പതിനഞ്ചോളം പ്രവാസികള്‍ ഇസ്ലാം മതം സ്വീകരിച്ചു; വാര്‍ഷിക റംസാന്‍ പരിപാടിയിലാണ് മതംമാറ്റം
മസ്‌കറ്റ്: റംസാന്‍ മാസത്തില്‍ പതിനഞ്ചോളം പേര്‍ ഇസ്ലാം മതം സ്വീകരിച്ചു.മിനിസ്‌ട്രി ഓഫ് എന്‍ഡോവ്‌മെന്റ് ആന്‍ഡ് റിലീജിയസ് അഫയേഴ്‌സ് നടത്തിയ രണ്ടാമത് വാര്‍ഷിക റംസാന്‍ പരിപാടിയിലാണ് ഇത്രയും പേര്‍ മതം മാറിയത്. ഒമാന്‍ കണ്‍വെന്‍ഷന്‍...
പത്താക്കയിൽ നാട്ടിലെയും ഇവിടുത്തെയും പൂര്‍ണ്ണ അഡ്രസ്സ് ഉൾപെടുത്താൻR.O.Pയുടെ നിർദേശം
മസ്കറ്റ്: പുതിയ റസിഡന്‍ഷ്യല്‍ കാര്‍ഡുകളിൽ ഒമാനിലെയും സ്വദേശത്തെയും പൂര്‍ണ്ണ അഡ്രസ്സ് നല്‍കാൻ പ്രവാസികള്‍ക്ക് റോയല്‍ ഒമാന്‍ പോലീസിന്റെ നിര്‍ദ്ദേശം ഞായറാഴ്ച മുതല്‍ വിതരണം ചെയ്യുന്ന റസിഡന്‍സ് കാര്‍ഡുകളില്‍ ഉപയോക്താവിന്റെ ഒമാനിലെയും സ്വദേശത്തെയും വീടിന്റെ...
ഒമാനിൽ വാഹനാപകടം 6 മരണം 14 പേർക്ക് പരുക്ക്
മസ്കറ്റ് :ഒമാനിലെ ഹൈമയിൽ കോറാൻ അൽ ആലം ട്രയാങ്കിൾ ആണ് ട്രെയ്‌ലർറും വോൾവോ ബസും കൂട്ടിയിടിച്ചത്, അപകടത്തിൽ 6 പേർ മരിച്ചു. 14 പേർക്ക് പരുക്ക് കേട്ടിട്ടുണ്ട്. ഇവരെ നിസ്‌വ, ആദം എന്നി...
ഉംറക്ക് പോകുന്ന ഖത്തർ പൗരന്മാർക്ക് ഒമാൻ എയർ സൗകര്യമേർപ്പെടുത്തും
മസ്കത്ത്: ഉംറക്കായി പോകുന്ന ഖത്തറികൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.പുതിയ നിയമപ്രകാരം ഖത്തർ പൗരന്മാർക്ക് ഉംറക്കായി ദോഹയിൽനിന്ന് ജിദ്ദയിലേക്ക് ഒമാൻ എയർ വിമാനത്തിൽ മാത്രമെയാത്ര ചെയ്യാൻ പാടുള്ളൂ.ഒമാൻ എയർ വെബ്സൈറ്റ് വഴിയും...
യു.എ.ഇ യിലെ ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
യു.എ.ഇ: യു.എ.ഇയിലെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.റമദാൻ 29 മുതൽ അതായത് ജൂൺ 24 മുതൽ അഞ്ചു ദിവസം ,ജൂൺ 28 വരെയാണ് അവധി.ഞായറാഴ്ചയാണ്...
ആയിരങ്ങൾക്ക് ഇഫ്താർ ഒരുക്കി പൊന്നൂസിന്റെ ചായക്കട
മസ്കറ്റ് : കഴിഞ്ഞ റംസാൻ മാസത്തിൽ റൂവി റെക്സ് റോഡിൽ തുറന്നു പ്രവർത്തനം ആരംഭിച്ച "പൊന്നൂസിന്റെ ചായക്കട " ഒന്നാം വാർഷികം ആഘോഷിച്ചു . കഴിഞ്ഞ വർഷത്തെ പോലെ തന്നെ വിപുലമായ നോമ്പ്...
ഭീകരർക്ക് സഹായം; ഖത്തറുമായുള്ള നയതന്ത്രബന്ധം 4ഗൾഫ് രാജ്യങ്ങൾ അവസാനിപ്പിച്ചു.
ദുബായ്∙ ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നിവരാണ് ബന്ധം ഉപേക്ഷിച്ചത്. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങൾ, തങ്ങളുടെ ജീവനക്കാരെ...
ഒമാൻ ലാൻഡ് ഫോൺ വരിക്കാരുടെ എണ്ണത്തിൽ വർധന
മസ്‌ക്കറ്റ്:ഒമാനിൽ ലാൻഡ് ഫോൺ വരിക്കാരുടെ എണ്ണത്തിൽ 8.2 ശതമാനത്തിന്റെ വർധന, ദേശിയ സ്ഥിതി വിവരമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇപ്പോൾ 453,140 വരിക്കാരാണ് ഉള്ളത്,2016 ഡിസംബറിൽ 304,153 ലാൻഡ് ഫോൺ വരിക്കാർ ആയിരുന്നു ഉണ്ടായിരുന്നത്.ഒമാനിലെ...
ഒമാനില്‍ നാലായിരത്തിലധികം മരുന്നുകളുടെ വിലകുറച്ചു
മസ്‌ക്കറ്റ് :ഒമാനില്‍ നാലായിരത്തിലധികം മരുന്നുകളുടെ വിലകുറച്ചു. ജി.സി.സി രാജ്യങ്ങളിലെ മരുന്നു വില ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടി.വ്യാഴാഴ്ച മുതലാണ് നാലായിരത്തിലധികം മരുന്നുകളുടെ വില കുറച്ചു കൊണ്ട് ഒമാന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. പുതിയ...
താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
മസ്കറ്റ് :ഒമാനില്‍ താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. നിയമവിരുദ്ധമായി താല്‍ക്കാലിക ജോലിക്കാരെ നിയമിക്കുന്ന പ്രവണത ശക്തമായ സാഹചര്യത്തിലാണ് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്.ഒമാനിലെ തൊഴില്‍ നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തെ...

















