മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
മസ്കറ്റ്:ഒമാനിലെ ഇബ്രിയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പാടൂര്‍ സ്വദേശി മനാഫിനെ (46) ഇന്നലെ ഉച്ചയോടെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇബ്രി സൂഖിലെ ജോലിക്കാരനായിരുന്നു.തലവേദന മൂലം ജോലി സ്ഥലത്ത് എത്തിയിരുന്നില്ല....
ലോക വനിതാ ദിനം -യൂ എ ഇ എക്സ്ചേഞ്ച് ന്റെ നേതൃത്വത്തിൽ ...
മനാമ : ബഹറിനിൽ അന്തരാഷ്ട്ര വനിതാ ദിനത്തിനോട് അനുബന്ധിച്ചു യൂ എ ഇ എക്സ്ചേഞ്ച് ന്റെ നേതൃത്വത്തിൽ പ്രത്യേക പരുപാടി സംഘടിപ്പിച്ചു ,ചടങ്ങിനോട് അനുബന്ധിച്ചു ബഹറിലുടനീളമുള്ള ബ്രാഞ്ചുകളിൽ ഉപഭോക്താക്കളെ ഉൾപ്പെടുത്തി...
ബഹറിനിലെ സാധാരണ ബിസിനസ് കാരുടെ പ്രശ്ങ്ങൾക്ക് കൂടുതൽ മുൻതൂക്കം നൽകും- ബിസിസിഐ സ്ഥാനാർഥി അബ്ദുൽ വാഹിദ്...
ബഹ്‌റൈൻ : സാധാരണക്കാരുൾപ്പെടെ ഉള്ള ബഹറിനിലെ ബിസിനസ് കാർ നേരിടുന്ന പ്രശ്ങ്ങൾക്ക് കൂടുതൽ മുൻതൂക്കം നൽകുമെന്ന് ബിസിസിഐ സ്ഥാനാർഥി അബ്ദുൽ വാഹിദ് അബ്ദുൽ അസീസ് കരാത്ത പറഞ്ഞു , നിലവിൽ ബഹ്‌റൈൻ...
ബഹ്‌റൈൻ ടെലി കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോററ്ററി യുടെ നിർബന്ധിത മൊബൈൽ സിം...
ബഹ്‌റൈൻ : ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) നിർബന്ധിതമാക്കിയ മൊബൈൽ സിം കാർഡ് രജിസ്‌ട്രേഷനു വേണ്ടി ബഹ്‌റിനിലെ പ്രമുഖ ടെലികോം കമ്പനിയായ വിവയും, ആഗോള പ്രശസ്തമായ യുഎഇ എക്സ്ചേഞ്ചും തമ്മിൽ ധാരണയായി. ഇതോടെ...
ബഹ്‌റൈൻ : കേരളീയ സമാജം പ്രഥമ ലാറി ബേക്കര് പുരസ്ക്കാരത്തിന് പ്രശസ്ഥ ആര്ക്കിടെക്റ്റ് പത്മശ്രീ ജി ശങ്കറിന്
ബഹ്‌റൈൻ : കേരളീയ സമാജം പ്രഥമ ലാറി ബേക്കര് പുരസ്ക്കാരത്തിന് പ്രശസ്ഥ ആര്ക്കിടെക്റ്റ് പദ്മശ്രീ ജി.ശങ്കറിനു നൽകുമെന്ന് സമാജം അധികൃതർ അറിയിച്ചു . അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ബഹ്റൈന്...
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം പ്രഭാവർമ്മക്ക്
ബഹ്റൈൻ : കേരളീയ സമാജത്തിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രഭാവർമ്മക്കു നൽകുമെന്ന് അധികൃതർ അറിയിച്ചു . അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ബഹ്റൈൻ കേരളീയ ...
ബഹറിനിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ നടപടി
ബഹ്‌റൈൻ : സാമൂഹ്യ മാധ്യമങ്ങൾ വഴി സാധാരണക്കാരുടെ സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി അധികൃതർ , നിയമ ലംഘിക്കുന്നവർക്കെതിരെ മൂന്നു മാസം മുതൽ ഒരുവർഷം വരെ തടവും , എൺപതിനായിരം മുതൽ ഒരുലക്ഷത്തി...
ബഹറിനിൽ സ്വകാര്യ മേഖലയിൽ ശമ്പള സുരക്ഷാ ഉറപ്പാക്കാൻ അധികൃതർ ഒരുങ്ങുന്നു
ബഹ്‌റൈൻ : സ്വകാര്യാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേതന സുരക്ഷ ഉറപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുവാൻ തീരുമാനം , പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ്...
ഒമാനിൽ അഞ്ച് മലയാളികൾക്ക് ജയിൽ മോചനം.
മസ്കറ്റ് :ഇരുപതു വർഷമായി ഒമാൻ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഷാജഹാനും സന്തോഷ് കുമാറിനും മടക്കം അഞ്ച് മലയാളികൾക്ക് ജയിൽമോചനം,രണ്ടു ഒമാൻ സ്വദേശികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചവർ ആയിരുന്നു ഷാജഹാനും...
പ്രവാസി മാധ്യമ പ്രവർത്തകൻ വി.എം സതീഷ് അന്തരിച്ചു
ദുബായ് :പ്രവാസി മാധ്യമ പ്രവർത്തകൻ വി.എം സതീഷ് അന്തരിച്ചു. 54 വയസായിരുന്നു ഒമാനിലും യു.എ.ഇ യിലും അടക്കം നിരവധി തലക്കെട്ട് വാർത്തകൾ നൽകിയ മുതിർന്ന പത്രപ്രവർത്തകൻ ആണ് വി.എം സതീഷ്,നിഷ്‌പക്ഷ നിലപാടുകളും, മുഖം...

















