Sunday, August 9, 2026
Home GULF Page 834

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹറിനിൽ ഫ്ലെക്സിബിൾ പെർമിറ്റിന് മന്ത്രിസഭ അനുമതി നൽകി

0
ബഹ്‌റൈൻ : ഒരു സ്പോൺസറിന്റെ കൂടെ നിന്നുകൊണ്ട് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന ഫ്ലെക്സിബിൾ പെർമിറ്റ് സംവിധാനത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി , പ്രധാനമന്ത്രി പ്രിൻസ് സൽമാൻ അൽഖലീഫയുടെ അധ്യക്ഷതയിൽ...

ബഹ്റൈനിൽ ഉച്ചവിശ്രമം നിയമത്തെ പറ്റി പ്രത്യേക ബോധ വൽക്കരണ പരുപാടി സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ :  അന്തരീക്ഷ താപം  ഉയർന്നതിനെത്തുടർന്നു ഏർപ്പെടുത്തിയ  വിശ്രമ നിയമത്തെ പറ്റി  തൊഴിലാളികളുടെ ഇടയിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി തൊഴിൽ സാമൂഹ്യ മന്ത്രലയത്തിന്റെ ആഭിമുഖ്യത്തിൽ  ജൂലൈ എട്ടിന്    സമാജത്തിൽ  പ്രത്യേക പരുപാടി...

ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രെൻസ്‌ തീയേറ്റർ പ്രവർത്തന ഉത്ഘാടനം ഈ മാസം ഒൻപതിന് നടക്കും

0
ബഹ്‌റൈൻ : നാടകപ്രവ്രത്തനം ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണു എന്നതിരിച്ചറിവോടെ, കൃത്യമായി കുട്ടികളിൽ കാലികമായ തീയറ്റർ ബോധവും തീയറ്റർ സംസ്കാരവും വളർത്തിയെടുക്കുന്നതിനും,അവരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കിന്നതിനും ലക്ഷ്യം വെച്ചുകൊണ്ടുതാണു ബഹറിൻ കേരളീയ സമാജത്തിന്റെ ചിൽഡ്രൻസ്‌...

സൗദിയിൽ പൊതുമാപ്പ് കാലാവധി നീട്ടി

0
ജിദ്ദ: പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.ഈ തീരുമാനത്തെ രാജ്യത്തെ സാമൂഹിക പ്രവർത്തകർ,ഇന്ത്യൻ,ബംഗ്ലാദേശ്,പാകിസ്ഥാൻ തുടങ്ങിയ എംബസികൾ സ്വാഗതം ചെയ്തു. ഇതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് നിയമവിരുദ്ധമായി താമസിക്കുന്ന...

ഒമാനില്‍ ജനസംഖ്യ കുറഞ്ഞു, വിദേശികളുടെ എണ്ണത്തിലും കുറവ്

0
മസ്‌ക്കറ്റ്: ഒമാനില്‍ ജനസംഖ്യ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. വിദേശികളുടെ എണ്ണവും കുറയുന്നുവെന്നാണ് സൂചന.മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ജനസംഖ്യയില്‍ 1.2ശതമാനം കുറവുണ്ടായി. 4558847 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇവരില്‍ 2504253 പേര്‍ സ്വദേശികളാണ്....

ഭീകരവാദത്തെ തുടച്ചുനീക്കാന്‍ സൗദി അറേബ്യ

0
ജിദ്ദ: ഭീകരവാദത്തെയും അതിന് പിന്തുണച്ച് വിതരണം ചെയ്യുന്ന പണത്തെയും തടയുന്നതിന് സൗദി അറേബ്യ എല്ലാ സമയവും സന്നദ്ധമാണെന്ന് കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ അവാദ് ബിന്‍ സലേഹ് അല്‍ അവാദ് അറിയിച്ചു. ജര്‍മനി...

ദുബായിൽ 2020ൽ 12 സ്വകാര്യ ആശുപത്രികൾ കൂടി

0
ദുബായ് ∙ ദുബായിൽ 2020 ആകുമ്പോഴേക്കും പന്ത്രണ്ട് സ്വകാര്യ ആശുപത്രികൾ കൂടി തുറക്കും. 875 കിടക്കകൾ ഇവിടെ ഉണ്ടാകും. ഇതോടെ എമിറേറ്റിലെ ആകെ സ്വകാര്യ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരും. ഇതോടൊപ്പം...

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അവധി ദിനങ്ങളില്‍ എത്തിയ സഞ്ചാരികളുടെ എന്നതിൽ വർദ്ധന

0
മസ്‌കറ്റ്: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളില്‍ ഒമാനിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയത് ആയിരക്കണക്കിന് വിനോദസഞ്ചാരികളെന്ന് റിപ്പോര്‍ട്ട്. ടൂറിസം മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. വാദി ബാനി ഖാലിദില്‍ ഏകദേശം...

വ്യാജ അസുഖ അവധി :കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി

0
കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളുടെ തുടര്‍ച്ചയായി ഏകദേശം 31000തൊഴിലാളികള്‍ രണ്ടു ദിവസം കൂടി അസുഖ അവധിയെടുത്തതായി റിപ്പോര്‍ട്ട്. ജോലിയില്‍ നിന്നും അനാവശ്യമായി അവധിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍...

ഇസ ടൗണ്‍ എജ്യുക്കേഷന്‍ ഡിസ്ട്രിക്ക്ടിലേക്ക് പുതിയ റോഡ് തുറന്നു

0
മനാമ: കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം ഗതാഗതകുരുക്ക് കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റി അഫയേഴ്‌സ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ്...