മൊവസലാത്ത് ടാക്സി നിരക്ക് തീരുമാനമായി
മസ്കറ്റ് :ഒമാന്റെ ദേശിയ ഗതാഗത സംവിധാനമായ മൊവവസലാത്തിന്റെ ടാക്സി കാറുകളുടെ നിരക്കുകളിൽ തീരുമാനമായി. യാത്രയുടെ കുറഞ്ഞ നിരക്ക് ഒരു റിയൽ ആയിരിക്കും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 300 ബൈസ ആയിരിക്കും നിരക്ക്. വൈകുന്നേരങ്ങളിൽ...
ഒമാൻ പശ്ചാത്തലമാക്കി അറബ് സിനിമയെടുക്കാൻ കെ.മധു
മസ്കറ്റ് : ഒമാന്റെ സൗന്ദര്യം ക്യാമറയിൽ ഒപ്പിയെടുക്കാൻ മലയാളിത്തിലെ പ്രശസ്ത സംവിധായകൻ കെ.മധു."താൻ ആദ്യമായി ഒമാനിൽ വന്നത് 1983-ൽ ആണ്,പിന്നീട് നിരവധിതവണ ഒമാനിൽ വന്നിട്ടുണ്ട് അതുകൊണ്ടുതന്നെ ഒമാന്റെ ഓരോ വളർച്ചയും നേരിട്ട് കണ്ട്...
ഒമാൻ മുൻ മന്ത്രിയുടെ നിര്യാണത്തിൽ നേരിട്ടെത്തി അനുശോചിച്ചു ഖത്തർ അമീർ
മസ്കറ്റ് :വ്യാഴാഴ്ച രാത്രി അന്തരിച്ച മുൻ മന്ത്രിയും മുൻ സ്റ്റേറ്റ് ഉപദേഷ്ടാവുമായ തുർക്കി ബിൻ മഹ്മൂദ് അൽ സൈദിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ഖത്തർ അമീർ മസ്കറ്റിൽ എത്തി.മസ്കറ്റിൽ എത്തിയ അമീറിനെ ഒമാൻ ഉപപ്രധാനമന്ത്രി...
ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഭരണം പ്രൊഗ്രസീവ് പാരന്റ്സ് അലൈയന്‍സിനു
ഇസ ടൌൺ : ബഹ്‌റൈൻ ഇന്ത്യന്‍ സ്കൂളിന്റെ പുതിയ ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതി ചെയര്‍മാനായ പ്രിന്‍സ് നടരാജന്‍ നയിച്ച പ്രൊഗ്രസീവ് പാരന്റ്സ് അലൈയന്‍സ് ഏഴ് സീറ്റുകളില്‍ ആറും നേടി ഭരണം നിലനിര്‍ത്തി....
ചെക്ക് കേസ്സിൽ ജയിലിൽ കുടുങ്ങിയ മലയാളിക്ക് മോചനം
മസ്കത്ത്: നിരവധി കേസുകളിൽ ജയിലിലായിരുന്ന മലയാളിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് മോചനം.നല്ല സാമ്പത്തിക സ്ഥിയിൽ ആയിരുന്ന അബ്ബാസ് എന്ന പാലക്കാട് സ്വദേശിയുടെ ബിസ്സിനസ്സ് തകർച്ചയായിരുന്നു പ്രശ്ങ്ങളുടെ തുടക്കം,നിവധിപേർക്ക് നൽകിക ചെക് മടങ്ങുകയും...
യു.എസ് നടപടിയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി ഒമാൻ
മസ്കറ്റ് : ജറുസലേമിലെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി ഒമാൻ.വിദേശകാര്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച പ്രതികരണം ഇറക്കത്തിയത്.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ കടുത്ത ദുഃഖം...
മസ്‌കറ്റിലെ നാടക പ്രേമികൾക്ക് ആവേശമായി ” ശിഖണ്ഡിനി “
മസ്കറ്റ് :'ശിഖണ്ഡിനി' എന്ന നാടകത്തിന്റെ പൂജ മസ്‌കറ്റിലെ ജെ. എം. ടി ഹാളിൽ നടന്നു,2018 ഏപ്രിൽ 27ന് ശിഖണ്ഡിനി നാടകം അൽഫലാജ് ഹോട്ടലിൽ അരങ്ങേറും.ഒമാനിലെ നാടകപ്രേമികൾക് ഒരു പുതിയ അനുഭവം ആയിരിക്കും ഈ...
മലബാർ അടുക്കള പ്രത്യേക പരുപാടി ബഹ്‌റിനിൽ
ബഹ്‌റൈൻ : ലോകമെമ്പാടും പേരുകേട്ട മലബാർ അടുക്കള ഒരുക്കുന്ന
" അടുക്കള പുട്ടും, അരങ്ങിലെ പാട്ടും " ഡിസംബർ എട്ടിന് കേരളീയ സമാജത്തിൽ വൈകിട്ട് 3 മണിക്ക് , മലബാറിന്റെ രുചിയറിയിച്ച ഈ അടുക്കളയുടെ...
ബഹ്‌റൈനിലേക്കു വരുന്ന ഖത്തർ സ്വദേശികൾക്കു ഇനി മുതൽ വിസ ഏർപ്പെടുത്തും
ബഹ്‌റൈൻ : ബഹ്റനിലേക്കു സന്ദർശിക്കുവാൻ എത്തുന്ന ഖത്തർ പൗരൻ മാരും ഖത്തറിൽ താമസ മാക്കിയിരിക്കുന്നവർക്കും ബഹറിനിലേക്കു എത്തുവാൻ ഇനിമുതൽ വിസക്ക് അപേക്ഷിക്കണമെന്നു ബഹ്റൈൻ ആഭ്യന്തര മന്ത്രലായം പാസ്പോര്ട്ട് ആൻഡ് റെസിഡെന്റ്റ് അഫയേഴ്സ് അണ്ടർ...
പെട്രോൾ, ഡീസൽ വില യിൽ നേരിയ വർദ്ധന
മസ്കത്ത്:ഒമാനിൽ ഡിസംബറിലെ ഇന്ധനവിലയിൽ നേരിയ വർദ്ധന.എം95 പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ആറു ബൈസയുടെ വീതം വർധനയാണ് ഉണ്ടായത്. എം95 ലിറ്ററിന് 207 ബൈസയായിരിക്കും പുതുക്കിയ വില. ഡീസൽ വില 219 ബൈസയായും ഉയരും....

















