Saturday, September 5, 2026
Home GULF Page 824

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ന്യൂ​ന​മ​ർ​ദം കൊ​ടു​ങ്കാ​റ്റാ​യി ദി​ശ ഒ​മാ​ൻ തീ​ര​ത്തേ​ക്ക്​ അടുക്കുന്നു

0
മസ്‌കകറ്റ്:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക്. മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. ‘മെക്കുനു’...

മികച്ച രക്തദാന പ്രവർത്തനം ബഹ്‌റൈൻ കെഎംസിസി ക്കു കിംഗ് ഹമദ് യൂണിവേഴ്സിറ്റിഹോസ്പിറ്റൽ അവാർഡ്

0
മനാമ . മികച്ച രക്തദാന പ്രവർത്തനത്തിനു ബഹ്‌റൈൻ കെ എം സി സി യെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി യിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ നൽകി അവാർഡ് നൽകി ആദരിച്ചു...

ഒമാനിൽ വാഹനാപകടത്തിൽ വർക്കല സ്വദേശി മരിച്ചു.

0
മസ്​കത്ത്​: ഒമാനിൽ കാറും ട്രെയിലറും കൂട്ടിയിടിച്ച്​ മലയാളി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി തുഷാർ നടേശൻ(31) ആണ്​ മരിച്ചത്​. മസ്​കത്തിൽ നിന്ന്​ 200 കിലോമീറ്ററിലധികം ദൂരെ സൂറിനടുത്ത്​ ഞായറാഴ്​ച രാവിലെ 11 മണിയോടെയായിരുന്നു...

ഇ​റാ​ൻ ആ​ണ​വ ക​രാ​ർ: സ്​​ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കുമെന്ന് ഒ​മാ​ൻ

0
മ​സ്​​ക​ത്ത്​: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന സ്ഥി​തി​വി​ശേ​​ഷ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​മെ​ന്ന്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ബു​ധ​നാ​​ഴ്​​ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. 2015ലാ​ണ്​ ഒ​മാ​ൻ മു​ൻ​കൈ​യെ​ടു​ത്ത്​ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക്​ ഒ​ടു​വി​ൽ ഇ​റാ​നും അ​മേ​രി​ക്ക​യും...

അവധികാലം ആഘോഷിക്കാൻവന്ന രണ്ട് ​ഇന്ത്യൻ യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

0
മസ്​കത്ത്​: മസ്‌കറ്റിലെ റൂവിയിൽ ​ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവാക്കൾ മരിച്ചു. തമിഴ്​നാട് സ്വദേശി​ പ്രിൻസ് എഡ്വേർഡ്, ഡാർവിൻ സെൽവരാജ് എന്നിവരാണ്​ മരിച്ചത്​. ഗോവ സ്വദേശി പെഴ്​സി ഗുരുതര പരിക്കുകളോടെ മസ്‌കറ്റിലെ...

പാത്രിയര്‍ക്കിസ് ബാവാ ചൊവ്വാഴ്ച ഒമാനിലെത്തും

0
മസ്‌കത്ത്∙ ആകമാന സുറിയാനി സഭയുടെ മേലധ്യക്ഷനായ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയർക്കീസ് ബാവാ ശ്ലൈഹിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച വൈകിട്ടു നാലിന് ഒമാനിലെത്തും. വൈകിട്ട് ഏഴിന് ഒമാനിലെയും യുഎഇയിലെയും രാജ...

കോന്നി സ്വദേശി ഒമാനിൽ മരിച്ച നിലയിൽ

0
മസ്‌കത്ത് ∙ കോന്നി സ്വദേശി സജി (44)യെ ഒമാനിലെ താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. വടക്കൻ ബാത്തിന ഗവർണറേറ്റിൽ സൊഹാറിനു സമീപമുള്ള ഫലജിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ:...

ഒമാനില്‍ റമസാന്‍ വ്രതാരംഭം മെയ് 17ന്.

0
മസ്‌കത്ത് ∙ ഒമാനില്‍ റമസാന്‍ വ്രതാരംഭം മെയ് 17ന് ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ശഅ്ബാന്‍ 29 - മെയ് 15ന് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി മെയ് 19ന്...

മൂന്ന് രാജ്യക്കാർക്ക് കൂടി ഒമാനിൽ സ്പോൺസർ ഇല്ലാതെ പ്രവേശിക്കാം

0
മസ്‌ക്കറ്റ്:ഒമാനിൽ ഇനിമുതൽ മൂന്ന് രാജ്യക്കാർക്കുകൂടി ഓൺ അറൈവൽ വിസയിൽ രാജ്യത്തേക്ക് പ്രവശിക്കാം,ഇറാൻ,റഷ്യ,ചൈന എന്നി രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഒമാനി സ്പോൺസർ ഇല്ലാതെ ഓൺ അറൈവൽ ടൂറിസ്റ് വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാവുന്നത്. മുൻപ് അമേരിക്ക,ബ്രിട്ടൻ,ക്യാനഡ അടക്കം...

കേരളാ സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ വിഷു ആഘോഷം

0
 ബഹ്‌റൈൻ : കേരളാ സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ വിഷു ആഘോഷം സംഘടിപ്പിച്ചു.ഗുദൈബിയയിലെ കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ ആസ്ഥാനത്തു നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ശ്രീ പമ്പാവാസൻ നായർ അദ്ധ്യക്ഷത...