക്ക് പുതുവസ്ത്രം നൽകാൻ കഴിഞ്ഞത് പ്രവാസികളുടെ...

പത്തേമാരിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും, ഓണാഘോഷ പോസ്റ്റർ പ്രകാശനവും നടത്തി

0
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ, ബഹ്റൈൻ ചാപ്റ്റർ ഒക്ടോബർ 2 ന് മനാമ M C M A ഹാളിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.അസോസിയേഷൻ പ്രസിഡൻ്റ് മുഹമ്മദ്...

ലോക സമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങൾ ഏക മാർഗ്ഗം – ഒഐസിസി ബഹ്‌റൈൻ

0
മനാമ : ലോകസമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങളും, ആശയങ്ങളും ആണ് ഏക മാർഗ്ഗം എന്ന് മഹാത്മാ ഗാന്ധിയുടെ നൂറ്റിഅൻപത്തിയാറാം ജന്മദിനത്തോട് അനുബന്ധിച്ചു ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷത്തിൽ പങ്കെടുത്ത...