Thursday, June 18, 2026
Home GULF Page 823

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാൻ ദേശീയദിനം: യാത്രക്കാര്‍ക്ക് ഗംഭീര ഓഫാറുമായി എമിറേറ്റ്‌സ്.

0
മസ്‌കത്ത്:ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരക്കിളവുമായി എമിറേറ്റ്‌സ്. മസ്‌കത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മാസം 18ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക....

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള കോ​ഴി​യി​റ​ച്ചി ഇ​റ​ക്കു​മ​തി നി​രോ​ധ​നം ഒ​മാ​ൻ നീ​ക്കി

0
മസ്കറ്റ്:ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള കോ​ഴി​യി​റ​ച്ചി ഇ​റ​ക്കു​മ​തി നി​രോ​ധ​നം ഒ​മാ​ൻ നീ​ക്കി, ഇ​ന്ത്യ​യ​ട​ക്കം അ​ഞ്ചു​ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള കോ​ഴി​യു​ടെ​യും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നമാണ് ഒ​മാ​ൻ നീ​ക്കിയത്.ഇ​ന്ത്യ​ക്ക്​ പു​റ​മെ മ​ലേ​ഷ്യ, ബ്രി​ട്ട​ൻ, ജ​ർ​മ​നി, അ​മേ​രി​ക്ക​യി​ലെ വി​സ്​​കോ​ൺ​സ​ൻ, ടെ​ന്ന​സി...

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ ദിനമാദരിച്ചു

0
മസ്കറ്റ്: മുൻ പ്രധാനമന്ത്രിയും,കോൺഗ്രസ് അദ്ധ്യക്ഷയും ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിമൂന്നാം.രക്തസാക്ഷിത്വ ദിനം അനുസ്മരണ ദിനമായി ആചരിച്ചു.ഒമാൻ നാഷ്ണൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖ് ഹസ്സൻ അദ്ധ്യക്ഷത വഹിച്ച യോഗം കണ്ണൂർ ജില്ലാ കോൺഗ്രസ് സെക്രട്ടറി...

ഒ.ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റിയുടെ ഓണാഘോഷം അതിഗംഭീരം

0
മസ്കറ്റ്:ഒ .ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റിയുടെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു.ഓ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ദിക്ക് ഹസ്സന്റെ അദ്ധ്യക്ഷതയിൽ ദാർസൈറ്റ് ജെ.എം.ടി ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി...

ഒമാനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

0
മസ്കറ്റ്:ഒമാനിലെ ഇബ്രയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി പുളിമൂട്ടില്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുധാകരന്റെ മകന്‍ സുബിന്‍ (31) ആണ് മരിച്ചത്. രാത്രി താമസിക്കുന്ന മുറിയില്‍ തൂങ്ങുകയായിരുന്നു. രാവിലെ വാതില്‍...

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക പെരുന്നാളിന് കൊടിയേറി

0
മസ്‌കറ്റ്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 115 ആമത് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി.റുവി സെന്റ്. തോമസ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കു ശേഷം ഇടവക വികാരി...

മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ ഒ​മാ​ൻ സ​ർ​ക്കാ​ർ​ത​ല കാ​മ്പ​യി​ൻ

0
മസ്കറ്റ്:മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ ഒ​മാ​ൻ സ​ർ​ക്കാ​ർ​ത​ല കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി ഫോ​ർ കോം​ബാ​റ്റി​ങ്​ ഹ്യൂ​മ​ൻ ട്രാ​ഫി​ക്കി​​ങ്ങിന്റെ,ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു​മാ​സ​ത്തെ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​നാ​ണ്​ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.ആ​ഗോ​ള​ത​ല​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ കാ​ല​യ​ള​വി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത്​ കുത്തനെ വ​ർ​ധി​ച്ച സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ്...

ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്​റ്റ്​ വിസയുള്ളവർക്ക്​ കൂടുതൽ ദിവസം രാജ്യത്ത് തങ്ങാം

0
മസ്കറ്റ്: ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്​റ്റ്​ വിസയുള്ളവർക്ക്​ നേരത്തേ മൂന്നാഴ്​ച തങ്ങാൻ മാത്രമാണ്​ അനുമതി ഉണ്ടായിരുന്നത്​. ഇപ്പോൾ അത് ഒരാഴ്​ച കൂടി നീട്ടി,ഒരുമാസം വരെ തങ്ങാൻ അനുമതിനൽകുമെന്ന് റോയൽ ഒമാൻ...

‘ഫോസ ഒമാൻ’ കുടുംബസംഗമം 2017-ആഘോഷിച്ചു

0
മസ്കറ്റ്:ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ ആയ 'ഫോസ ഒമാൻ' കുടുംബസംഗമം 'ഫൊസ്റ്റാൾജിയ' എന്നപേരിൽ സീബ് റാമീ റിസോർട്ടിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഫാറൂഖ് കോളേജ് മുൻപ്രിൻസിപ്പളും ഒമാൻ മെഡിക്കൽ കോളേജ് ഡപ്യൂട്ടി...

വിദേശികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇൻഷുറന്‍സ്

0
ഒമാനില്‍ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇൻഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.സാധാരണ പ്രവാസികൾക്ക് ഇൻഷുറന്‍സ് പരിരക്ഷ ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതികളുണ്ടായിരുന്നു....