Saturday, September 5, 2026
Home GULF Page 829

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ കേരളീയ സമാജം നോർക്ക തിരിച്ചറിയൽ കാർഡ് വിതരണം ജനുവരി 15 മുതല്‍

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിലൂടെ രജിസ്റ്റർ ചെയ്തിരുന്ന നോർക്ക തിരിച്ചറിയൽ കാർഡുകൾ വിതരണത്തിന് സജ്ജം ആയി ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിചേർന്നതായി ബഹ്‌റൈൻ കേരളീയ സമാജം വൈസ്  പ്രസിഡന്റ് ആഷ്‌ലി രാജു...

ചങ്ങരംകുളം തോണി അപകടം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം ലഭ്യമാക്കണം

0
മനാമ : : മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത്  തോണി  മറിഞ്ഞ് 6 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ബഹ്റൈന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.കുട്ടികള്‍ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നേരിയ ആശ്വാസമെങ്കിലും...

മൈത്രി സോഷ്യൽ അസ്സോസിയേഷൻ :ഉംറ പദ്ധതിക്ക് തുടക്കമായി

0
 മനാമ :  മൈത്രി സോഷ്യല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ​ഭാഗമായി നിർദ്ധന പ്രവാസികളായിട്ടുള്ളവര്‍ക്ക് നല്‍കിവരുന്ന ഉംറ ​തീർത്ഥാടന പദ്ധതിയുടെ ആദ്യയാത്രയയപ്പ് കഴിഞ്ഞ ദിവസം നടന്നു. ദീർഘനാളത്തെ പ്രവാസ ജീവിതത്തിനിടയിൽ ​ഉംറക്ക് പോകാന്‍ കഴിയാത്തവര്‍ക്കായി മൈത്രി സോഷ്യല്‍...

‘ ശിർക് ‘സിനിമ ജനുവരി 5ന് തിയേറ്ററുകളിൽ

0
  ബഹ്‌റൈൻ : MDA പ്രൊഡക് ഷൻസിന്റെ ബാനറിൽ മുൻ പ്രവാസിയായ മനു കൃഷ്ണനും, മധുസൂദനൻ മാവേലിക്കരയും ചേർന്ന് നിർമ്മിച്ച്, മനു കൃഷ്ണ സംവിധാനം നിർവ്വഹിക്കുന്ന ' ശിർക് '  എന്ന സിനിമ ജനുവരി...

24 -കാരൻ ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു”

0
മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മാ​ഹി പ​ള്ളൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ലെ സ​ഹ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു.സ​ഹം അ​ൽ ഈസ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ വാ​ച്ച്​ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​ൻ പ​റ​മ്പ​ത്ത്​ ശം​സീ​ർ (24) ആ​ണ്​ മ​രി​ച്ച​ത്. ര​ണ്ട​ര മാ​സം...

മസ്കറ്റിൽ ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ നാട്ടിൽ വരുത്തി അറസ്റ്ചെയിതു.

0
ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി പിടിയില്‍. ഹരിപ്പാട് മുട്ടം സ്വദേശി സജിത്ത് ലാലാണ് പിടിയിലായത്. ഫോണ്‍ രേഖകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം മസ്കറ്റിലും ദുബായിലുമായി...

ഉമ്മൻ ചാണ്ടി ബഹ്റൈനിൽ

0
മനാമ :   മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ  ഉമ്മൻ ചാണ്ടി ക്കു ബഹ്റൈൻ അന്തരാഷ്ട്ര  വിമാനത്താവളത്തിൽ സ്വീകരണം  നൽകി , ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്  നേതാക്കളും പ്രവർത്തകരും , വിവിധ...

ഒമാനിൽ അടുത്തയാഴ്ചയിൽ കനത്ത മഴക്ക് സാധ്യത

0
മസ്കറ് :ഒമാന്റെ വിവിധ പ്രദേശങ്ങളിൽ കനത്തമഴക്ക് സാധ്യതഎന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മസ്കറ് ,സീബ്,സൊഹാർ,ബർക്ക, എന്നിവിടങ്ങളിൽ കാര്യമായ മഴലഭിക്കും,ആലിപ്പഴ വര്ഷത്തിനും സാധ്യതയുണ്ടെന്നും വരുന്ന ദിവസങ്ങളിൽ താമസക്കാർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.ആകാശം മേഘാവൃതം ആയതിനാൽ...

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒമാനിലെ 20-താമത്‌ ശാഖ ഇബ്രയില്‍

0
മസ്‌കറ്റ്:ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒമാനിലെ 20-താമത്‌ ശാഖ ഒമാനിലെ ഇബ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ന്റെ 141-മത് ശാഖയാണ് പ്രവർത്തനം ആരംഭിച്ചത്.ഇ,കെ.എം.കെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫ് അലിയുടെ സാന്നിധ്യത്തില്‍ സ്റ്റേറ്റ് അഡ്വൈസർ ...

ഹൃദയാഘാദം സലാലയിൽ മലയാളി മരിച്ചു.

0
സലാല : സലാലയിൽ മലയാളി ഹൃദയാഘാദം മൂലം മരണപെട്ടു,മലപ്പുറം വളാഞ്ചേരി സ്വദേശി പാലപ്പറമ്പിൽ ഉസ്മാൻ ആണ് ഹൃദയാഘാദംമൂലം മരിച്ചത് 40 വയസായിരുന്നു.രാത്രി ആഹാരം കഴിച്ചു പതിവുപോലെ ഉറങ്ങാൻ കിടന്ന ഉസ്മാൻ ഉറക്കത്തിൽ എപ്പൊഴോ...