Friday, September 4, 2026
Home GULF Page 836

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊന്ന പിതാവിനെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി

0
റിയാദ്: പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തിയ പിതാവിനെ റിയാദില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. സ്വദേശിയായ ജമാല്‍ ബിന്‍ മുഹമ്മദ് അല്‍ജീറാന്‍ ആണ് പതിനാല് മാസം പ്രായമുളള കുഞ്ഞിനെ കൊന്നത്. സ്വന്തം കുഞ്ഞിനോട് കാട്ടേണ്ട സ്‌നേഹവും കരുണയും...

ബഹ്‌റൈനില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു.

0
മനാമ: കെട്ടിട നിര്‍മാണ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി രമേശ് തങ്കപ്പന്‍(33) ആണ് മരിച്ചത്.ബഹ്‌റൈന്‍ ഹാജി ഹസന്‍ റെഡിമിക്‌സ് കമ്പനിയിലെ ഹെവി വൈഹിക്കിള്‍ ഡ്രൈവറായിരുന്നു രമേശ്. ജുഫയര്‍ സൈറ്റില്‍ നിര്‍മാണം...

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സഹകരണം ശക്തമാക്കി ഇന്ത്യയും യുഎഇയും

0
ദുബായ്: ഭക്ഷ്യ-കാര്‍ഷിക മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. കേന്ദ്ര ഭക്ഷ്യ സംസ്‌കാരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി യുഎഇയിലെ സാമ്പത്തിക വ്യവസായ മേഖലകളിലെ പ്രമുഖരുമായി നടത്തി കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.ഭക്ഷ്യ സംസ്‌കരണ...

ഇന്ത്യയുമായുളള നികുതി കരാര്‍ ഭേദഗതിയ്ക്ക് കുവൈറ്റ് മന്ത്രിസഭയുടെ അനുമതി

0
കുവൈറ്റ്‌സിറ്റി: നികുതി വെട്ടിപ്പ്, ഇരട്ട നികുതി എന്നിവ തടയാന്‍ ഇന്ത്യയുമായുളള കരാറില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്‍ കുവൈറ്റ് മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അള്‍ മുബാറക് അല്‍ ഹമദ് അല്‍...

ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാൻ ഇനിമുതൽ വിസ വേണ്ട

0
ദോഹ: കൂടുതല്‍ വിദേശികളെ രാജ്യത്തേക്കാകര്‍ഷിക്കാന്‍ ഖത്തര്‍ പദ്ധതിയിടുന്നു. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇനി ഖത്തറില്‍ വിസ വേണ്ട. ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും , ഖത്തര്‍ ടൂറിസം അതോറിട്ടിയും ഖത്തര്‍ എയര്‍വെയ്‌സും സംയുക്തമായാണ്...

ബഹറിനിൽ ഡ്രൈവിംഗ് പരിശീലന ഫീസ് വർധിപ്പിച്ചു

0
ബഹ്‌റൈൻ :   ഡ്രൈവിംഗ് പരിശീലന ഫീസ് വർദ്ധനവ് ഇന്നുമുതൽ നിലവിൽ വന്നു , നിലവിൽ ഒരു മണിക്കൂർ അഞ്ചു ദിനാറിൽ   നിന്നും  ഏഴു ദിനാർ ഫീസായി ആണ് വർധിപ്പിച്ചത് ,...

വ്യത്യസ്ത പ്രവർത്തനവുമായി ബഹറിനിലെ പത്തനംതിട്ട ജില്ലാ പ്രവാസികൾ — “പമ്പ ” കൂട്ടായ്മ കഴിഞ്ഞ ദിവസം...

0
ബഹ്‌റൈൻ : സാധാരണ ഒരു പ്രവാസി സംഘടനാ എന്നതിലുപരി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നവർക്ക് മുൻഗണന നൽകി ജില്ലാ ഭരണകൂടയുമായി സഹകരിച്ചുകൊണ്ടു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യം സാധാരണക്കാർക്കും...

കാനം രാജേന്ദ്രൻ ബഹറിനിൽ എത്തുന്നു

0
ബഹ്റൈൻ : കേരളീയ സമാജം എഴുപതാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇ മാസം പതിമൂന്നിന് സമാജത്തിൽപ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു , പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ...

ജി സ് ടി നേട്ടം കൊണ്ടുവരുമോ – സമാജം ചർച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി

0
ബഹ്‌റൈൻ : : സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ ചരക്ക് സേവന നികുതിയെ കുറിച്ചുള്ള ചർച്ച ജനപങ്കാളിത്തം കൊണ്ടും വിഷയത്തിന്റെ പ്രസക്തികൊണ്ടും ശ്രദ്ധയമായി.കേരളീയ സമാജം ഹാളിൽ വെച്ച് നടന്ന ചർച്ചയിൽ നിരവധി പേർ...

ബഹ്‌റിനിൽ എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾക്കെതിരെ കർശന വ്യവസ്ഥയുമായി അധികൃതർ , നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ ഉടൻ നടപടി

0
ബഹ്‌റൈൻ : അധികൃതർ നൽകുന്ന തൊഴിൽ നിർദേശങ്ങൾ അവഗണിക്കുന്ന നിർമാണ പ്രവർത്തങ്ങൾക്കും എഞ്ചിനീയറിംഗ് സ്ഥാപനകൾക്കെതിരെയും നടപടി സ്വീകരിക്കുവാൻ കൗൺസിൽ ഫോർ റെഗുലേറ്റിങ്​ ദി പ്രാക്​ടീസ്​ ഒാഫ്​ എൻജിനിയറിങ്​ പ്രൊഫഷൻസ് നിർദേശം നൽകി ,...