സൗദി ആഭ്യന്തര മന്ത്രി ഒമാനിലെത്തി
മസ്‌കത്ത്∙ സൗദി രാജകുമാരനും ആഭ്യന്തര മന്ത്രിയുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് അല്‍ സഊദ്ന്റെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കമായി.ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അള്‍ ബുസൈദിയും...
‘മാസ്റ്റര്‍ പീസ്’ വിജയം ആഘോഷിച്ച് ഒമാനിലെ മമ്മൂട്ടി ആരാധകര്‍
മസ്‌കത്ത്: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ മാസ്റ്റര്‍ പീസിന്റെ വിജയമാഘോഷിച്ച് ഒമാനിലെ ആരാധകര്‍. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മസ്‌കത്തിലും സലാലായിലുമാണ് ആരാധകര്‍ കേക്ക് മുറിച്ചും നൃത്തം ചെയ്തും അഭിവാദ്യമര്‍പ്പിച്ചും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്....
രാഹുൽ ഗാന്ധി ബഹ്‌റൈൻ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : ബഹറിനിൽ സദർശനത്തിനെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ബഹ്റൈൻ കിരീടാവകാശിയും പ്രഥമ ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽ മാൻ ബിൻ ഹമദ് ബിൻ ഇസ അൽ...
രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രവാസികൾ മുഖ്യ സ്ഥാനമാണ് വഹിക്കുന്നതെന്നു രാഹുൽ ഗാന്ധി
ബഹ്‌റൈൻ : നിലവിൽ ഇന്ത്യ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന് പരിഹാരം ഉറപ്പാക്കുന്നതിൽ പ്രവാസികൾക്ക് നിർണായക പങ്കുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ‘ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ്...
വ്യവസായ രംഗത്തെ പ്രമുഖ ഇന്ത്യൻ വംശജരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : വ്യവസായ രംഗത്തെ പ്രമുഖ ഇന്ത്യൻ വംശജരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഡോ. ബി.ആർ. ഷെട്ടി, ആസാദ് മൂപ്പൻ, ഷംസീർ വയലിൽ,മുഹമ്മദ് ദാദാഭായി,ഡോക്ടർ വർഗീസ് കുര്യൻ, സണ്ണി കുലത്താക്കൽ,...
ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ
ബഹ്‌റൈൻ : പ്രവാസി കൂട്ടായ്മയായ ‘ഗോപിയോ’യുടെ ത്രിദിന സമ്മേളനത്തിലെ സമാപന സെക്‌ഷനിൽ സംസാരിച്ച അദ്ദേഹം ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനം ആണ് നടത്തിയതു . വിദേശ രാജ്യത്തു പ്രവാസിയായി കഴിഞ്ഞു രാജ്യത്തിന്‍റെ ഉന്നമനത്തിനായി...
ഇരുപതുകോടി സ്വന്തമാക്കി മലയാളി
അബുദാബി:അബുദാബിയിലെ ബിഗ് ലോട്ടോ നറുക്കെടുപ്പിൽ 120 ലക്ഷം ദിർഹംസ് സ്വന്തമാക്കി മലയാളി കുടുംബം. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരി കൃഷ്‌ണൻ വി. നായർ ആണ് ഒരുദിവസം കൊണ്ട് കോടീശ്വരനായി മാറിയത്.ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ...
തൊഴില്‍ നിയമ ലംഘകരെ നാടുകടത്തി
മസ്‌കത്ത്∙ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴില്‍ നിയമലംഘനത്തിന് 401 വിദേശികള്‍ അറസ്റ്റിലായി. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോട മാനവവിഭവ ശേഷി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്.
324 വാണിജ്യ...
2018 ബജറ്റിന് സുല്‍ത്താന്റെ അംഗീകാരം; ശുഭ പ്രതീക്ഷയിൽ സുൽത്താനേറ്റ്
മസ്‌കത്ത്∙ 2018 വാര്‍ഷിക ബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ അംഗീകാരം. മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. പന്ത്രണ്ടര ബില്യന്‍ ഒമാനി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍...
ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ പ്രഥമ മിഡ്‌ഡിൽ ഈസ്റ്റ് സമ്മേളനം ബഹ്‌റിനിൽ
ബഹ്‌റൈൻ : ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ ( ഗോപിയോ ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ജനുവരി ആറുമുതൽ തുടക്കം കുറിക്കും , ഗൾഫ് ഹോട്ടലിൽ നടക്കുന്ന ഗോപിയോയുടെ...

















