സമസ് ത ഉമ്മുല്‍ ഹസം മദ്റസ ഉദ്ഘാടനം നാളെ(09 / 08 / 16 )...
ബഹ്‌റൈൻ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര ഘടകത്തിനു കീഴില്‍ ഉമ്മുല്‍ ഹസം ഏരിയയില്‍ മദ്റസ പ്രവര്‍ത്തനമാരംഭിക്കുന്നു. ചൊവ്വ രാത്രി 8.30ന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ...
വിനോദവുംവിജ്ഞാനവുംനിറഞ്ഞ “കോംപാസ്” സമ്മർ ക്യാമ്പ് ശ്രദ്ധേയമായി
മനാമ:ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ കൗ മാരക്കാർക്കായി " കോംപാസ്സ്" എന്ന പേരിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ശ്രദ്ധേയമായി വെസ്റ്റ് രിഫാ സെൻറ്ററിൽ വച്ച് നടത്തിയ പരുപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു ,പരുപാടിയിൽ ധാർമികവും...
ബഹ്റിനിൽ ഇന്ധന വിലയിൽ വീണ്ടും മാറ്റങ്ങളുണ്ടാകുമെന്ന് സൂചന.
ബഹ്‌റൈൻ : പെട്രോൾ വിലയിൽ നിലവിലുള്ള നിരക്കുകൾ വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ പുനഃപരിശോധിക്കാൻ സാധ്യതയുള്ളതായാണ് സാധ്യത . ആഗോളവിപണിയിൽ എണ്ണവില ഇടിഞ്ഞതിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബഹ്റിനിൽ പെട്രോൾ വില കഴിഞ്ഞ...
ഇന്ത്യൻ ഫിലിം സ്റ്റാർ ഷോയുമായി വിക്രം ബഹ്റിനിൽ എത്തുന്നു
മനാമ : ദക്ഷിണേന്ത്യയിലെ പ്രശസ്ത സിനിമാതാരം വിക്രം പങ്കെടുക്കുന്ന ഇന്ത്യൻ ഫിലിം സ്റ്റാർ ഷോ ബഹ്റിനിൽ വെച്ച് നടത്തുന്നു. ഫെഫ്ക്കാ എക്സിക്യുട്ടീവ് യൂണിയനും ഡെൽമൺ ആർട്ടിസ്റ്റികും ചേർന്ന് ഒക്ടോബർ അവസാന വാരം സംഘടിപ്പിക്കുന്ന...
മസ്കറ്റിൽ പഴകിയ അരിവിറ്റവർക്ക് 80000 റിയാൽ പിഴക്ക് സാധ്യത
ബർക്കയിൽ 22 ടൺ കേടായ അരി പിടിച്ച സംഭവത്തിൽ പിടിയിലായവർക്ക് കടുത്ത പിഴ ലഭിച്ചേക്കും.മെയ് 10 നായിരുന്നു സംഭവം . ഭക്ഷ്യ യോഗ്യമല്ലാത്ത അരി കഴുകി വൃത്തിയാക്കി മറ്റു ചാക്കുകളിൽ പാക്ക് ചെയ്യവെയാണ്...
ബഹ്‌റിനിൽ സ്പാനിഷ് അയലയെ പിടികൂടുന്നത് രണ്ടു മാസത്തേക്ക് നിരോധം ഏർപ്പെടുത്തി
ബഹ്‌റൈൻ : മത്സ്യമായ സ്പാനിഷ് അയലയെ പിടികൂടുന്നതും , വില്പന നടത്തുന്നതും രണ്ടു മാസത്തേക്ക് നിരോധിച്ചതായി അധികൃതർ അറിയിച്ചു ഇത് സംബന്ധിച്ചു ബഹ്‌റൈൻ വർക്സ്, മുനിസിപ്പാലിറ്റി,...
ബഹ്‌റൈൻ കേരളീയ സമാജം പ്രവാസി മിത്ര ഡോക്ടർ കെ റ്റി റെബിയുള്ളക്ക്
ബഹ്‌റൈൻ :പ്രവാസ മേഖലയിൽ ജീവകാരുണ്യ രംഗത്തും മറ്റു സാമൂഹ്യ സേവന മേഖലയിലും കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബഹ്‌റിനിലെ മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് വിളി പേരിലറിയപ്പെടുന്ന കേരളീയ സമാജം നൽകുന്ന പുരസ്‌കാരമായ...