ബഹറിനിൽ ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ( F A T )ഇരുപതാം വാർഷിക ആഘോഷം...
മനാമ : ബഹറിനിൽ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ( F A T )ഇരുപതാം വാർഷിക ആഘോഷം സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു , മെയ് പത്തിന് വൈകിട്ട്...
ബഹ്‌റൈൻ കേരളീയ സമാജം – മെയ്ദിനകായികകലാമത്സരങ്ങൾ
മെയ്ദിനാഘോഷത്തിന്റെഭാഗമായിബഹ്റൈൻകേരളീയസമാജംവിവിധവ്യവസായസ്ഥാപനങ്ങളിലുംതൊഴിലിടങ്ങളിലുംപണിയെടുക്കുന്നവർക്കായികലാകായികമത്സരങ്ങൾസംഘടിപ്പിക്കുന്നു.മലയാളം,ഹിന്ദിചലച്ചിത്രഗാനം,മലയാളംനാടൻപാട്ട്,മോണോആക്റ്റ്, മിമിക്രി,പഞ്ചഗുസ്തിഎന്നീവ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്ഇനങ്ങളിൽ സമൂഹഗാനം, വടംവലി, കബഡി എന്നിവയിലും ആയിരിക്കുംമതസരങ്ങൾ.വിജയികൾക്ക്ട്രോഫിയുംആകർഷകമായസമ്മാനങ്ങളുംനൽകും.മെയ് 1 ചൊവ്വാഴ്ചരാവിലെ 10 മുതൽവൈകിട്ട് 4 വരെബഹ്റൈൻകേരളീയസമാജത്തിൽവച്ചായിരിക്കുംമത്സരങ്ങൾനടത്തുക.പങ്കെടുക്കാൻആഗ്രഹിക്കുന്നവർമുൻകൂട്ടിരജിസ്റ്റർചെയ്യുന്നതിനുംകൂടുതൽവിവരങ്ങൾക്കുംഅപേക്ഷാഫാറത്തിനുംസമാജംഓഫീസുമായൊ -17251878 മെയ്ദിനാഘോഷകമ്മിറ്റികൺവീനർറഫീക്അബ്ദുളളയുമായൊ 38384504 മനോഹരൻപാവറട്ടിയുമായൊ -39848091 രാജേഷ്കോടോത്തുമായൊ - 33890941ബന്ധപ്പെടുക.
ബഹറിനിൽ ട്രാഫിക് സിഗ്നലുകൾ ചുവപ്പിലേയ്ക്ക് മാറുന്നതിന് മുൻപ് അഞ്ചു തവണ മിന്നി തെളിയും
ബഹ്‌റൈൻ : ട്രാഫിക് ജംഗ്ഷനുകളിൽ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകൾ ചുവപ്പിലേയ്ക്ക് മാറുന്നതിന് മുൻപ് അഞ്ചു തവണ മിന്നി തെളിയും .ഈ പുതിയ സംവിധാനത്തിന് പ്രധിരോധ മന്ത്രാലയം ,വിദേശകാര്യവകുപ്പ് ,ദേശീയ സുരക്ഷാ...
ബഹറിനിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സ്വദേശികളുടെ റിക്രൂട്ട് മെൻറ് — ബില്ല് പാർലിമെന്റ് അംഗങ്ങൾ...
ബഹ്‌റൈൻ : - സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സ്വദേശികളെ റിക്രൂട്ട് ചെയുവാൻ മുൻഗണന നൽകണമെന്ന് ആവിശ്യം ഉന്നയിക്കുന്ന ബില്ല് പാർലിമെന്റ് അംഗങ്ങൾ സഭയിൽ സമർപ്പിച്ചു , സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിയമം സമയത്ത് ...
കഠ്‌വ ബലാത്സംഗ കൊലപാതകം: ചിത്രം വരച്ചും കവിത ചൊല്ലിയും പ്രതിഷേധം
ബഹ്‌റൈൻ : കാശ്മീരിലെ കഠ്‌വ ബലാത്സംഗ കൊലപാതകത്തിനെതിരെ 'പ്രേരണ ബഹ്‌റൈന്‍' പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വരയിലൂടെയൂം കവിതാലാപനത്തിലൂടെയും നീച കൃത്യത്തിനെതിരെ വേറിട്ട പ്രതിഷേധമുയര്‍ത്തിയാണ് പരിപാടി അധികൃതർ സംഘടിപ്പിച്ചത്. സംഭവത്തെ മറ്റ് ബലാത്സംഗ...
മയക്കുമരുന്ന് കൈവശംവെച്ചതിന് 11- വിദേശികൾ അറസ്റ്റിൽ
ഒമാൻ:മയക്കുമരുന്ന് കൈവശംവെച്ചതിനും ഉപയോഗിച്ചതിനും 11-വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.മൂന്നുലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പൊതിയുംമായി നാലുപേർ ആണ് പിടിയിലായത്, ബാക്കിയുള്ളവർ മറ്റുകേസുകളിലായി കഴിഞ്ഞ മാസം പിടിയിലായവരാണ്. തുടർനടപടികൾക്കായി പ്രതികളെ...
മലയാളി യുവ എൻജിനീയർ മസ്ക്കത്തിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം സ്വദേശിയായ എന്‍ജിനീയര്‍ യുവാവ് മസ്ക്കത്തിൽ തൂങ്ങിമരിച്ച നിലയില്‍. ആറ്റിങ്ങള്‍ വേങ്ങോട് പാളയകുന്ന് തനൂജ കോട്ടേജില്‍ റഹീം അബ്ദുല്‍ അസീസിന്റെ മകന്‍ നൗഫല്‍ ആബിദ റഹീം (25) ആണ് മരിച്ചത്. റൂവിയിലെ സ്വകാര്യ...
വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം ഒരുക്കും രിസാല
മസ്കറ്റ്, റൂവി: വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം വിഭാഗം സംഘടിപ്പിച്ചുവരുന്ന ‘നോട്ടെക്’ പ്രദർശനത്തിെൻറ ദേശീയ തല പരിപാടി വെള്ളിയാഴ്ച വാദികബീര്‍ ഇബ്നു ഖല്ദൂന്...
ഇന്ഡക്സ് – പുസ്തക വിതരണം ഏപ്രിൽ ഒന്നിന് വൈകീട്ട് 6 ന് ബഹ്‌റൈൻ കേരള...
ബഹ്‌റൈൻ: കേരളീയ സമാജവുമായി ചേർന്ന് ഇന്ഡക്സ് ബഹ്‌റൈൻ എന്ന സംഘടന നടപ്പിലാക്കിവരുന്ന പ്രവാസി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെഗുണകരമായ ഉപയോഗിച്ച പാഠപുസ്തക ശേഖരണം ഈ വർഷവും നല്ല നിലയിൽ തന്നെയാണ് പുരോഗമിക്കുന്നത് അധികൃതർ...
ഒരു പ്രവാസിയുടെ കരച്ചിൽ ….
എനിക്ക് നാട്ടിൽ പോകണം ......ഇനി അതിനു കഴിയുമെന്ന് തോന്നുന്നില്ല .....പ്രായത്തിന്റെ അവശതയിൽ വൃദ്ധനായ പ്രവാസിയുടെ കരച്ചിൽ .....
കയ്പേറിയ പ്രവാസ ജീവിത ത്തിന്റെ തിക്ത അനുഭവങ്ങളും വിരഹ വേദന യുടെ വിഷമതകളും മറച്ചു വച്ച് തന്നില്...
















